"എ.യു.പി.എസ്. ക‍ുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(school photo)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്. ==
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരിമ്പ
|സ്ഥലപ്പേര്=കരിമ്പ
വരി 10: വരി 9:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700308
|യുഡൈസ് കോഡ്=32060700308
|സ്ഥാപിതദിവസം=01/01/1889
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1889
|സ്ഥാപിതവർഷം=1889
വരി 25: വരി 24:
|നിയമസഭാമണ്ഡലം=കോങ്ങാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|താലൂക്ക്=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക്   പഞ്ചായത്ത്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഡെന്നിസ് സി
|പി.ടി.എ. പ്രസിഡണ്ട്=ഡെന്നിസ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീറ
|സ്കൂൾ ചിത്രം=21893kuttiyode.jpeg
|സ്കൂൾ ചിത്രം=21893 School Photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}  
}}  
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്.


== '''വിദ്യാലയ ചരിത്രം'''      ==
 
== മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു.                                                                                                                                                                                             1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു.                                                                                                                                          2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട്‌ ക്ലാസ്സ്‌. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം ==
== ചരിത്രം ==  
=='''1. കെട്ടിടം :-''' ഓടുമേഞ്ഞ 3 കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഓഫീസ് /സ്റ്റാഫ് റൂം,ലൈബ്രറി,സ്റ്റോറും എന്നിവ ഒറ്റ കെട്ടിടത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടവും ഓഫീസ് കെട്ടിടവും മാത്രമാണ് വൈദ്യുതീകരിച്ച ഉള്ളത്.വിശാലമായ കോമ്പൗണ്ടിൽ ചുറ്റുമതിലും ഗേറ്റും ഉണ്ട്.            '''2. ക്ലാസ് മുറികൾ :-''' യഥേഷ്ടം കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികളാണ് നിലവിലുള്ളത്.പ്രധാന കെട്ടിടത്തിലെ 6 ക്ലാസ് മുറികളിൽ ഫാൻ,ലൈറ്റ് സൗകര്യങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളും അടച്ചുറപ്പുള്ള താണ്.മിനുസപ്പെടുത്തിയ തറയും വിശാലമായ വരാന്തയും റാമ്പ് റെയിൽ സൗകര്യവുമുണ്ട്.ആവശ്യത്തിന് ഫർണിച്ചറുകൾ എല്ലാ ക്ലാസുകളിലും ഉണ്ട്.ബാക്കിയുള്ള ക്ലാസ് മുറികൾ കൂടി വൈദ്യുതീകരിച്ച ഫാനുകളും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നു.                                                                                                    '''3. കുടിവെള്ള സൗകര്യം :-''' കിണറും വെള്ളം സംഭരിക്കാൻ ആയി രണ്ട് ടാങ്കുകളും നിലവിലുണ്ട്. എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ ജലം ലഭ്യമാക്കാനുള്ള സംവിധാനം നിലവിലുണ്ട്.                                                                                                      '''4. കളിസ്ഥലം :-''' വിശാലവും നിരപ്പായ തുമായ കളിസ്ഥലം നിലവിലുണ്ട്. ഷട്ടിൽ കോർട്ട്, ഗോൾപോസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ചെറിയ കുട്ടികൾക്കായി (പ്രീപ്രൈമറി ഒന്ന്,രണ്ട്)പ്രത്യേക ഉപകരണങ്ങളും തണലുള്ള പ്രത്യേക കളിസ്ഥലവും ഉണ്ട്. ==
മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. [[AUPSKUTTIYODE/ചരിത്രം|കൂടുതലറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് . 


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ  സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ  മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. [[AUPSKUTTIYODE/മാനേജ്മെന്റ്|കൂടുതലറിയാൻ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ
!പേര്  
!പേര്
!കാലഘട്ടം  
!കാലഘട്ടം
|-
|-
|1
|1
|
|'''പി സി വർഗ്ഗീസ്'''
|
|01-04-1984 മുതൽ 30-04-2004 വരെ
|-
|-
|2
|2
|
|'''രമാ ദേവി'''
|
|01-05-2004 മുതൽ 31-04-2008 വരെ
|-
|-
|3
|3
|
|'''ഫാ : വി യു കുര്യാക്കോസ്'''
|
|01-05-2008 മുതൽ 20-03-2013 വരെ
|-
|4
|'''പ്രഭാവതി എൻ'''
|01-04-2013 മുതൽ 31-03-2017 വരെ
|-
|5
|'''റോസമ്മ ജോർജ്'''
|01-04-2017 മുതൽ 31-05-2019 വരെ
|-
|6
|'''ലിജി മോൾ സി എം'''
|01-06-2019 മുതൽ
|}
|}
#
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.919294464124366, 76.51494202662175}}  
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.919294464124366, 76.51494202662175}}  

14:50, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ക‍ുറ്റിയോട്
വിലാസം
കരിമ്പ

കരിമ്പ
,
കരിമ്പ പി.ഒ.
,
678597
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ04924 240519
ഇമെയിൽaupskuttiyode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21893 (സമേതം)
യുഡൈസ് കോഡ്32060700308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി മോൾ സി എം
പി.ടി.എ. പ്രസിഡണ്ട്ഡെന്നിസ് സി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ
അവസാനം തിരുത്തിയത്
22-03-2024Master kuttiyode


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.


ചരിത്രം

മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ  സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. കൂടുതലറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 പി സി വർഗ്ഗീസ് 01-04-1984 മുതൽ 30-04-2004 വരെ
2 രമാ ദേവി 01-05-2004 മുതൽ 31-04-2008 വരെ
3 ഫാ : വി യു കുര്യാക്കോസ് 01-05-2008 മുതൽ 20-03-2013 വരെ
4 പ്രഭാവതി എൻ 01-04-2013 മുതൽ 31-03-2017 വരെ
5 റോസമ്മ ജോർജ് 01-04-2017 മുതൽ 31-05-2019 വരെ
6 ലിജി മോൾ സി എം 01-06-2019 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ക‍ുറ്റിയോട്&oldid=2339611" എന്ന താളിൽനിന്ന് ശേഖരിച്ചത്