"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.R. Narayanan G. L.P.S.Kurichithanam }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|K.R. Narayanan G. L.P.S.Kurichithanam }}{{Schoolwiki award applicant}}
| സ്ഥലപ്പേര്= കുറിച്ചിത്താനം
 
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ  കുറവിലങ്ങാട് ഉപജില്ലയിലെ  ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦  വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
| റവന്യൂ ജില്ല= കോട്ടയം
 
| സ്കൂള്‍ കോഡ്= 45333
{{Infobox School
| സ്ഥാപിതവര്‍ഷം=1913
|സ്ഥലപ്പേര്=കുറിച്ചിത്താനം  
| സ്കൂള്‍ വിലാസം= കുറിച്ചിത്താനംപി.ഒ, <br/>
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| പിന്‍ കോഡ്=686634
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ ഫോണ്‍= 04822250007
|സ്കൂൾ കോഡ്=45333
| സ്കൂള്‍ ഇമെയില്‍= krnglps@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=കുറവിലങ്ങാട്
|വിക്കിഡാറ്റ ക്യു ഐഡി=Q87661391
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32100900902
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതദിവസം=03
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതവർഷം=1913
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=കുറിച്ചിത്താനം
| മാദ്ധ്യമം= മലയാളം
|പിൻ കോഡ്=686634
| ആൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ ഫോൺ=04822 250007
| പെൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ ഇമെയിൽ=krnglps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 75
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=     4
|ഉപജില്ല=കുറവിലങ്ങാട്
| പ്രധാന അദ്ധ്യാപകന്‍=   സുജ പി ജോണ്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   രാജീവ് എ.കെ     
|വാർഡ്=3
| സ്കൂള്‍ ചിത്രം= 45333krnglps.jpg ‎|
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന പോൾ കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിബിൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജെനി ജോമോൻ
|സ്കൂൾ ചിത്രം=45333krnglps.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ  കുറിച്ചിത്താനം
കോട്ടയം ജില്ലയിൽ ഉഴവൂർ  ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ  പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആ‍ർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി,  കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള  എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
'''''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''''
!ക്രമ നമ്പർ
!പേര് 
!വർഷം
|-
|1
|വി. കെ. നാരായണൻ
|06/06/1972
|-
|2
|റ്റി. റ്റി. ജോസഫ്
|01/04/1977-31/03/1977
|-
|3
|പി. എസ്സ്. സിറിയക്
|08/08/1977-31/03/1986
|-
|4
|സി. കെ. വാസുക്കുട്ടി
|23/04/1986-06/04/1987
|-
|5
|എ൦. ജി. ചന്ദ്രശേഖരൻ നായർ
|07/04/1987-31/03/1993
|-
|6
|എ൦. എൻ. രാജമ്മ
|13/04/1993
|-
|7
|മേരി മാത്യു
|
|-
|8
|വി. ജി. രവീന്ദ്രനാഥൻ നായർ
|2001- 31/03/2003
|-
|9
|മോളിക്കുട്ടി മാത്യു
|11/04/2003-31/03/2004
|-
|10
|എൻ. ജെ. ഏലിയാമ്മ
|02/06/2004-31/03/2006
|-
|11
|സി.പി. വാസന്തിയമ്മ
|01/06/2006-31/03/2009-
|-
|12
|ജോർജ്ജ് ഫിലിപ്പ്
|07/2009-31/03/2009
|-
|13
|ആലീസ് കെ. വി.
|4/11/2014-02/06/2015
|-
|14
|'''ഷൈല സേവ്യർ'''
|'''12/06/2015-6/06/2016'''
|-
|15
|'''''സുജ പി. ജോൺ'''''
|2016-31/05/2020
|}
== നേട്ടങ്ങൾ ==


                                    കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ  കുറിച്ചിത്താനം
* എൽ .എസ് . എസ്  . അവാർഡ്


                                                  കോട്ടയം ജില്ലയിൽ ഉഴവൂർ  ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ  പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്
* സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്
മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു.
                                          ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തെ അത്യുന്നത പദവികൾ
അലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് . മുൻ രാഷ്‌ട്രപതി ശ്രീ. കെ. ആർ . നാരായണൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ആയിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, തലശ്ശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കോട്ടയം രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് നായർ മാത്യു മൂലക്കാട്ട് റിട്ടയേർഡ് എയർമാർഷൽ ശ്രീ. പി. മധുസൂദനൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ
പൂർവ്വ വിദ്യാർത്ഥികളാണ്.
                                        1977 -ൽ ശ്രീ . കെ. ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം വിദ്യാലയത്തിൽ സന്ദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി  വിദ്യാലയത്തിന് 'കെ . ആർ . നാരായണൻ ഗവ. എൽ. പി. സ്കൂൾ ' എന്ന് പുനർ നാമകരണം ചെയ്തു. KARM MUMBI എന്നയാൾ ശ്രീ. കെ. ആർ. നാരായണനോടുള്ള സ്നേഹസൂചകമായി ലൈബ്രറി കെട്ടിടം പണികഴിപ്പിച്ചു തന്നു.
            ശ്രീ. കെ. ആർ. നാരായണൻ സ്കോളർഷിപ്പും ശ്രദ്ധേയമാണ്. 1 ,2 ,3 ,4  ക്ലാസുകളിലെ ഏറ്റവും സമർത്ഥരായ  കുട്ടികൾക്ക് പ്രത്യേകം മത്സരപ്പരീക്ഷകൾ നടത്തി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നു. ഏറ്റവും സമർത്ഥരായ ഒരു ആൺ കുട്ടി,ഒരു പെൺ കുട്ടി , പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൺകുട്ടി ഒരു പെൺകുട്ടി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടി  എന്നിങ്ങനെയാണ്  മാനദണ്ഡം . പൂർവ്വ വിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ശ്രീ. ഉഴവൂർ വിജയന്‍റെയും മോൻസ് ജോസഫ്  എം . എൽ .എ.യുടെയും  ശ്രമഫലമായി 2010-11 അദ്ധ്യായന വർഷത്തിൽ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഉദ്‌ഘാടനം
ശ്രീ. കെ. എം. മാണി  എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിന്‍റെയും സംസ്കാരത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. .


== ഭൗതികസൗകര്യങ്ങള്‍ ==
* ജില്ലയിൽ കാർഷിക പുരസ്‌കാരം
                   
                                            മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികള്‍,കെ. ആ‍ര്‍. നാരായണന്‍ സ്മാരകം, പ്രധാനാദ്ധ്യാപകന്‍റെ മുറി,  കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി, അടുക്കള  എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയന്‍സ് ലാബ്, കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗമത്സരങ്ങള്‍, വിവിധതരം മേളകള്‍ എന്നിവയും നടത്തുന്നു.
                  കമ്പ്യൂട്ടര്‍ ലാബില്‍ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടര്‍ എല്‍. സി. ഡി. ഒരെണ്ണവും ഉണ്ട്.  രണ്ട് ക്ലാസ്സ് മുറികള്‍ റാമ്പോടുകൂടിയതും  ഒരു ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയിലും ഉണ്ട്.       
                മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും  സഹകരണത്തോടെ സ്കൂളില്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  സ്കൂള്‍ കാര്‍ഷിക ക്ലമ്പിന്‍റെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ്  ബാങ്ക് ഏര്‍പ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മൂന്നാം സ്ഥാനം ലഭിച്ചു. 
              ഉച്ചഭക്ഷണ പരിപാടിയിലൂടെ  ഉച്ചഭക്ഷണത്തിനര്‍ഹരായ  മുഴുവന്‍  വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ  ആഹാരം  ഉറപ്പുവരുത്തുന്നു.
            ആണ്‍കുട്ടികള്‍ക്കും പെണ്‍കട്ടികള്‍ക്കും  രണ്ട് യൂണീറ്റ് വീതം ടോയ്ലറ്റുകള്‍  ഉണ്ട്.
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാന്‍  കഴിയുന്ന  തരത്തിലുള്ളതും  കുടിവെള്ള സൗകര്യമുള്ളതുമായ
കിണര്‍  സ്കൂള്‍ മുറ്റത്തുണ്ട്.                                       
.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് .  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സ്കൂൾ പച്ചക്കറി തോട്ടത്തിന്  ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
* പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ
''''''സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


#  ''''''06/06/2016 ------  സുജ പി. ജോണ്‍
* സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം
#  '''12/06/2015-6/06/2016 - ഷൈല സേവ്യര്‍'
* സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. . യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.
#  14/11/2014-02/06/2015--ആലീസ് കെ. വി.
#    07/2009-31/03/2009--ജോര്‍ജ്ജ് ഫിലിപ്പ്
#  01/06/2006-31/03/2009--സി.പി. വാസന്തിയമ്മ
#  02/06/2004-31/03/2006--എന്‍. ജെ. ഏലിയാമ്മ
#  11/04/2003-31/03/2004--മോളിക്കുട്ടി മാത്യു
#      -2001- 31/03/2003---വി. ജി. രവീന്ദ്രനാഥന്‍ നായര്‍
#                          മേരി മാത്യു
#              13/04/1993-- എ൦. എന്‍. രാജമ്മ
#  07/04/1987-31/03/1993--എ൦. ജി. ചന്ദ്രശേഖരന്‍ നായര്‍
#  23/04/1986-06/04/1987--സി. കെ. വാസുക്കുട്ടി
#  08/08/1977-31/03/1986--പി. എസ്സ്. സിറിയക്
#  01/04/1977-31/03/1977--റ്റി. റ്റി. ജോസഫ്
#            06/06/1972--വി. കെ. നാരായണന്‍           
''''''
'''


== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ
*സ്വാമി സിദ്ധിനാഥാനന്ദ
*മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
*മാർ മാത്യു മൂലക്കാട്ട്
*റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ
*ഉഴവൂർ വിജയൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.770969,76.611164|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.770969,76.611164|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* --പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ വൈക്കം  ബസിൽ കയറി മരങ്ങാട്ടുപിള്ളിയിൽ ബസ് ഇറങ്ങി കുറിച്ചിത്താനം ഉഴവൂർ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
.....................
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കൂത്താട്ടുകുളം പാലാ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക. ........................
|}
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം


|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

14:24, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ  കുറവിലങ്ങാട് ഉപജില്ലയിലെ  ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦  വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം
വിലാസം
കുറിച്ചിത്താനം

കുറിച്ചിത്താനം പി.ഒ.
,
686634
സ്ഥാപിതം03 - 06 - 1913
വിവരങ്ങൾ
ഫോൺ04822 250007
ഇമെയിൽkrnglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45333 (സമേതം)
യുഡൈസ് കോഡ്32100900902
വിക്കിഡാറ്റQ87661391
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന പോൾ കെ.
പി.ടി.എ. പ്രസിഡണ്ട്ബിബിൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജെനി ജോമോൻ
അവസാനം തിരുത്തിയത്
11-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആ‍ർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര്  വർഷം
1 വി. കെ. നാരായണൻ 06/06/1972
2 റ്റി. റ്റി. ജോസഫ് 01/04/1977-31/03/1977
3 പി. എസ്സ്. സിറിയക് 08/08/1977-31/03/1986
4 സി. കെ. വാസുക്കുട്ടി 23/04/1986-06/04/1987
5 എ൦. ജി. ചന്ദ്രശേഖരൻ നായർ 07/04/1987-31/03/1993
6 എ൦. എൻ. രാജമ്മ 13/04/1993
7 മേരി മാത്യു
8 വി. ജി. രവീന്ദ്രനാഥൻ നായർ 2001- 31/03/2003
9 മോളിക്കുട്ടി മാത്യു 11/04/2003-31/03/2004
10 എൻ. ജെ. ഏലിയാമ്മ 02/06/2004-31/03/2006
11 സി.പി. വാസന്തിയമ്മ 01/06/2006-31/03/2009-
12 ജോർജ്ജ് ഫിലിപ്പ് 07/2009-31/03/2009
13 ആലീസ് കെ. വി. 4/11/2014-02/06/2015
14 ഷൈല സേവ്യർ 12/06/2015-6/06/2016
15 സുജ പി. ജോൺ 2016-31/05/2020

നേട്ടങ്ങൾ

  • എൽ .എസ് . എസ്  . അവാർഡ്
  • സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്
  • ജില്ലയിൽ കാർഷിക പുരസ്‌കാരം
  • ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് .
  • സ്കൂൾ പച്ചക്കറി തോട്ടത്തിന്  ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം
  • പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ
  • സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം
  • സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ
  • സ്വാമി സിദ്ധിനാഥാനന്ദ
  • മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
  • മാർ മാത്യു മൂലക്കാട്ട്
  • റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ
  • ഉഴവൂർ വിജയൻ

വഴികാട്ടി

കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം