സഹായം Reading Problems? Click here


എ.യു.പി.എസ്. പനമണ്ണ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജനുവരി20-പൊതുവിദ്യാഭ്യാസയജ്ഞത്തിനുമുന്നോടിയായുള്ള യോഗം

              20245-3.jpg

ബോധവത്കരണക്ളാസ് പാദവാർഷിക പരീക്ഷകളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനായി ക്ളാസ് പി.ടി.എ സംഘടിപ്പിച്ചു.തുടർന്നു കുട്ടികൾക്ക് എം.ആർ വാക്സിൻ നൽകേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് അനങ്ങന്നടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ സൂപ്രവൈസർ ശ്രീമതി. നിർമ്മല ക്ളാസെടുത്തു. 20245-73.jpg20245-74.jpg 20245-75.jpg


മാ൪ച്ച്19-യാത്രയയപ്പ് ഏഴാം ക്ളാസ്സ് വിദ്യാ൪ത്ഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഗംഭീര ഉച്ചഭക്ഷണം-വെജിറ്റബിൾ ബിരിയാണിയും സേമിയ പായസവവും. 20245-92.jpg പ്രമാണം:20245-100.jpg