"എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}
{{Verification|name=Shayee | തരം= കവിത  }}

22:33, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ
പൂക്കളിലെല്ലാം തേൻ കുടിക്കുന്ന പൂമ്പാറ്റേ
പലനിറമുള്ള പൂമ്പാറ്റേ
കൊച്ചു കൊച്ചു പൂമ്പാറ്റേ
വർണ ചിറകുള്ള പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ
പൂമ്പൊടി വീശും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂവിൽ മയങ്ങും പൂമ്പാറ്റേ
ഒന്ന് തൊട്ടോട്ടെ നിൻ ചിറകിൽ
നിന്നു തരുമോ നീ അരികിൽ
 പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ
പൂക്കളിലെല്ലാം തേൻ കുടിക്കുന്ന പൂമ്പാറ്റേ

ഉത്തര എം പി
2 C എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shayee തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത