"കെ.എം.ജി.യു.പി എസ് തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ പഞ്ചായത്തിൽ തവനൂർ എന്ന സ്ഥലത്ത് 3-ആം വാർഡിൽ സ്ഥിതിചെയ്യുന്ന  സ്കൂളാണ് ഇത്. ഈ സ്കൂളിന്റെ പൂർണ്ണമായ പേര് കേളപ്പൻ മെമ്മോറിയൽ ഗവ.യു പി സ്കൂൾ തവനൂർ എന്ന് ആണ്.1975ലാണ് ഈ സ്കൂൾ സ്ഥാപിതമായത്‌ 
{{Infobox School
|സ്ഥലപ്പേര്=തവനൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19254
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050700302
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1975
|സ്കൂൾ വിലാസം=KMGUPS Thavanur
|പോസ്റ്റോഫീസ്=തവനൂർ
|പിൻ കോഡ്=679585
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kmgupsthavanur@gmail.com
|സ്കൂൾ വെബ് സൈറ്റ്=kmgupsthavanur@gmail.com
|ഉപജില്ല=എടപ്പാൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =തവനൂർ
|വാർഡ്=3
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=477
|പെൺകുട്ടികളുടെ എണ്ണം 1-10=465
|വിദ്യാർത്ഥികളുടെ എണ്ണം 1-10=942
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Dhanya
|സ്കൂൾ ചിത്രം=19254-SCHOOL.jpeg
|size=350px
|caption=
|ലോഗോ=19254-LOGO.jpeg
|logo_size=50px
}}


മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന് സ്കൂളാണ് ഇത്. ഈ സ്കൂളിന്റെ പൂർണ്ണമായ  പേര് കേളപ്പൻ മെമ്മോറിയൽ ഗവ.യു പി സ്കൂൾ തവനൂർ എന്ന് ആണ്.
== ചരിത്രം ==


== ചക്കുപുരയിൽ നിന്ന് സ്കൂളിലേക്ക്..... ==
തവനൂർ കെ എം ജി യു പി സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1975 ലാണ് .തവനൂരിൽ ഒരു സർക്കാർ യു പി സ്കൂൾ അനുവദിച്ചു ഉത്തരവായെന്ന് പത്രവാർത്തയിലൂടെ ആണ് തവനൂർകാർ അറിയുന്നത്‌ .പരാതിയുള്ളവർക് അത് സമർപ്പിക്കുവാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചു .പരാതിക്കാർ ആരും ഇല്ലാഞ്ഞിട്ടും സ്കൂൾ യാഥാർഥ്യമായില്ല .പ്രദേശത്തുകാരായ ശ്രീ .എം .രാമകൃഷ്ണമേനോൻ ,ശ്രീ .ജോൺ ,ശ്രീ .പി .നായർ എന്നിവരുടെ ശ്രെമഫലമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .


                തവനൂരിന്റെ വികസനകുതിപ്പിന് നിദാനമായ ഭുദാനം ചെയ്ത ശ്രീ .വാസുദേവൻ നമ്പൂതിരിയുടെ ചക്ക് പുരയിൽ ഒരു ചായക്കടയുടെ രണ്ടു ബെഞ്ചുകൾക് പുറമെ ശ്രീ .രാമകൃഷ്‌ണമേനോൻ നിർമ്മിച്ചു നൽകിയ ഫർണിച്ചറുകൾ കൂടി ചേർന്ന ഭൗതിക സൗകര്യങ്ങളുമായി ശ്രീ .തമേറ്റുറ്റു ഗോവിന്ദന്കുട്ടിമാസ്റ്റർ എന്ന അദ്ധ്യാപകൻ മണികണ്ഠൻ എന്ന വിദ്യാർഥിക് പ്രേവേശനം നൽകിയപ്പോൾ അതൊരു വിദ്യാലയമായി മാറി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.സ്മാർട്ക്ലാസ്സ്‌റൂമുകൾ 
2.കംപ്യൂട്ടർലാബ്
3.സയൻസ് ലാബ്
4.പ്ലാനിറ്റോറിയം
5. തിയേറ്റർ ക്ലാസ്സ് റൂം
6.മോഡൽ പ്രീപ്രൈമറി 




വരി 30: വരി 103:
|}
|}


== പ്രശസ്തരായപൂർവവിദ്യാർഥികൾ ==
== ചിത്രശാല ==
== ചിത്രശാല ==
[[കെ.എം.ജി.യു.പി എസ് തവനൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]
[[കെ.എം.ജി.യു.പി എസ് തവനൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
1.കുറ്റിപ്പുറത്തുനിന്നും തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം
2.പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ കുറ്റിപ്പുറം ബസിൽ കയറി മൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ഇടത്തേക്ക് കാണുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ എം ജി യു പി സ്കൂളിൽ എത്താം
3.കുറ്റിപ്പുറത്തുറയിൽവേസ്റ്റേഷൻ ഇറങ്ങി,ബസ്റ്റോപ്പിൽ എത്തി തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം{{#multimaps:10.852961803996989, 75.98453781255901|zoom=18}}

11:16, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ പഞ്ചായത്തിൽ തവനൂർ എന്ന സ്ഥലത്ത് 3-ആം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. ഈ സ്കൂളിന്റെ പൂർണ്ണമായ പേര് കേളപ്പൻ മെമ്മോറിയൽ ഗവ.യു പി സ്കൂൾ തവനൂർ എന്ന് ആണ്.1975ലാണ് ഈ സ്കൂൾ സ്ഥാപിതമായത്‌

കെ.എം.ജി.യു.പി എസ് തവനൂർ
വിലാസം
തവനൂർ

KMGUPS Thavanur
,
തവനൂർ പി.ഒ.
,
679585
സ്ഥാപിതം1975
വിവരങ്ങൾ
ഇമെയിൽkmgupsthavanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19254 (സമേതം)
യുഡൈസ് കോഡ്32050700302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംതവനൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ477
പെൺകുട്ടികൾ465
ആകെ വിദ്യാർത്ഥികൾ942
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എസ്
പി.ടി.എ. പ്രസിഡണ്ട്ഫിറോസ്
എം.പി.ടി.എ. പ്രസിഡണ്ട്Dhanya
അവസാനം തിരുത്തിയത്
23-03-202419254-wiki5


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തവനൂർ കെ എം ജി യു പി സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1975 ലാണ് .തവനൂരിൽ ഒരു സർക്കാർ യു പി സ്കൂൾ അനുവദിച്ചു ഉത്തരവായെന്ന് പത്രവാർത്തയിലൂടെ ആണ് തവനൂർകാർ അറിയുന്നത്‌ .പരാതിയുള്ളവർക് അത് സമർപ്പിക്കുവാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചു .പരാതിക്കാർ ആരും ഇല്ലാഞ്ഞിട്ടും സ്കൂൾ യാഥാർഥ്യമായില്ല .പ്രദേശത്തുകാരായ ശ്രീ .എം .രാമകൃഷ്ണമേനോൻ ,ശ്രീ .ജോൺ ,ശ്രീ .പി .നായർ എന്നിവരുടെ ശ്രെമഫലമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

                തവനൂരിന്റെ വികസനകുതിപ്പിന് നിദാനമായ ഭുദാനം ചെയ്ത ശ്രീ .വാസുദേവൻ നമ്പൂതിരിയുടെ ചക്ക് പുരയിൽ ഒരു ചായക്കടയുടെ രണ്ടു ബെഞ്ചുകൾക് പുറമെ ശ്രീ .രാമകൃഷ്‌ണമേനോൻ നിർമ്മിച്ചു നൽകിയ ഫർണിച്ചറുകൾ കൂടി ചേർന്ന ഭൗതിക സൗകര്യങ്ങളുമായി ശ്രീ .തമേറ്റുറ്റു ഗോവിന്ദന്കുട്ടിമാസ്റ്റർ എന്ന അദ്ധ്യാപകൻ മണികണ്ഠൻ എന്ന വിദ്യാർഥിക് പ്രേവേശനം നൽകിയപ്പോൾ അതൊരു വിദ്യാലയമായി മാറി .

ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ക്ലാസ്സ്‌റൂമുകൾ

2.കംപ്യൂട്ടർലാബ്

3.സയൻസ് ലാബ്

4.പ്ലാനിറ്റോറിയം

5. തിയേറ്റർ ക്ലാസ്സ് റൂം

6.മോഡൽ പ്രീപ്രൈമറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീ മാടമ്പത്ത് രാമകൃഷ്ണമേനോൻ
2 ശ്
3

പ്രശസ്തരായപൂർവവിദ്യാർഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

വഴികാട്ടി

1.കുറ്റിപ്പുറത്തുനിന്നും തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം

2.പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ കുറ്റിപ്പുറം ബസിൽ കയറി മൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ഇടത്തേക്ക് കാണുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ എം ജി യു പി സ്കൂളിൽ എത്താം

3.കുറ്റിപ്പുറത്തുറയിൽവേസ്റ്റേഷൻ ഇറങ്ങി,ബസ്റ്റോപ്പിൽ എത്തി തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം{{#multimaps:10.852961803996989, 75.98453781255901|zoom=18}}

"https://schoolwiki.in/index.php?title=കെ.എം.ജി.യു.പി_എസ്_തവനൂർ&oldid=2351973" എന്ന താളിൽനിന്ന് ശേഖരിച്ചത്