"ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 89: വരി 89:
[[പ്രമാണം:Palm Print of ID 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Palm Print of ID 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID 6.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID 6.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
 
 


'''*ICA യിൽ ആസാദി കാ അമൃദ് മഹോത്സവം ഓഗസ്റ്റ് പത്ത് മുതൽപതിനഞ്ച് വരെ*'''
'''*ICA യിൽ ആസാദി കാ അമൃദ് മഹോത്സവം ഓഗസ്റ്റ് പത്ത് മുതൽപതിനഞ്ച് വരെ*'''
വരി 102: വരി 105:


പ്രിൻസിപ്പാൾ.
പ്രിൻസിപ്പാൾ.


==മുൻസാരഥികൾ==
==മുൻസാരഥികൾ==

09:53, 12 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിൽ വടക്കേകാട് പഞ്ചായത്തിൽ ഗ്രാമഭംഗിയുണർത്തുന്ന വട്ടംപാടം  എന്ന സ്ഥലത്തിലെ ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഐ .സി .എ  ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ .

ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്
വിലാസം
ഞമനേങ്ങാട്

ഞമനേങ്ങാട് പി.ഒ.
,
679563
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ0487 2680514
ഇമെയിൽoffice@icaehss.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24077 (സമേതം)
എച്ച് എസ് എസ് കോഡ്08085
യുഡൈസ് കോഡ്32070307601
വിക്കിഡാറ്റQ64088007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ760
പെൺകുട്ടികൾ619
ആകെ വിദ്യാർത്ഥികൾ1379
അദ്ധ്യാപകർ75
ഹയർസെക്കന്ററി
ആൺകുട്ടികൾ259
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ശരീഫ് എൻ. എം.
പ്രധാന അദ്ധ്യാപകൻഡോ. ശരീഫ് എൻ. എം.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ ഇസ്മായിൽ
അവസാനം തിരുത്തിയത്
12-08-202224077


സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്

ചരിത്രം

1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിനോട് ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ  സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളങ്ങളുടെ ഒരു  ലക്ഷം രൂപ സംഭാവനയായി  കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7  ക്‌ളാസ്സുകളുമായി സ്കൂൾ പ്രവത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://icaehss.com/

ഭൗതികസൗകര്യങ്ങൾ

1 .ലൈബ്രറി 2 സ്കൗട്ട്&ഗൈഡ്‌സ് 3 എൻ.എസ് .എസ് 4 ലബോറട്ടറി 5 ക്ലബ്ബുകൾ 6 കരിയർ ഗൈഡൻസ് 7 സ്കൂൾ ബസുകൾ 8 മോസ്‌ക്‌ 9 ഓഡിറ്റോറിയം 10 കളിസ്ഥലം 11 ലഖുഭക്ഷണശാല 12 ഹോസ്റ്റൽ സൗകര്യം

എഡിറ്റോറിയൽ

പാഠ്യതരപ്രവർത്തനങ്ങൾ

കലോത്സവം

മാനേജ്‍മെൻറ്സ്

സമകാലികവിവരങ്ങൾ



*ICA യിൽ ആസാദി കാ അമൃദ് മഹോത്സവം ഓഗസ്റ്റ് പത്ത് മുതൽപതിനഞ്ച് വരെ*

പ്രിയപ്പെട്ടവരെ,

സ്വാതന്ത്ര്യത്തിന്റെ 75 - ആം വാർഷികം ആഘോഷിക്കുന്ന ആസാദി കാഅമൃദ് മഹോത്സവത്തിന്റെ ഭാഗമായി lCA ഇംഗ്ലീഷ് ഹയർ സെക്കൻഡറിസ്കൂളിൽ വിവിധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.സ്വാതന്ത്യത്തിന്റെ കൈയ്യൊപ്പ്,ഗാന്ധി മരം നടൽ തുടങ്ങിയവ നടന്ന് കഴിഞ്ഞു.ഇന്ന് (വെള്ളി) ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ കോമ്പൗണ്ടിലെ 16കൊടിമരത്തിൽ ദേശിയ പതാക ഐ. സി. എ. ഭാരവാഹികളും,എക്സിക്യൂട്ടിവ് മെമ്പർമാരും ഉയർത്തും. തുടർന്ന് 75 പതാകകൾ ഏന്തി 75സൈക്കിളിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും റാലി നടത്തും.

സ്നേഹപൂർവ്വം

ഡോ. ഷെരിഫ് പൊവ്വൽ

പ്രിൻസിപ്പാൾ.



മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.650924575977806, 76.0196851399358 |zoom=18}}