"എ.എം.എൽ.പി.എസ് ചാമപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 105: | വരി 105: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * NH-966 palakkad kozhikkode road Nattukalൽനിന്നും Palode via നാല് കി മീ സഞ്ചരിച്ച് ചാമപ്പറമ്പ് എത്താം | ||
|---- | |---- | ||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | * മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. |
15:17, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് ചാമപ്പറമ്പ | |
---|---|
വിലാസം | |
ചാമപ്പറമ്പ് ചാമപ്പറമ്പ് , പാലോട് പി.ഒ. , 678583 | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | chamaparambaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21840 (സമേതം) |
യുഡൈസ് കോഡ് | 32060700805 |
വിക്കിഡാറ്റ | Q64690635 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചനാട്ടുകര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.രാധാകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് .എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണ |
അവസാനം തിരുത്തിയത് | |
10-01-2022 | 21840 |
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത് 1930 മുതൽ പ്രവർത്തിച്ചുവരുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-
- എം.അനുകുട്ടൻ ,അധ്യാപകൻ
- ബാലകൃഷ്ണൻ.എം, ,അധ്യാപകൻ
- രാഹുൽ. പി ,,അധ്യാപകൻ
- സൂരജ്.എം. ,അധ്യാപകൻ
- പി.നിശാന്ത് , ഡോക്ടർ
- രമ്യ.പി, ഡോക്ടർ
വഴികാട്ടി
{{#multimaps:10.93596146086441, 76.35777223416268|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21840
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ