കാഞ്ഞിരോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാഞ്ഞിരോട് എൽ പി സ്കൂൾ
വിലാസം
കാഞ്ഞിരോട്

കാ‍ഞ്ഞിരോട്
,
670592
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ9562051778
ഇമെയിൽkanhirodealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13314 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്തകുമാരി.കെ
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

. മുണ്ടേരി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരോട് എ .എ ൽ പി സ്കൂൾ .1903 ലാണ് സ്ഥാപിതമായത് .നൂറിലധികം വർഷത്തെ സേവന മാഹാത്മ്യം കൊണ്ട് ഇ ന്നും നാടിന്നഭിമാനമായി ഈ വിദ്യാലയം തലയുയർത്തി നില്കുന്നു .

   നാലുഭാഗത്തും  വയൽ , സമീപത്തു കൂടി  കളകളം പാടിക്കൊണ്ട്  ഒഴുകുന്ന തോട്, കുറച്ചകലെയായി ഹരിതാഭമായ കുന്ന് , തികച്ചും ഗ്രാമീണാധരീഷം .കൊണ്ട് അനുഗ്രഹീതമാണ് ഈ  വിദ്യാലയം ."വയൽ സ്കൂൾ " എന്നാണ്  നാട്ടുകാർ പറയുന്ന പേര്.
   സ്കൂളിന് ചുറ്റുമതിലുണ്ട് . മുറ്റത് തണൽ വിരിയിച്ചു നിൽക്കുന്ന മാവ് . അന്യം നിന്നുപോകുന്ന നെൽകൃഷി കാണാനും പഠിക്കാനും കുട്ടികൾക്ക് മുറ്റത് ഇറങ്ങിയാൽ മതി .ഞാറു നടുന്ന സ്ത്രീകൾ  ഷീനമറിയാതിരിക്കാൻ കൃഷിപാട്ടുകൾ പാടുന്നതുകാണാനും കാണാം .
        ഈ വിദ്യാലയം  സ്ഥാപിച്ചത് ശ്രീ  കണ്ണൻ മാസ്റ്ററായിരുന്നു . ഇവിടുത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു .

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സൗകര്യം സ്കൂളിനുണ്ട്. വിശാലമായ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വായനാമൂല, ലൈബ്രറി സൗകര്യം, മെച്ചപ്പെട്ട പാചകപ്പുര, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം, സ്വന്തമായ വാഹനം എന്നിവ സ്കൂളിൻറെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഒറിഗാമി ശില്പശാല, ദ്വിദിന സഹവാസ ക്യാമ്പുകൾ, കലാകായിക രംഗത്തെ വിദഗ്ധ പരിശീലനം, പച്ചക്കറി തോട്ടം, പൂന്തോട്ടം

മാനേജ്‌മെന്റ്

മാനേജർ സുധേഷ്ണയുടെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻസാരഥികൾ

ശ്രീമതി വിജയകുമാരി ടീച്ചർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍

ഡോ.തങ്കമണി, അബ്ദുൾഖാദർ എഞ്ചിനിയർ

വഴികാട്ടി

{{#multimaps: 11.918807, 75.470560 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=കാഞ്ഞിരോട്_എൽ_പി_സ്കൂൾ&oldid=1111451" എന്ന താളിൽനിന്ന് ശേഖരിച്ചത്