"കന്നേറ്റി സി എം എസ്സ് എൽ പി എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header|സൗകര്യങ്ങൾ=വിശാലമായ വിദ്യാലയ അങ്കണത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .ചുറ്റു മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു}}
{{PSchoolFrame/Header|സൗകര്യങ്ങൾ=വിശാലമായ വിദ്യാലയ അങ്കണത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .ചുറ്റു മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു}}
{{prettyurl|Kannetty C.M.S.L.P.Sl}}
{{prettyurl|Kannetty C. M. S. L P S}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അയണിവേലികുളങ്ങര  
|സ്ഥലപ്പേര്=അയണിവേലികുളങ്ങര  

14:17, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കന്നേറ്റി സി എം എസ്സ് എൽ പി എസ്സ്
വിലാസം
അയണിവേലികുളങ്ങര

സി എം എസ് എൽ പി എസ് കന്നേറ്റി
,
എസ് വി മാർക്കറ്റ് പി.ഒ.
,
690573
സ്ഥാപിതം1874
വിവരങ്ങൾ
ഇമെയിൽcmslpskannetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്41224 (സമേതം)
യുഡൈസ് കോഡ്32130500115
വിക്കിഡാറ്റQ105814259
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു വൈ ജോർജ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്‌ കുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്ബിജി സന്തോഷ്‌
അവസാനം തിരുത്തിയത്
20-02-2024Shefeek100


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 ആമുഖം

നുറ്റാണ്ടുകൾക്കുമുൻപ്  സി .എം .സ് മിഷനറിമാരാൽ  കരുനാഗപ്പള്ളിയിൽ സ്ഥാപിതമായ ആദ്യ വിദ്യാലയം ആണ്  സി .എം .സ്. ൽ .പി .സ് കന്നേറ്റി .

ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ . (കൂടുതൽ വായിക്കുക)

ഭൗതികസൗകരൃങ്ങൾ

വിശാലമായ വിദ്യാലയ അങ്കണത്തിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .(കൂടുതൽ വായിക്കുക )

മികവുകൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു . അമ്മവായന , അക്ഷരമുറ്റം, ഉല്ലാസഗണിതം ,സാഹിത്യ സമജം , വായന മരം ,ലിറ്റിൽ സ്പീക്ക്  മുതലായ മികവ് പ്രവർത്തനങ്ങൾ നടത്തുന്നു.

ദിനാചരണങ്ങൾ

  1. ശിശുദിനാചരണം
  2. വായനാദിനം
  3. റിപ്ലബിക്ഡേ
  4. ചിൽഡ്രൻസ്‌ഡേ
  5. ചന്ദ്രദിനം
  6. കർഷകദിനം
  7. പരിസ്ഥിതി ദിനം
  8. ഗാന്ധിജയന്തി

അദ്ധ്യാപകർ

sino. name year age
1.
1 Asha philip 2022 34
2 ACYMOL 2022 32

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps:9.03239,76.53249|width=800px|zoom=18}}

[[വർഗ്ഗം:കരുനാഗപ്പളളി കൊല്ലം ബസ് റൂട്ടിൽ കരോട്ട് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് സ് വി മാർക്കറ്റ് റോഡ് വഴി വന്നു വെട്ടത്തു ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു ചെമ്പകശ്ശേരി കടവ് റോഡിൽ സി എസ് ഐ ക്രൈസ്റ്റ് പള്ളിക്കു സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .]]