Jump to content

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:
[[പ്രമാണം:24669-pta.jpg|ലഘുചിത്രം|ഇടത്ത്‌|''''''അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും'''''']]

'''ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ  അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു'''.

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494418" എന്ന താളിൽനിന്ന് ശേഖരിച്ചത്