"എ.എം.യു.പി.എസ്. വള്ളുവമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വള്ളുവമ്പ്രം
|സ്ഥലപ്പേര്=വള്ളുവമ്പ്രം.
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18467
|സ്കൂൾ കോഡ്=18467
| സ്ഥാപിതവർഷം= 1968  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വള്ളുവമ്പ്രം പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673642  
|വിക്കിഡാറ്റ ക്യു ഐഡി=Q64566932
| സ്കൂൾ ഫോൺ= 0483 2772491
|യുഡൈസ് കോഡ്=32051400207
| സ്കൂൾ ഇമെയിൽ= amupsvbm@gmai.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മലപ്പുറം
|സ്ഥാപിതവർഷം=1968
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= AMUPS VALLUVAMBRAM
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വള്ളുവമ്പ്രം.
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673642
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0483 2772491
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=amupsvbm@gmail.com
| ആൺകുട്ടികളുടെ എണ്ണം= 511
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 473
|ഉപജില്ല=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 984
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പൂക്കോട്ടൂർ
| അദ്ധ്യാപകരുടെ എണ്ണം= 32
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ= സതീശൻ എം.കെ.     
|ലോകസഭാമണ്ഡലം=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്= എം.ടി. അബ്ദുൽ റഷീദ്   
|നിയമസഭാമണ്ഡലം=മലപ്പുറം
| സ്കൂൾ ചിത്രം= sphoto.jpg
|താലൂക്ക്=ഏറനാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=631
|പെൺകുട്ടികളുടെ എണ്ണം 1-10=661
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ.സി
|പി.ടി.. പ്രസിഡണ്ട്=ശംസുദ്ദീൻ.എം.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി
|സ്കൂൾ ചിത്രം=sphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം
എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.

21:44, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. വള്ളുവമ്പ്രം
വിലാസം
വള്ളുവമ്പ്രം.

AMUPS VALLUVAMBRAM
,
വള്ളുവമ്പ്രം. പി.ഒ.
,
673642
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0483 2772491
ഇമെയിൽamupsvbm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18467 (സമേതം)
യുഡൈസ് കോഡ്32051400207
വിക്കിഡാറ്റQ64566932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പൂക്കോട്ടൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ631
പെൺകുട്ടികൾ661
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ.സി
പി.ടി.എ. പ്രസിഡണ്ട്ശംസുദ്ദീൻ.എം.ടി
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

24

സ്ഥാപനത്തെ സഹായിച്ചവർ

ഭരണപരമായ സഹായങ്ങൾ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കൾ,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. 1976-77 ൽ യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറൽ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകൻ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവിൽ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജർ എം ടി അഹമ്മദ് കുട്ടിയും. ഉണ്യാലി മാസ്റ്റർ, മാത്യു കെ കുര്യൻ,പി എൻ ഭാസ്കരൻ നായർ ,കെ മമ്മദ്, ഉമ്മുസൽമ പി എന്നിവർ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശൻ സേവനമനുഷ്ടിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

*

'

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

ഫലകം:Multimaps:11.293465,75.8240436

JDT Islam High School

ഗൂഗിൾ മാപ്പിലേക്കുള്ള ലിങ്ക്

googlemap view