കുറുവ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13369 (സംവാദം | സംഭാവനകൾ)
കുറുവ യു പി സ്കൂൾ
വിലാസം
കുറുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-01-201713369




ചരിത്രം

''''1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ . '''''''കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം .


''''ചന്ദൻ ആയത്താർ ,കുഞ്ഞിരാമൻ മാസ്റ്റർ .കണ്ണൻ മാസ്റ്റർ കാട്ടാമ്പള്ളി ,എന്നീ മൂന്നു പേരുടെ തോട്ടട തോണിയൊട്ടു കാവിൽ നിന്നുള്ള കൂട്ടായ്മയാണ് കുറുവയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയെന്നത് . തുടർന്ന് സ്കൂളിന് ആവശ്യമായ സ്ഥലം ചന്ദ്രൻ ആയത്താർ നൽകി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി സ്കൂൾ ആരംഭിക്കുകയും ചെയ്തു .ആദ്യകാല അദ്ധ്യാപകർ കണ്ണൻ മാസ്റ്റർ ,മാധവി ടീച്ചർ ,അനന്ദൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ ,ചെറിയ അനന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു

     .തുടർന്ന് സുമിത്ര ടീച്ചറുടെ പക്കൽ നിന്നുമാണ് കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റി ഈ വിദ്യാലയം വാങ്ങുന്നത് .പ്രഗൽഭരായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയിട്ടുണ്ട്.''''
    കെ ആർ കെ കാഞ്ഞിര എന്ന് അറിയപ്പെടുന്ന കുഞ്ഞിരാമൻ മാസ്റ്റർ പ്രസിദ്ധ കവി ആയിരുന്നു ,പ്രസിദ്ധ ചിത്രകാരനായിരുന്ന ആന്ദ്രപ്പള്ളി ഗോവിന്ദൻ മാസ്റ്റർ ,ഭരതൻ മാസ്റ്റർ .കുറുപ്പുമാഷ് എന്നിവർ ഇവരിൽ ചിലരാണ് .ധാരാളം കുട്ടികൾ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് .

കുറുവ യു .പി സ്കൂൾ ബ്‌ളോഗ്

സ്കൂളിന് സ്വന്തമായി ഒരു ബ്ളോഗ് അടുത്ത കാലത്തു തുടങ്ങിയിട്ടുണ്ട്

school logo
http://kuruvaupschol.blogspot.in/

സ്മാർട്ട് ക്‌ളാസ്സ് റൂം

സ്മാർട്ട്ക്‌ളാസ്റൂമിൽ ഹൈടെക് സംവിധാങ്ങൾ ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് .എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട്.

കുറുവ യു .പി

,

സ്മാർട്ട് ക്‌ളാസ്സ് റൂം55

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബ് സമ്മാനം ലഭിച്ചു .2016 -2017 വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം

പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം

സബ്ജില്ലാസംസ്‌കൃതോത്സവം - ഓവർ ഓൾ നാലാം സ്ഥാനം

നാടകം സംസ്‌കൃതം - ഒന്നാംസ്ഥാനം

നാടകം മലയാളം' - രണ്ടാം സ്ഥാനം

''''റവന്യൂ ജില്ലാ നാടകം സംസ്‌കൃതം- രണ്ടാം സ്ഥാനം ' 13369_20.jpj.jpg

അടിക്കുറിപ്പ്‌

തനതു പ്രവർത്തനം

  '             'സമന്വയ'''' - സ്വയം സംരംഭകത്വ പരിപാടി 
 'പ്രവൃത്തിപരിചയ ക്ളബ്  --'സ്വയം താഴിൽ പരിശീലനം ,നിർമ്മാണം ,വില്പന ---കുട്ടികളുടെ സ്വാശ്രയ സംഘം---- സോപ്പ് ,ക്‌ളീനിംഗ് ലോഷൻ ,കുട ,മെഴുകുതിരി .ആഭരണങ്ങൾ ,
തെളിമ സോപ്പ്     
കുറുവ യു .പി
കുറുവ യു .പി

,

വിവിധ ക്ളബുകൾ

സയൻസ് ക്ലബ്ബ് , ഫോറസ്ട്രി ക്ളബ്ബ് , ഹരിത ക്ളബ്ബ്

പരിസ്ഥിതി ദിനാചരണം

ഗണിതശാസ്ത്രക്ലബ്ബ് , , ഭാഷാ ക്ളബ്ബ് ,, വിദ്യാരംഗം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,, ബാലസഭ ,, സ്പോർട്സ് ,, സ്കൗട്ട് ആൻഡ് ഗൈഡ്

ജെ ആർ സി .. പ്രവൃത്തിപരിചയ ക്ളബ് ,, ബുൾബുൾ ,,, ഊർജ്ജ ക്ളബ്ബ്

പഠനയാത്ര ,, ശുചിത്വം

പഠന പ്രവര്‍ത്തനങ്ങള്‍

ക്‌ളാസ് റൂം പാഠപുസ്തക പഠനപ്രവർത്തനങ്ങൾക്ക് പുറമെ പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കും ,മികവ്പുലർത്തുന്ന കുട്ടികൾക്കും പ്രത്യേക ക്‌ളാസ്സുകൾ നടത്താറുണ്ട് .

  '⇎മലയാള തിളക്കം 
   ⇎ മുന്നേറ്റം 
   ⇎എൽ എസ് എസ് ,യു എസ് എസ്  കോച്ചിങ് 
   ⇎ സംസ്‌കൃത സ്കോളർഷിപ് പരിശീലനം 
   ⇎സുഗമ ഹിന്ദി പരീക്ഷ  പരിശീലനം 
   ⇎ ഉറുദു ടാലെന്റ് എക്സാം പരിശീലനം'

മലയാള തിലകം എളയാവൂർ സി ആർ സി തല ഉൽഘാടനം

മലയാള തിളക്കം
' കുറുവ യു .പി

,

' കുറുവ യു .പി

,

ഹരിത കേരളം

ഹരിത കേരളം

മാനേജ്‌മെന്റ്

കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .വി വി വിജയൻ ആണ് മാനേജർ .

മുന്‍സാരഥികള്‍

മുൻ പ്രധാനാദ്ധ്യാപകർ

1 .ശ്രീ . രാഘവൻ മാസ്റ്റർ .

2. ശ്രീ. ലക്ഷ്മി ടീച്ചർ

3 .ശ്രീ.വേണുഗോപാലൻ മാസ്റ്റർ 2014 വരെ

പൂർവ്വ വിദ്യാർഥി സംഗമം

'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ സതീഷ്

കുഞ്ഞിരാമൻ മാസ്റ്റർ { കെ ആർ കെ കാഞ്ഞിര}

പൊതുവിദ്യാഭാസ സംരക്ഷണ യത്നം

പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം

വഴികാട്ടി

കണ്ണർ കോര്പറേഷൻ സ്റേഡിയംബസ് സ്റ്റോപ്പിൽ ഇറങ്ങി കുറുവ ആദി കടലായി ബസിൽ കയറുക .കുറുവ സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക

ണ്ണൂർ എസ് എൻ കോളേജിനു ശേഷം ടെക്‌നിക്കൽ ഹൈസ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക ജെ ടി എസ് - സിറ്റി റോഡിലൂടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം {{#multimaps: 11.853582, 75.409807| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുറുവ_യു_പി_സ്കൂൾ&oldid=305459" എന്ന താളിൽനിന്ന് ശേഖരിച്ചത്