എ.എൽ.പി.എസ്. എലപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. എലപ്പുള്ളി
വിലാസം
എലപ്പുള്ളി

എലപ്പുള്ളി
,
എലപ്പുള്ളി പി.ഒ.
,
678622
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽelappullyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21333 (സമേതം)
യുഡൈസ് കോഡ്32060401003
വിക്കിഡാറ്റQ64689904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി
പി.ടി.എ. പ്രസിഡണ്ട്വിനി ത
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
15-01-202221333


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ബാലകൃഷ്ണൻ

ശ്രീമതി.സുഭദ്രക്കുട്ടി

ശ്രീ.നാരായണസ്വാമി

ശ്രീമതി.ബീന.കെ.മാത്യു

ചരിത്രം എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശ്രീ. ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്,  ജംഗ൦ തറ, ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്,പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.    

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എലപ്പുള്ളി&oldid=1301938" എന്ന താളിൽനിന്ന് ശേഖരിച്ചത്