Jump to content

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A. S. M. N. S. S. U. P. S Mullurkara}}
{{prettyurl|A. S. M. N. S. S. U. P. S Mullurkara}}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox AEOSchool
{{Infobox AEOSchool
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി ശ്രീജ ശങ്കർ         
| പ്രധാന അദ്ധ്യാപകൻ=  ശ്രീജ ശങ്കർ         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ പി സി  മണികണ്ഠൻ         
| പി.ടി.ഏ. പ്രസിഡണ്ട്= പി സി  മണികണ്ഠൻ         
| സ്കൂൾ ചിത്രം= 24669-SCH PIC1.resized.resized.jpg
| സ്കൂൾ ചിത്രം= 24669-SCH PIC1.resized.resized.jpg
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ  നിന്നും ഏതാണ്ട്  600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി  മുള്ളൂർക്കര വരവൂർ റോഡിന്റെ  ഇടതു വശത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ്  ഈ വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ  ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [https://www.youtube.com/watch?v=aAkQVCfE6OA/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ  നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ്  [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .
</big>
</big>




==മാനേജ്മെന്റ് ==
=='''മാനേജ്മെന്റ്''' ==
[[പ്രമാണം:24669-nss.JPG|ലഘുചിത്രം|ഇടത്ത്‌|'''NSS HEAD OFFICE PERUNNA]]'''
[[പ്രമാണം:24669-nss.JPG|ലഘുചിത്രം|ഇടത്ത്‌|'''NSS HEAD OFFICE PERUNNA]]'''
<gallery>
<gallery>
24668-mannath.jpg |സ്ഥാപകൻ -'''മന്നത്ത്  പദ്മനാഭ പിള്ള'''
24668-mannath.jpg |സ്ഥാപകൻ -[https://en.wikipedia.org/wiki/Mannathu_Padmanabha_Pillai'''മന്നത്ത്  പദ്മനാഭ പിള്ള''']
</gallery>
</gallery>
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ  [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9  അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7  അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ  [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9  അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7  അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
വരി 48: വരി 47:




==ജീവനക്കാർ ==
=='''ജീവനക്കാർ''' ==
  [[20 അധ്യാപകരും 1 അനധ്യാപകനും]]
അധ്യാപക അനധ്യാപക ജീവനക്കാർ
 
=='''അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മ''' ==
[[പ്രമാണം:24669-pta.jpg|ലഘുചിത്രം|ഇടത്ത്‌|''''''അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും'''''']]
'''ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ  അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു'''.
 
 
 
 
 


==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
<big>1  സേതുരാമയ്യർ<BR>
<big>1  സേതുരാമയ്യർ<BR>


വരി 70: വരി 78:
9  പി കെ ബേബി</big>
9  പി കെ ബേബി</big>


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
<big>
<big>
* തിയ്യന്നൂർ രാമകൃഷ്ണൻ-            വക്കീൽ
      *   തിയ്യന്നൂർ രാമകൃഷ്ണൻ-            വക്കീൽ
*     പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪  
      *   പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪  
*     ചന്ദ്രശേഖര അയ്യ൪-          ഇൻകം ടാക്സ് കമ്മിഷണ൪  
      *   ചന്ദ്രശേഖര അയ്യ൪-          ഇൻകം ടാക്സ് കമ്മിഷണ൪  
*     രവീന്ദ്രൻ-                        ഐ എസ്  ആർ ഒ ശാസ്ത്രജ്ഞൻ</big>
      *   രവീന്ദ്രൻ-                        ഐ എസ്  ആർ ഒ ശാസ്ത്രജ്ഞൻ
==എഡിറ്റോറിയൽ ബോർഡ്==
      *  ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ  തന്നെ  അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്</big>
 
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''എഡിറ്റോറിയൽ ബോർഡ്'''==
         <big>'''T SUBHA
         <big>'''T SUBHA
         UPSA
         UPSA
         ASMNSS UP SCHOOL MULLURKARA'''</big>
         ASMNSS UP SCHOOL MULLURKARA'''</big>
|----


==വഴികാട്ടി==
|}
|}
 
=='''വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ'''==
[https://www.facebook.com/ASM-NSS-UPS-MUllurkara-443825596099293/?modal=admin_todo_tour ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]
=='''വഴികാട്ടി'''==
{{#multimaps:10.7083139,76.2678154|zoom=10}}
{{#multimaps:10.7083139,76.2678154|zoom=10}}


<!--visbot  verified-chils->
<!--visbot  verified-chils->


[[വർഗ്ഗം:തൃശൂ൪ റവന്യൂ ജില്ലയിലെ അപ്പർപ്രൈമറി വിദ്യാലയങ്ങൾ]]
[[വർഗ്ഗം:തൃശൂ൪ റവന്യൂ ജില്ലയിലെ അപ്പർപ്രൈമറി വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443543...633156" എന്ന താളിൽനിന്ന് ശേഖരിച്ചത്