സഹായം Reading Problems? Click here

എ.യു.പി.എസ്. പനമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
എ.യു.പി.എസ്. പനമണ്ണ
[[Image:20245-48.jpg|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1909
സ്കൂൾ കോഡ് 20245
സ്ഥലം പനമണ്ണ
സ്കൂൾ വിലാസം പനമണ്ണ.യു.പി.സ്കൂൾ
പിൻ കോഡ് 679501
സ്കൂൾ ഫോൺ 04662242266
സ്കൂൾ ഇമെയിൽ panamannaups100@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഒറ്റപ്പാലം
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 309
പെൺ കുട്ടികളുടെ എണ്ണം 318
വിദ്യാർത്ഥികളുടെ എണ്ണം 627
അദ്ധ്യാപകരുടെ എണ്ണം 27
പ്രധാന അദ്ധ്യാപകൻ ലത.കെ 20245-2.png
പി.ടി.ഏ. പ്രസിഡണ്ട് റക്കീബ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
21/ 07/ 2018 ന് 20245
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

പണ്ട് ഒരു മാപ്പിളക്കുടിയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോൾ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂൾ മാറുകയും ചെയ്തു.പഴമക്കാർ ഇതിനെ കമ്പനി സ്കൂൾ എന്നാണ് വിളിക്കാറ്.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരൻ സ്കൂൾ സന്ദർശിക്കുകയും "പ്രിൻസ് ഓഫ് വെയിൽസ്" എന്ന പേരു നൽകുകയും ചെയ്തു.

മാനേജ്മെൻറ്

പരേതനായ കയറാട്ട് അപ്പുനായരുടെ സഹധർമ്മിണി പി.കെ.ഭാരതിയമ്മ

മുൻ സാരഥികൾ

  • രാവുണ്ണിനായർ
  • ഗോവിന്ദൻനായർ
  • ടി.ആർ.കൊച്ച
  • മാധവൻനായർ
  • ഷാഹുൽഹമീദ്
  • വിലാസിനി

മുൻ അദ്ധ്യാപകർ

അപ്പുനെടുങ്ങാടി കുഞ്ചുണ്ണിഎഴുത്തച്ഛൻ ശങ്കരൻകുട്ടിനായർ ചക്രപാണിവാര്യർ
കുഞ്ഞിരാമൻനായർ ഗോവിന്ദൻകുട്ടിനായർ കോമളവല്ലി പ്രേമാവതി
വേശമണി കെ.എൻ.പത്മനാഭൻനായർ വാസുദേവൻനായർ പാറുക്കുട്ടിയമ്മ
പത്മിനി ഗോമതി സരോജിനി ഹംസ
ശാന്തമ്മ വസന്തകുമാരി പാരിഷ, സെയ്താലിക്കുട്ടി, കദീജ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കലാമണ്ഡലം ശശി
പനമണ്ണ ഗണേഷ്
ഡോക്ടർ മറിയക്കുട്ടി
മേജർ സേതുമാധവൻ
പ്രൊഫ.ചന്ദ്രൻ,
അസി. പ്രൊഫ.ഫെമിന.ഇ.പി

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ളാസ് മുറികൾ
  • ചുറ്റുമതിൽ
  • റാമ്പ് റൈൽ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • ബ്രോഡ് ബാൻഡ് കണക്ഷൻ
  • ഫാനുകൾ
  • കുടിവെള്ളസൌകര്യം
  • എല്ലാക്ളാസിലും സൌണ്ട് ബോക്സ്
  • നവീകരിച്ച അടുക്കള
  • ഔഷധത്തോട്ടം
  • സ്മാർട്ട് ക്ളാസ്റൂമുകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി



"https://schoolwiki.in/index.php?title=എ.യു.പി.എസ്._പനമണ്ണ&oldid=426903" എന്ന താളിൽനിന്നു ശേഖരിച്ചത്