എ.എൽ.പി.എസ്.വടക്കേകര/എന്റെ ഗ്രാമം
ഷൊർണൂർ കൂനത്തറയിൽ നിന്നും ഏകദേശം ൪ കിലോമീറ്റർ മാറി ആറാണി എന്ന സ്ഥലം അതിമനോഹരംമാണ്.പാടങ്ങളുടെ പച്ചപ്പിനാൽ ചുറ്റപ്പെട്ട ഗ്രാമം പ്രശസ്തികൊണ്ട് ബഹുദൂരം മുന്നിലാണ്.കവളപ്പാറ കൊട്ടാരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് ആറാണി .ഇവിടെ പോസ്റ്റ് ഓഫീസ് ,പ്രിന്റിങ് പ്രസ് ,ആശുപത്രി നിരവധി ക്ലബ്ബു്കൾ എന്നിവ സ്ഥിതി ചെയ്യുന്നു