"എ.എം.എൽ.പി.എസ് ചാമപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ഇംഗ്ലീഷ് ക്ലബ്ബ്]]  
*  
*  



18:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് ചാമപ്പറമ്പ
വിലാസം
ചാമപ്പറമ്പ്

ചാമപ്പറമ്പ്
,
പാലോട് പി.ഒ.
,
678583
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഇമെയിൽchamaparambaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21840 (സമേതം)
യുഡൈസ് കോഡ്32060700805
വിക്കിഡാറ്റQ64690635
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.രാധാകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്മനോജ് .എൻ
എം.പി.ടി.എ. പ്രസിഡണ്ട്അരുണ
അവസാനം തിരുത്തിയത്
27-01-202221840


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത് 1930 മുതൽ പ്രവർത്തിച്ചുവരുന്നു. 90 വർഷക്കാലമായി ഒരു നാടിന്റെ അക്ഷരദീപമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയമായി 230 കുട്ടികളും 11 അദ്ധ്യാപകരുമായി പ്രവർത്തിക്കുന്നു.

ചരിത്രം

ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് 1930 ലാണെന്ന് രേഖകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് കെ പി ദാമോദരൻ നായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നതായി കാണുന്നു. മേലങ്ങാടി ചെറിയ പാതൻകുട്ടി ഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ.എം കാശിമുതലി, ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പി.കെ ഗുപ്തൻ എന്നിവർ ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് ആയ പുതുമനശ്ശേരി നാരായണൻ മൂസ്സത് വിദ്യാലയം ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തിന്റെ ശോചനീയ അവസ്ഥയിൽനിന്നും മാറ്റങ്ങൾ വന്നത്. തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന വിദ്യാലയത്തിലെ അ‍ഞ്ചാം ക്ലാസ് പിന്നിട് എടുത്തുമാറ്റി. 1990-91 കാലത്ത് സ്കൂളിൽ കുട്ടികൾ വർദ്ധിക്കുകയും പുതിയ ഡിവിഷനുകൾ വരികയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായികരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലത്തിന്റെ തനതുപ്രവർത്തനങ്ങളിലൂടെ സബിജില്ലാ, ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലയത്തിനായിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ് ശ്രീ.സാവിത്രിടീച്ചർ വിദ്യാലയസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-

  1. എം.അനുകുട്ടൻ ,അധ്യാപകൻ
  2. ബാലകൃഷ്ണൻ.എം, ,അധ്യാപകൻ
  3. രാഹുൽ. പി ,,അധ്യാപകൻ
  4. സൂരജ്.എം. ,അധ്യാപകൻ
  5. പി.നിശാന്ത് , ‍‍ഡോക്ടർ
  6. രമ്യ.പി, ഡോക്ടർ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_ചാമപ്പറമ്പ&oldid=1436235" എന്ന താളിൽനിന്ന് ശേഖരിച്ചത്