എ.യു.പി.എസ്. പനമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
എ.യു.പി.എസ്. പനമണ്ണ
വിലാസം
പനമണ്ണ

പനമണ്ണ.യു.പി.സ്കൂൾ
,
679501
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04662242266
ഇമെയിൽpanamannaups100@gmail.com
കോഡുകൾ
സ്കൂൾ കോഡ്20245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത.കെ
അവസാനം തിരുത്തിയത്
17-04-2018Adhil Jahan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പണ്ട് ഒരു മാപ്പിളക്കുടിയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോൾ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂൾ മാറുകയും ചെയ്തു.പഴമക്കാർ ഇതിനെ കമ്പനി സ്കൂൾ എന്നാണ് വിളിക്കാറ്.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരൻ സ്കൂൾ സന്ദർശിക്കുകയും "പ്രിൻസ് ഓഫ് വെയിൽസ്" എന്ന പേരു നൽകുകയും ചെയ്തു.

മാനേജ്മെൻറ്

പരേതനായ കയറാട്ട് അപ്പുനായരുടെ സഹധർമ്മിണി പി.കെ.ഭാരതിയമ്മ

മുൻ സാരഥികൾ

  • രാവുണ്ണിനായർ
  • ഗോവിന്ദൻനായർ
  • ടി.ആർ.കൊച്ച
  • മാധവൻനായർ
  • ഷാഹുൽഹമീദ്
  • വിലാസിനി

മുൻ അദ്ധ്യാപകർ

അപ്പുനെടുങ്ങാടി കുഞ്ചുണ്ണിഎഴുത്തച്ഛൻ ശങ്കരൻകുട്ടിനായർ ചക്രപാണിവാര്യർ
കുഞ്ഞിരാമൻനായർ ഗോവിന്ദൻകുട്ടിനായർ കോമളവല്ലി പ്രേമാവതി
വേശമണി കെ.എൻ.പത്മനാഭൻനായർ വാസുദേവൻനായർ പാറുക്കുട്ടിയമ്മ
പത്മിനി ഗോമതി സരോജിനി ഹംസ
ശാന്തമ്മ വസന്തകുമാരി പാരിഷ, സെയ്താലിക്കുട്ടി, കദീജ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കലാമണ്ഡലം ശശി
പനമണ്ണ ഗണേഷ്
ഡോക്ടർമറിയക്കുട്ടി
മേജർ സേതുമാധവൻ
പ്രൊഫ.ചന്ദ്രൻ,
അസിസ്റ്റൻറ് പ്രൊഫ.ഫെമിന.ഇ.പി

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ളാസ് മുറികൾ
  • ചുറ്റുമതിൽ
  • റാമ്പ് റൈൽ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • ബ്രോഡ് ബാൻഡ് കണക്ഷൻ
  • ഫാനുകൾ
  • കുടിവെള്ളസൌകര്യം
  • എല്ലാക്ളാസിലും സൌണ്ട് ബോക്സ്
  • നവീകരിച്ച അടുക്കള
  • ഔഷധത്തോട്ടം
  • സ്മാർട്ട് ക്ളാസ്റൂമുകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി



"https://schoolwiki.in/index.php?title=എ.യു.പി.എസ്._പനമണ്ണ&oldid=424878" എന്ന താളിൽനിന്ന് ശേഖരിച്ചത്