"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഒറ്റൂര്‍
| സ്ഥലപ്പേര്= ഒറ്റൂർ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42348
| സ്കൂൾ കോഡ്= 42348
| സ്ഥാപിതവര്‍ഷം= 1810
| സ്ഥാപിതവർഷം= 1810
| സ്കൂള്‍ വിലാസം= ഒറ്റൂര്‍ പി. ഓ, തിരുവനന്തപുരം
| സ്കൂൾ വിലാസം= ഒറ്റൂർ പി. ഓ, തിരുവനന്തപുരം
| പിന്‍ കോഡ്= 695611
| പിൻ കോഡ്= 695611
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= kgspottoor@gmail.com
| സ്കൂൾ ഇമെയിൽ= kgspottoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആറ്റിങ്ങല്‍
| ഉപ ജില്ല= ആറ്റിങ്ങൽ
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 66
| ആൺകുട്ടികളുടെ എണ്ണം= 66
| പെൺകുട്ടികളുടെ എണ്ണം= 47
| പെൺകുട്ടികളുടെ എണ്ണം= 47
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 113
| വിദ്യാർത്ഥികളുടെ എണ്ണം= 113
| അദ്ധ്യാപകരുടെ എണ്ണം= 8   
| അദ്ധ്യാപകരുടെ എണ്ണം= 8   
| പ്രധാന അദ്ധ്യാപകന്‍= എസ്. ബിജിയ     
| പ്രധാന അദ്ധ്യാപകൻ= എസ്. ബിജിയ     
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം= KGSP_UPS_OTTOOR.jpg  ‎|
| സ്കൂൾ ചിത്രം= KGSP_UPS_OTTOOR.jpg  ‎|
}}
}}
കരവന്‍മഠത്തില്‍ കെ.എന്‍. പണ്ടാരത്തില്‍, മഠത്തിലെ കളിയിലില്‍ ഗവണ്‍മെന്‍റ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തില്‍ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയര്‍ന്നു. കരവന്‍ മഠത്തിലെ കളിയിലില്‍ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുവാന്‍ ആവശ്യമായ സ്ഥലത്തിന്‍റെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയന്‍ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാര്‍ദ്ദനന്‍ പിള്ള ഇന്ന് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവന്‍ മഠത്തിന്‍റെ പൂര്‍ണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവര്‍ച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉള്‍പ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവന്‍പിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏല്‍പ്പിച്ചുകൊണ്ട് ശ്രീ ജനാര്‍ദ്ദന‍ന്‍ പിള്ള മാനേജര്‍ സ്ഥാനം മാത്രം ഏറ്റെടുത്തു.
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു.
ശ്രീ വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ സ്കൂള്‍ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളില്‍ ഒന്നായി മാറി. തുടര്‍ന്ന് ഇന്നത്തെ ചിറയിന്‍കീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിന്‍കീഴ് പരമേശ്വരന്‍ പിള്ളയ്ക്ക് ഈ സ്കൂള്‍ വില്‍ക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
പുതിയ മാനേജര്‍ ശ്രീ പരമേശ്വരന്‍പിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ. ജനാര്‍ദ്ദനന്‍ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കല്‍ വിളാകത്തുവീട്ടില്‍ ശ്രീ.കെ.ജി പരമേശ്വരന്‍പിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നില്‍. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് സ്കൂള്‍ കെ.ജി. ഷഷ്ട്യബ്ദ പൂര്‍ത്തി മിഡില്‍ സ്കൂള്‍ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതല്‍ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി  ശ്രീ ഭാര്‍ഗ്ഗവന്‍ നായരും, മിഡില്‍ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി മണമ്പൂര്‍ പുത്തന്‍കോട്ട് മഠത്തില്‍ ശ്രീ പുരുഷോത്തമ ശര്‍മ്മയും നിയമിക്കപ്പെട്ടു. മിഡില്‍ സ്കൂളിലെ പ്രഥമവിദ്യ്രാര്‍ത്ഥിനി രാമന്‍ മകള്‍ പി.സരോജിനി (ആറ്റുവീട്, കവലയൂര്‍, അ‍ഡിമിഷന്‍ നമ്പര്‍ 1, അഡ്മിഷന്‍ നേടിയ തീയതി 05.10.1122).
പുതിയ മാനേജർ ശ്രീ പരമേശ്വരൻപിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ജനാർദ്ദനൻ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കൽ വിളാകത്തുവീട്ടിൽ ശ്രീ.കെ.ജി പരമേശ്വരൻപിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നിൽ. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് സ്കൂൾ കെ.ജി. ഷഷ്ട്യബ്ദ പൂർത്തി മിഡിൽ സ്കൂൾ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി  ശ്രീ ഭാർഗ്ഗവൻ നായരും, മിഡിൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി മണമ്പൂർ പുത്തൻകോട്ട് മഠത്തിൽ ശ്രീ പുരുഷോത്തമ ശർമ്മയും നിയമിക്കപ്പെട്ടു. മിഡിൽ സ്കൂളിലെ പ്രഥമവിദ്യ്രാർത്ഥിനി രാമൻ മകൾ പി.സരോജിനി (ആറ്റുവീട്, കവലയൂർ, അ‍ഡിമിഷൻ നമ്പർ 1, അഡ്മിഷൻ നേടിയ തീയതി 05.10.1122).
പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂര്‍ രാജന്‍ബാബു ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂർ രാജൻബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രഥമാധ്യാപിക എസ്. ബിജിയ ഉള്‍പ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രന്‍ (നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) ആകെ 113 കുട്ടികള്‍ (64 ആണ്‍, 49 പെണ്‍).
പ്രഥമാധ്യാപിക എസ്. ബിജിയ ഉൾപ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. മാനേജർ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ആകെ 113 കുട്ടികൾ (64 ആൺ, 49 പെൺ).




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തല്‍, പുസ്തകാസ്വാദനം, വാര്‍ത്താ വായന, ജനറല്‍ ക്വിസ് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വിവിധ ക്ലബുകളില്‍ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയന്‍സ് ക്ലബ്, സോഷ്യ‍ല്‍ സയന്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഹെല്‍പ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയര്‍ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
# സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
# സജീവമായ സ്കൂള്‍ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപ്രകടനങ്ങള്‍ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
# സജീവമായ സ്കൂൾ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
# നിരന്തര മൂല്യനിര്‍ണ്ണയത്തിനു സഹായകരമായി രീതിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
# നിരന്തര മൂല്യനിർണ്ണയത്തിനു സഹായകരമായി രീതിയിൽ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
പണത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
പണത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
# എല്ലാ വിഷയങ്ങള്‍ക്കും സമയ ബന്ധിതമായ ക്ലാസ്സ്
# എല്ലാ വിഷയങ്ങൾക്കും സമയ ബന്ധിതമായ ക്ലാസ്സ്
# ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകര്‍ത്താക്കളെ യഥാസമയം അറിയിക്കുന്നു.
# ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകർത്താക്കളെ യഥാസമയം അറിയിക്കുന്നു.
# പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.
# പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
# കലാ കായിക മത്സരങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.
# കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
# ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂള്‍ തല സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു.
# ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
# അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
# അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
# കരാട്ടേ, യോഗാ പരിശീലനം
# കരാട്ടേ, യോഗാ പരിശീലനം
# ഓരോ അദ്ധ്യയന വര്‍ഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവുകള്‍ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൌണ്‍സിലിംഗ് എന്ന പേരില്‍ നടത്തിവരുന്നു.
# ഓരോ അദ്ധ്യയന വർഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൌൺസിലിംഗ് എന്ന പേരിൽ നടത്തിവരുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# എന്‍. പി. ശര്‍മ്മ
# എൻ. പി. ശർമ്മ
# ശാരദാമ്മ
# ശാരദാമ്മ
# കൃഷ്ണന്‍നായര്‍
# കൃഷ്ണൻനായർ
# സീതമ്മ ബി
# സീതമ്മ ബി
# സാവിത്രി അമ്മ ബി
# സാവിത്രി അമ്മ ബി
# ലീലാംബാള്‍ ബി
# ലീലാംബാൾ ബി
# ശാന്തകുമാരിഅമ്മ ബി
# ശാന്തകുമാരിഅമ്മ ബി
# പുരുഷോത്തമക്കുറുപ്പ് ജി
# പുരുഷോത്തമക്കുറുപ്പ് ജി
# ജലജാമണി ആര്‍
# ജലജാമണി ആർ
# ശ്രീദേവി എസ്
# ശ്രീദേവി എസ്
# ബിജിയ എസ്
# ബിജിയ എസ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# എന്‍. എന്‍ പണ്ടാരത്തില്‍ (മുന്‍ എം.എല്‍.എ.)
# എൻ. എൻ പണ്ടാരത്തിൽ (മുൻ എം.എൽ.എ.)
# മണമ്പൂര്‍ രാജന്‍ബാബു (കവി)
# മണമ്പൂർ രാജൻബാബു (കവി)
# മണമ്പൂര്‍ രാധാകൃഷ്ണന്‍ (കഥാപ്രസംഗം)
# മണമ്പൂർ രാധാകൃഷ്ണൻ (കഥാപ്രസംഗം)
# ഡോ. സുരേഷ് കുമാര്‍ (ആതുര സേവനം)
# ഡോ. സുരേഷ് കുമാർ (ആതുര സേവനം)


==വഴികാട്ടി==
==വഴികാട്ടി==
വരി 75: വരി 75:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*
TRIVANDRUM എയര്‍പോര്‍ട്ടില്‍ നിന്ന് 32കി.മി. അകലം
TRIVANDRUM എയർപോർട്ടിൽ നിന്ന് 32കി.മി. അകലം




വരി 85: വരി 85:
|}
|}
{{#multimaps:8.7365785,76.7614774| zoom=12 }}
{{#multimaps:8.7365785,76.7614774| zoom=12 }}
<!--visbot  verified-chils->

07:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ
വിലാസം
ഒറ്റൂർ

ഒറ്റൂർ പി. ഓ, തിരുവനന്തപുരം
,
695611
സ്ഥാപിതം1810
വിവരങ്ങൾ
ഇമെയിൽkgspottoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42348 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. ബിജിയ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു. ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. പുതിയ മാനേജർ ശ്രീ പരമേശ്വരൻപിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ജനാർദ്ദനൻ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കൽ വിളാകത്തുവീട്ടിൽ ശ്രീ.കെ.ജി പരമേശ്വരൻപിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നിൽ. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ഈ സ്കൂൾ കെ.ജി. ഷഷ്ട്യബ്ദ പൂർത്തി മിഡിൽ സ്കൂൾ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതൽ ഈ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി ശ്രീ ഭാർഗ്ഗവൻ നായരും, മിഡിൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി മണമ്പൂർ പുത്തൻകോട്ട് മഠത്തിൽ ശ്രീ പുരുഷോത്തമ ശർമ്മയും നിയമിക്കപ്പെട്ടു. മിഡിൽ സ്കൂളിലെ പ്രഥമവിദ്യ്രാർത്ഥിനി രാമൻ മകൾ പി.സരോജിനി (ആറ്റുവീട്, കവലയൂർ, അ‍ഡിമിഷൻ നമ്പർ 1, അഡ്മിഷൻ നേടിയ തീയതി 05.10.1122). പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂർ രാജൻബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രഥമാധ്യാപിക എസ്. ബിജിയ ഉൾപ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. മാനേജർ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ആകെ 113 കുട്ടികൾ (64 ആൺ, 49 പെൺ).


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
  2. സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
  3. സജീവമായ സ്കൂൾ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
  4. നിരന്തര മൂല്യനിർണ്ണയത്തിനു സഹായകരമായി രീതിയിൽ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
  5. പണത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
  6. എല്ലാ വിഷയങ്ങൾക്കും സമയ ബന്ധിതമായ ക്ലാസ്സ്
  7. ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകർത്താക്കളെ യഥാസമയം അറിയിക്കുന്നു.
  8. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
  9. കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
  10. ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
  11. അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
  12. കരാട്ടേ, യോഗാ പരിശീലനം
  13. ഓരോ അദ്ധ്യയന വർഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൌൺസിലിംഗ് എന്ന പേരിൽ നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ. പി. ശർമ്മ
  2. ശാരദാമ്മ
  3. കൃഷ്ണൻനായർ
  4. സീതമ്മ ബി
  5. സാവിത്രി അമ്മ ബി
  6. ലീലാംബാൾ ബി
  7. ശാന്തകുമാരിഅമ്മ ബി
  8. പുരുഷോത്തമക്കുറുപ്പ് ജി
  9. ജലജാമണി ആർ
  10. ശ്രീദേവി എസ്
  11. ബിജിയ എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൻ. എൻ പണ്ടാരത്തിൽ (മുൻ എം.എൽ.എ.)
  2. മണമ്പൂർ രാജൻബാബു (കവി)
  3. മണമ്പൂർ രാധാകൃഷ്ണൻ (കഥാപ്രസംഗം)
  4. ഡോ. സുരേഷ് കുമാർ (ആതുര സേവനം)

വഴികാട്ടി

{{#multimaps:8.7365785,76.7614774| zoom=12 }}