"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ശാസ്ത്രമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 135: വരി 135:

== വർക്ക് എക്സ്പീരിയൻസ് ശില്പശാല -2021 ==
 
==വർക്ക് എക്സ്പീരിയൻസ് ശില്പശാല-2021 ==
                            8/10/2021 വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി സ്കൂളിൽ വെച്ച് ഒരു ശില്പശാല ക്രമീകരിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിൽ  ഒരു വർഷത്തോളമായി വീട്ടിൽ തന്നെ ആയിരിക്കുന്ന കുട്ടികൾ അവരുടെ കഴിവുകൾ ഉണർത്തിയ സമയമായിരുന്നു കോവിഡ് കാലം. സ്കൂളിലെ സീനിയർ അദ്ധ്യാപകൻ ആയിരിക്കുന്ന     ശ്രീ അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ളാഹ സെന്തോം  മാർത്തോമാ  ഇടവകയുടെ അസിസ്റ്റന്റ് വികാരിയും കരകൗശല വിദഗ്ധനുമായ റവ: റെജി ഡാൻ ഫിലിപ്പോസ്  ശില്പശാലയിൽ പരിശീലനം നൽകി. വിവിധ കുട്ടികളും അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.  

                                     കുട്ടികൾ അവർ നിർമ്മിച്ച കരകൗശല വസ്തുക്കൾ കൊണ്ടുവരികയും അത് നിർമ്മിച്ച രീതി വിവരിക്കുകയും ചെയ്തു. അദ്ധ്യാപകരും അവരവരുടെ കഴിവുകൾ കണ്ടെത്തിയ സമയത്തെക്കുറിച്ചും, നിർമ്മിച്ച വസ്തുക്കളെ കുറിച്ചും വിവരിച്ചു. സമീപവാസിയും  സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന  ശ്രീ തോമസ് ഫിലിപ്പ്, കരകൗശല മേഖലയിലെ വിദഗ്ധയായ ശ്രീമതി റീന തോമസ്    ശിൽപ്പശാലയിൽ പങ്കെടുത്തു. റവ. റെജി ഡാൻ ഫിലിപ്പോസ് താൻ നിർമ്മിച്ച കരകൗശല വസ്തുക്കൾ കാണിക്കുകയും, അവർ നിർമ്മിച്ച രീതി പറഞ്ഞു തരികയും ചെയ്തു. കുട്ടികളും അദ്ധ്യാപകരും നിർമ്മിച്ച കരകൗശല വസ്തുക്കളുടെ എക്സിബിഷൻ നടത്താൻ തീരുമാനിച്ചു. എച്ച്. എം ഇൻ ചാർജ് ആയിരുന്ന ശ്രീമതി അനില ശാമുവേൽ  ആശംസ പ്രസംഗം നടത്തുകയും, സ്കൂളിന്റെ  വർക്ക് എക്സ്പീരിയൻസിന്റെ ന്റെ കോഡിനേറ്റർ ആയി  വർഷങ്ങളായി പ്രവർത്തിക്കുന്നു ശ്രീമതി. ഡോളി തോമസ് ടീച്ചർ  കൃതജ്ഞത അറിയിക്കുകയും ചെയ്തു. വേറിട്ട ഒരനുഭവമായി അദ്ധ്യാപകർക്കും കുട്ടികൾക്കും ഈ ശില്പശാല ആയിരുന്നു എന്നതിൽ സംശയമില്ല.

23:35, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രമേളയോടെ അനുബന്ധിച്ച് തുടർച്ചയായി ഒൻപതാം തവണയും ജില്ലാ വർക്ക് എക്സ്പേരിയൻസ് ഒാവറോൾ ചാംമ്പ്യൻഷിപ്പ് നേടി

കുട്ടികളുടെ ഉൽപന്നങ്ങൾ

ശാസ്ത്രമേള 2018-19

ഡിസ്ട്രിക്ട് സാമുഹ്യശാസ്ത്ര മേള

സംസ്ഥാനസാമുഹ്യ ശാസ്ത്ര മേള

പത്ര റിപ്പോർട്ട്

ഡിസ്ട്രിക്ട് വർക്ക്എക്സ്പീരിയൻസിന് ഫസ്റ്റ് പ്രൈസ് വാങ്ങിയ കുട്ടികൾ
സംസ്ഥാന വർക്ക്എക്സ്പീരിയൻസിന് ഫസ്റ്റ് പ്രൈസ് വാങ്ങിയ കുട്ടികൾ (എച്ച് എസ് എസ് )
സംസ്ഥാന വർക്ക്എക്സ്പീരിയൻസിന് ഫസ്റ്റ് പ്രൈസ് വാങ്ങിയ കുട്ടികൾ (എച്ച് എസ് )

കുട്ടികളുടെ സൃഷ്ടികൾ

കുട്ടികളുടെ സൃഷ്ടികൾ( ത്രഡ് പാറ്റേൺ )
കുട്ടികളുടെ സൃഷ്ടികൾ( ത്രഡ് പാറ്റേൺ )
കുട്ടികളുടെ സൃഷ്ടികൾ( ത്രഡ് പാറ്റേൺ )
കുട്ടികളുടെ സൃഷ്ടികൾ( ത്രഡ് പാറ്റേൺ )
കുട്ടികളുടെ സൃഷ്ടികൾ( ത്രഡ് പാറ്റേൺ )

വർക്ക് എക്സ്പീരിയൻസ് ശില്പശാല-2021