കമേത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമേത്ത് എൽ പി സ്കൂൾ
വിലാസം
കാ മേ ത്ത്

മാമ്പ പി.ഒ.
,
670611
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽbeenakumari.kametj@gmail.com
കോഡുകൾ
സ്കൂൾ കോഡ്13158 (സമേതം)
യുഡൈസ് കോഡ്32020200504
വിക്കിഡാറ്റQ64458951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാകുമാരി. പി. പി
പി.ടി.എ. പ്രസിഡണ്ട്സീഷ്മ സി പി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ത്യാഭാസ്കരൻ
അവസാനം തിരുത്തിയത്
26-01-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ ,ഓഫീസ്റൂം ,പാചകപ്പുര, കക്കൂസ് മൂത്രപ്പുര എന്നിവ സ്കൂളിന് ഉണ്ട്. വൈദ്യുതി സൗകര്യം കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നൃത്തം സംഗീതം കായികപരിശീലനം ഇംഗീഷ് പരിശീലനം എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

വി കെ പത്മരാജൻ

മുൻസാരഥികൾ

ശ്രീ പത്മനാഭൻ മാസ്റ്റർ രാമൻ മാസ്റ്റർ നാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ രമണി ടീച്ചർ നാരായണി ടീച്ചർ വസന്തകുമാരി ടീച്ചർ ശ്യാമള ടീച്ചർ എന്നിവർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ദിനേശൻ.ഡോ. പ്രിൻസി ചന്ദ്രൻ.സാഹിത്യകാരൻ ശ്രീ മാമ്പരാഘവൻ എന്നിവർ.

വഴികാട്ടി

"https://schoolwiki.in/index.php?title=കമേത്ത്_എൽ_പി_സ്കൂൾ&oldid=1422916" എന്ന താളിൽനിന്ന് ശേഖരിച്ചത്