"എ.എൽ.പി.എസ്.വടക്കേകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20439
| സ്കൂൾ കോഡ്= 20439
| സ്ഥാപിതവര്‍ഷം=  1916
| സ്ഥാപിതവർഷം=  1916
| സ്കൂള്‍ വിലാസം= എ.എല്‍.പി. സ്ക്കൂള്‍ വടക്കേക്കര
| സ്കൂൾ വിലാസം= എ.എൽ.പി. സ്ക്കൂൾ വടക്കേക്കര
| പിന്‍ കോഡ്=  679523
| പിൻ കോഡ്=  679523
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  vadakkekaraalps@gmail.com
| സ്കൂൾ ഇമെയിൽ=  vadakkekaraalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
| ഉപ ജില്ല=  ഷൊർണ്ണൂർ
| ഭരണ വിഭാഗം= മാനേജ്മെന്‍റ്
| ഭരണ വിഭാഗം= മാനേജ്മെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എല്‍. പി
| പഠന വിഭാഗങ്ങൾ2= എൽ. പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  20
| ആൺകുട്ടികളുടെ എണ്ണം=  20
| പെൺകുട്ടികളുടെ എണ്ണം=  17
| പെൺകുട്ടികളുടെ എണ്ണം=  17
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  37
| വിദ്യാർത്ഥികളുടെ എണ്ണം=  37
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=      കെ. ശശികല     
| പ്രധാന അദ്ധ്യാപകൻ=      കെ. ശശികല     
| പി.ടി.ഏ. പ്രസിഡണ്ട്=    പി.ഷാജന്‍        
| പി.ടി.ഏ. പ്രസിഡണ്ട്=    പി.ഷാജൻ        
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1916 ഒക്ടോബര്‍ 18 വിദ്യാഭ്യാസ തല്പരനായിരുന്ന കവളപ്പാറ മൂപ്പില്‍ നായര്‍ സ്ഥാപിച്ച വിദ്യാലയം. സാധുക്കളായവര്‍ക്കും അറിവു ലഭിക്കാനായി മൂപ്പിലാള്‍ കനിഞ്ഞു നല്‍കിയ സരസ്വതി ക്ഷേത്രം. 100 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വിദ്യാലയം ഇന്ന് ഷൊര്‍ണൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച അക്കാദമിക നിലവാരമാണ് ഇവിടെ ഉള്ളത്. ഭൗതിക സാഹചര്യവും മികവുറ്റത്. ശക്തമായ പി. ടി.എ. സാരഥി ശ്രീ. ഷാജന്‍. മികച്ച പി.ടി.എയ്ക്കുുള്ള അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കി.
1916 ഒക്ടോബർ 18 വിദ്യാഭ്യാസ തല്പരനായിരുന്ന കവളപ്പാറ മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം. സാധുക്കളായവർക്കും അറിവു ലഭിക്കാനായി മൂപ്പിലാൾ കനിഞ്ഞു നൽകിയ സരസ്വതി ക്ഷേത്രം. 100 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്ന് ഷൊർണൂർ ഉപജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച അക്കാദമിക നിലവാരമാണ് ഇവിടെ ഉള്ളത്. ഭൗതിക സാഹചര്യവും മികവുറ്റത്. ശക്തമായ പി. ടി.എ. സാരഥി ശ്രീ. ഷാജൻ. മികച്ച പി.ടി.എയ്ക്കുുള്ള അവാർഡ് രണ്ടു തവണ കരസ്ഥമാക്കി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ സ്ക്കൂള്‍ കെട്ടിടം. പ്രീപ്രൈമറി അടക്കം അഞ്ച് ക്ലാസ്സ് മുറികള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും വെവ്വേറെ ടൈല്‍സ് പതിച്ച യൂറിനലുകള്‍, ടോയ്ലറ്റുകള്‍, കുടിവെള്ള സൗകര്യം. എല്ലാ ക്ലാസ്സുകളിലും ട്യൂബ്ബ് ലൈറ്റ്, ഫാനുകള്‍, വാഹന സൗകര്യം, കളിപ്പെട്ടി ഇന്‍സ്റ്റാള്‍ ചെയ്ത 6 കംപ്യൂട്ടറുകള്‍ ഉള്ല കംപ്യൂട്ടര്‍ ലാബ്. കുട്ടികളുടെ മിനി പാര്‍ക്ക്, വിശാലമായ മൈതാനം, ഉച്ചഭക്ഷണത്തിനുള്ള ഇരിപ്പ‌ിട സൗകര്യം. ജൈവപച്ചക്കറി തോട്ടം. വിജ്ഞാനപ്രദമായ ചുമര്‍ച്ചിത്രങ്ങള്‍.
വിശാലമായ സ്ക്കൂൾ കെട്ടിടം. പ്രീപ്രൈമറി അടക്കം അഞ്ച് ക്ലാസ്സ് മുറികൾ. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ ടൈൽസ് പതിച്ച യൂറിനലുകൾ, ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം. എല്ലാ ക്ലാസ്സുകളിലും ട്യൂബ്ബ് ലൈറ്റ്, ഫാനുകൾ, വാഹന സൗകര്യം, കളിപ്പെട്ടി ഇൻസ്റ്റാൾ ചെയ്ത 6 കംപ്യൂട്ടറുകൾ ഉള്ല കംപ്യൂട്ടർ ലാബ്. കുട്ടികളുടെ മിനി പാർക്ക്, വിശാലമായ മൈതാനം, ഉച്ചഭക്ഷണത്തിനുള്ള ഇരിപ്പ‌ിട സൗകര്യം. ജൈവപച്ചക്കറി തോട്ടം. വിജ്ഞാനപ്രദമായ ചുമർച്ചിത്രങ്ങൾ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കായികമത്സരങ്ങള്‍, ദിനാചരണങ്ങള്‍
കായികമത്സരങ്ങൾ, ദിനാചരണങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ഭാഷാ ക്ലബ്ബ്, വായനക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ഭാഷാ ക്ലബ്ബ്, വായനക്ലബ്ബ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്‍സ് ക്ലബ്ബ്, ശുചിത്വ ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്
സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കവളപ്പാറ മൂപ്പില്‍ നായരുടെ കീഴില്‍ റിസീവര്‍ ഭരണം
കവളപ്പാറ മൂപ്പിൽ നായരുടെ കീഴിൽ റിസീവർ ഭരണം
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി. രാമന്‍ നായര്‍ മാസ്റ്റര്‍, ശങ്കുണ്ണി നായര്‍ മാസ്റ്റര്‍, സുമതി ടീച്ചര്‍, നാരായണന്‍ മാസ്റ്റര്‍, പാറുകുട്ടി ടീച്ചര്‍, മാധവന്‍ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി നായര്‍ മാസ്റ്റര്‍, ശാന്തകുമാരി ടീച്ചര്‍, സുശീല ടീച്ചര്‍, ദേവയാനി ടീച്ചര്‍, രാജക്ഷ്മി ടീച്ചര്‍, പ്രമീള ടീച്ചര്‍
പി. രാമൻ നായർ മാസ്റ്റർ, ശങ്കുണ്ണി നായർ മാസ്റ്റർ, സുമതി ടീച്ചർ, നാരായണൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, മാധവൻ മാസ്റ്റർ, കൃഷ്ണൻകുട്ടി നായർ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, സുശീല ടീച്ചർ, ദേവയാനി ടീച്ചർ, രാജക്ഷ്മി ടീച്ചർ, പ്രമീള ടീച്ചർ
മുന്‍ അദ്ധ്യാപകര്‍ കാര്‍ത്ത്യായനി ടീച്ചര്‍, സരോജിനി ടീച്ചര്‍, പതിയത്ത് നാരായണന്‍ മാസ്റ്റര്‍, ദേവകി ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, ജാനകി ടീച്ചര്‍
മുൻ അദ്ധ്യാപകർ കാർത്ത്യായനി ടീച്ചർ, സരോജിനി ടീച്ചർ, പതിയത്ത് നാരായണൻ മാസ്റ്റർ, ദേവകി ടീച്ചർ, ചന്ദ്രൻ മാസ്റ്റർ, ജാനകി ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടര്‍. മാധവന്‍, ശ്രീ. എം. കെ. നായര്‍, ഡോ. മാധവന്‍ പനഞ്ചിക്കുന്നത്ത്, ഡോ. എ.പി. ജയരാമന്‍, അഡ്വ.എം. ഹര്‍ഷ തുടങ്ങിയവര്‍
ഡോക്ടർ. മാധവൻ, ശ്രീ. എം. കെ. നായർ, ഡോ. മാധവൻ പനഞ്ചിക്കുന്നത്ത്, ഡോ. എ.പി. ജയരാമൻ, അഡ്വ.എം. ഹർഷ തുടങ്ങിയവർ
==വഴികാട്ടി== കുുളപ്പുള്ളി പാലക്കാട് റോഡില്‍ ഇരുപത്തി ആറാം മൈല്‍ കൂനത്തറ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.775656,76.303137000000007|zoom=13}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
|}
|}
|


|}
<!--visbot  verified-chils->

09:29, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.വടക്കേകര
വിലാസം
കവളപ്പാറ

എ.എൽ.പി. സ്ക്കൂൾ വടക്കേക്കര
,
679523
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽvadakkekaraalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ശശികല
അവസാനം തിരുത്തിയത്
13-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1916 ഒക്ടോബർ 18 വിദ്യാഭ്യാസ തല്പരനായിരുന്ന കവളപ്പാറ മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം. സാധുക്കളായവർക്കും അറിവു ലഭിക്കാനായി മൂപ്പിലാൾ കനിഞ്ഞു നൽകിയ സരസ്വതി ക്ഷേത്രം. 100 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്ന് ഷൊർണൂർ ഉപജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച അക്കാദമിക നിലവാരമാണ് ഇവിടെ ഉള്ളത്. ഭൗതിക സാഹചര്യവും മികവുറ്റത്. ശക്തമായ പി. ടി.എ. സാരഥി ശ്രീ. ഷാജൻ. മികച്ച പി.ടി.എയ്ക്കുുള്ള അവാർഡ് രണ്ടു തവണ കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

വിശാലമായ സ്ക്കൂൾ കെട്ടിടം. പ്രീപ്രൈമറി അടക്കം അഞ്ച് ക്ലാസ്സ് മുറികൾ. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ ടൈൽസ് പതിച്ച യൂറിനലുകൾ, ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം. എല്ലാ ക്ലാസ്സുകളിലും ട്യൂബ്ബ് ലൈറ്റ്, ഫാനുകൾ, വാഹന സൗകര്യം, കളിപ്പെട്ടി ഇൻസ്റ്റാൾ ചെയ്ത 6 കംപ്യൂട്ടറുകൾ ഉള്ല കംപ്യൂട്ടർ ലാബ്. കുട്ടികളുടെ മിനി പാർക്ക്, വിശാലമായ മൈതാനം, ഉച്ചഭക്ഷണത്തിനുള്ള ഇരിപ്പ‌ിട സൗകര്യം. ജൈവപച്ചക്കറി തോട്ടം. വിജ്ഞാനപ്രദമായ ചുമർച്ചിത്രങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

കായികമത്സരങ്ങൾ, ദിനാചരണങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി. ഭാഷാ ക്ലബ്ബ്, വായനക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ്

മാനേജ്മെന്റ്

കവളപ്പാറ മൂപ്പിൽ നായരുടെ കീഴിൽ റിസീവർ ഭരണം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി. രാമൻ നായർ മാസ്റ്റർ, ശങ്കുണ്ണി നായർ മാസ്റ്റർ, സുമതി ടീച്ചർ, നാരായണൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, മാധവൻ മാസ്റ്റർ, കൃഷ്ണൻകുട്ടി നായർ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, സുശീല ടീച്ചർ, ദേവയാനി ടീച്ചർ, രാജക്ഷ്മി ടീച്ചർ, പ്രമീള ടീച്ചർ മുൻ അദ്ധ്യാപകർ - കാർത്ത്യായനി ടീച്ചർ, സരോജിനി ടീച്ചർ, പതിയത്ത് നാരായണൻ മാസ്റ്റർ, ദേവകി ടീച്ചർ, ചന്ദ്രൻ മാസ്റ്റർ, ജാനകി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ. മാധവൻ, ശ്രീ. എം. കെ. നായർ, ഡോ. മാധവൻ പനഞ്ചിക്കുന്നത്ത്, ഡോ. എ.പി. ജയരാമൻ, അഡ്വ.എം. ഹർഷ തുടങ്ങിയവർ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.വടക്കേകര&oldid=584631" എന്ന താളിൽനിന്ന് ശേഖരിച്ചത്