"എ.എൽ.പി.സ്കൂൾ പുത്തൻതെരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
[[ഇംഗ്ലീഷ് ക്ലബ്]] {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുത്തെൻതെരു.{{Infobox School
ഇംഗ്ലീഷ് ക്ലബ് {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുത്തെൻതെരു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School


|സ്ഥലപ്പേര്=പുത്തൻതെരു
|സ്ഥലപ്പേര്=പുത്തൻതെരു
വരി 61: വരി 61:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

15:01, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുത്തെൻതെരു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.സ്കൂൾ പുത്തൻതെരു
വിലാസം
പുത്തൻതെരു

എ .എൽ .പി .എസ്‌ .പുത്തൻതെരു

കെ .പുരം .പി ഒ

676307
,
കെ .പുരം .പി ഒ പി.ഒ.
,
676307
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽalpsputhentheru@gmail.com
കോഡുകൾ
സ്കൂൾ കോഡ്19651 (സമേതം)
യുഡൈസ് കോഡ്32051100210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനാളൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ വിഭാഗംപൊതുവിദ്യാലായം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ .പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികലാദേവി അമ്മ .സ്
പി.ടി.എ. പ്രസിഡണ്ട്ശബ്‌ന ആഷിഖ്‌
എം.പി.ടി.എ. പ്രസിഡണ്ട്നൂറിന
അവസാനം തിരുത്തിയത്
04-03-2022Alps 19651


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം കൊടുമ്പിരി കൊണ്ടിരുന്ന 1937 കാലഘട്ടത്തിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന കേരളാധീശ്വരപുരത്ത്  അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കാൻ സ്കൂൾ നടത്തുക സാമ്പത്തികമായി പ്രയോജന മല്ലാതിരിക്കുക മാത്രമല്ല വലിയൊരു ബാധ്യത കൂടിയായിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

കേരള അർധഈശ്വരപുരം ലോപിച്ചാണ്  കേരളാധീശ്വരപുരമായെന്ന് പഴമക്കാർ പറയുന്നു.വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ടു കിടന്നിരുന്ന പഴയ കേരളത്തിന്റെ മധ്യഭാഗത്തുള്ള ഈശ്വരന്റെ വാസസ്ഥാനമായിരുന്നുവത്രേ കേരളാധീശ്വരപുരം.

അയൽപ്രദേശങ്ങളിലാകെ ജാതി മത വർഗ വ്യത്യാസങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നപ്പോഴും കേരളാധീശ്വരപുരം അതിന്റെ സാംസ്‌കാരിക തനിമ നിലനിർത്തി ഇന്നും നമ്മുടെ പഞ്ചായത്തിന് മാതൃകയാവുന്നു.

ഈ സാംസ്‌കാരിക തനിമ നിലനിർത്തി പോരുന്നതിൽ പുത്തൻതെരു എ.എൽ. പി.സ്കൂൾ അതിന്ടെ നിർണായകമായ പങ്ക് ഇന്നും വഹിച്ചു പോരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ഏറെയുണ്ടായെങ്കിലും പഠന നിലവാരത്തിന്റെ കാര്യത്തിൽ മികവ് നില നിർത്തി പോരുന്നതിൽ ഇവിടുത്തെ അധ്യാപകർ ഇന്നും നിസ്തുലമായ പങ്ക് വഹിക്കുന്നു.ഇക്കാര്യത്തിൽ ഇന്നാട്ടിലെ നല്ലവരായ മുഴുവൻ ജനങ്ങളുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ എന്നും ലഭിച്ചു പോന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

  • ഐടി  ലാബ്
  • ലൈബ്രറി
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറി
  • വൃത്തിയുള്ള ശൗചാലയം
  • വൃത്തിയുള്ള സൗകര്യ പ്രദമായ അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്
  • മാത്‍സ് ക്ലബ്
  • സയൻസ് ക്ലബ്
  • അലിഫ് അറബിക് ക്ലബ്
  • സ്കൂൾ മാഗസിൻ

ചിത്രശാല

വഴികാട്ടി

സ്കൂളിലേക്കു എത്താനുള്ള വഴികൾ

കോഴിക്കോട് നിന്ന് വരികയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വട്ടത്താണി വഴി തിരൂരിലേക് പോകുന്ന ബസിൽ കയറി പുത്തൻതെരു സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് എത്താം.{{#multimaps:10.96277,75.89296 |zoom=16}}

"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ_പുത്തൻതെരു&oldid=1705358" എന്ന താളിൽനിന്ന് ശേഖരിച്ചത്