"എ.എം.എൽ.പി.എസ് ചാമപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ചാമപ്പറമ്പ
{{Infobox School
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|സ്ഥലപ്പേര്=ചാമപ്പറമ്പ്
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്കൂള്‍ കോഡ്= 21840
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം=1930
|സ്കൂൾ കോഡ്=21840
| സ്കൂള്‍ വിലാസം=പാലോട് പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=678583
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9447428086
|വിക്കിഡാറ്റ ക്യു ഐഡി=Q64690635
| സ്കൂള്‍ ഇമെയില്‍= chamaparmbaamlps@gmail.com  
|യുഡൈസ് കോഡ്=32060700805
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= മണ്ണാര്‍ക്കാട്
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം= ചാമപ്പറമ്പ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പാലോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=678583
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=chamaparambaamlps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 104
|ഉപജില്ല=മണ്ണാർക്കാട്
| പെൺകുട്ടികളുടെ എണ്ണം= 91
|തദ്ദേശസ്വയംഭരണസ്ഥാപനം = തച്ചനാട്ടുകര പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം= 8   
|ലോകസഭാമണ്ഡലം=പാലക്കാട്
| പ്രധാന അദ്ധ്യാപകന്‍=   നാരായണന്‍       
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
| പി.ടി.. പ്രസിഡണ്ട്= സാവിത്രി         
|താലൂക്ക്=മണ്ണാർക്കാട്
| സ്കൂള്‍ ചിത്രം= 21840_01.jpg‎|
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
}}
|ഭരണവിഭാഗം=എയ്ഡഡ്
----
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി.രാധാകൃഷ്ണൻ
|പി.ടി.. പ്രസിഡണ്ട്=മനോജ് .എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണ
|സ്കൂൾ ചിത്രം=21840.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത്  1930 മുതൽ പ്രവർത്തിച്ചുവരുന്നു. 90 വർഷക്കാലമായി ഒരു നാടിന്റെ അക്ഷരദീപമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയമായി 230 കുട്ടികളും 11 അദ്ധ്യാപകരുമായി പ്രവർത്തിക്കുന്നു. 
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് 1930 ലാണെന്ന് രേഖകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് കെ പി ദാമോദരൻ നായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നതായി കാണുന്നു. മേലങ്ങാടി ചെറിയ പാതൻകുട്ടി ഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ.എം കാശിമുതലി, ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പി.കെ ഗുപ്തൻ എന്നിവർ ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് ആയ പുതുമനശ്ശേരി നാരായണൻ മൂസ്സത് വിദ്യാലയം ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തിന്റെ ശോചനീയ അവസ്ഥയിൽനിന്നും മാറ്റങ്ങൾ വന്നത്. തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന വിദ്യാലയത്തിലെ അ‍ഞ്ചാം ക്ലാസ് പിന്നിട് എടുത്തുമാറ്റി. 1990-91 കാലത്ത് സ്കൂളിൽ കുട്ടികൾ വർദ്ധിക്കുകയും പുതിയ ഡിവിഷനുകൾ വരികയും ചെയ്തു.  അക്കാഡമിക് രംഗത്തും കലാകായികരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലത്തിന്റെ തനതുപ്രവർത്തനങ്ങളിലൂടെ സബിജില്ലാ, ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലയത്തിനായിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ്  ശ്രീ.സാവിത്രിടീച്ചർ  വിദ്യാലയസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* പരിസ്ഥിതി [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ക്ലബ്ബ്.  - സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷണശാല, ക്വിസ്, പ്രദർശനം, ഫീൽഡ് ട്രിപ്പ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*   
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ഇംഗ്ലീഷ് ക്ലബ്ബ്]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* അലിഫ് അറബി ക്ലബ്ബ്  
*

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ '''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഡി പി ഇ പി മികച്ച വിദ്യാലയം
 
ശാസ്ത്രമേള- പരീക്ഷണങ്ങൾ, ശേഖരണം ജില്ലാ വിജയം
 
നല്ല പാഠം- മികച്ച വിദ്യാലയം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-  ==
 
# എം.അനുകുട്ടൻ  ,അധ്യാപകൻ
# ബാലകൃഷ്ണൻ.എം, ,അധ്യാപകൻ
# രാഹുൽ. പി ,,അധ്യാപകൻ
# സൂരജ്.എം. ,അധ്യാപകൻ
# പി.നിശാന്ത് , ‍‍ഡോക്ടർ
# രമ്യ.പി, ഡോക്ടർ
# .......കൂടുതൽ കൂട്ടിച്ചേർക്കാനുണ്ട്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
==== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ====
പാലക്കാട്-കോഴിക്കോട് എൻ എച്ച് 966 മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ ഹൈവേ വഴി പെരിന്തൽമണ്ണ റൂട്ട് പാലോട് റോഡ് സ്റ്റോപ്പ് ഇടത്തോട്ട് തിരിഞ്ഞ് പാലോട് , നറുക്കോട് വഴി 5 കി മീ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.
പാലക്കാട്-കോഴിക്കോട് എൻ എച്ച് 966 മണ്ണാർക്കാട് നിന്നും 19 കിലോമീറ്റർ ഹൈവേ വഴി പെരിന്തൽമണ്ണ റൂട്ട് കരിങ്കല്ലത്താണി സ്റ്റോപ്പ് ഇടത്തോട്ട് തിരിഞ്ഞ് ചെത്തല്ലൂർ ,മുറിയങ്കണ്ണി വഴി  6 കി മീ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.
NH-966 palakkad kozhikkode road Nattukalൽനിന്നും Palode via നാല് കി മീ സഞ്ചരിച്ച് ചാമപ്പറമ്പ് എത്താം
മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
മണ്ണാർക്കാട് ടൗണിൽ നിന്ന്  19 കി.മി.  അകലം{{#multimaps:10.93596146086441, 76.35777223416268|zoom=12}}
== ചിത്രശാല ==
[[പ്രമാണം:21840profile.jpg|ലഘുചിത്രം|സ്കൾചിത്രം]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.935119,76.4137879|zoom=12}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ല്‍ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ല്‍ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
 
|----
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  14 കി.മി.  അകലം
 
|----
|----
*

|}
|}
|}
|}
<gallery>
പ്രമാണം:21840.jpg|SCHOOL
പ്രമാണം:21840 011.jpg|OLD Photo
</gallery>

21:43, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് ചാമപ്പറമ്പ
വിലാസം
ചാമപ്പറമ്പ്

ചാമപ്പറമ്പ്
,
പാലോട് പി.ഒ.
,
678583
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഇമെയിൽchamaparambaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21840 (സമേതം)
യുഡൈസ് കോഡ്32060700805
വിക്കിഡാറ്റQ64690635
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.രാധാകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്മനോജ് .എൻ
എം.പി.ടി.എ. പ്രസിഡണ്ട്അരുണ
അവസാനം തിരുത്തിയത്
06-02-2022Mkikku

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത് 1930 മുതൽ പ്രവർത്തിച്ചുവരുന്നു. 90 വർഷക്കാലമായി ഒരു നാടിന്റെ അക്ഷരദീപമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയമായി 230 കുട്ടികളും 11 അദ്ധ്യാപകരുമായി പ്രവർത്തിക്കുന്നു.

ചരിത്രം

ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് 1930 ലാണെന്ന് രേഖകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് കെ പി ദാമോദരൻ നായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നതായി കാണുന്നു. മേലങ്ങാടി ചെറിയ പാതൻകുട്ടി ഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ.എം കാശിമുതലി, ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പി.കെ ഗുപ്തൻ എന്നിവർ ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് ആയ പുതുമനശ്ശേരി നാരായണൻ മൂസ്സത് വിദ്യാലയം ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തിന്റെ ശോചനീയ അവസ്ഥയിൽനിന്നും മാറ്റങ്ങൾ വന്നത്. തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന വിദ്യാലയത്തിലെ അ‍ഞ്ചാം ക്ലാസ് പിന്നിട് എടുത്തുമാറ്റി. 1990-91 കാലത്ത് സ്കൂളിൽ കുട്ടികൾ വർദ്ധിക്കുകയും പുതിയ ഡിവിഷനുകൾ വരികയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായികരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലത്തിന്റെ തനതുപ്രവർത്തനങ്ങളിലൂടെ സബിജില്ലാ, ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലയത്തിനായിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ് ശ്രീ.സാവിത്രിടീച്ചർ വിദ്യാലയസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ

നേട്ടങ്ങൾ

ഡി പി ഇ പി മികച്ച വിദ്യാലയം

ശാസ്ത്രമേള- പരീക്ഷണങ്ങൾ, ശേഖരണം ജില്ലാ വിജയം

നല്ല പാഠം- മികച്ച വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-

  1. എം.അനുകുട്ടൻ ,അധ്യാപകൻ
  2. ബാലകൃഷ്ണൻ.എം, ,അധ്യാപകൻ
  3. രാഹുൽ. പി ,,അധ്യാപകൻ
  4. സൂരജ്.എം. ,അധ്യാപകൻ
  5. പി.നിശാന്ത് , ‍‍ഡോക്ടർ
  6. രമ്യ.പി, ഡോക്ടർ
  7. .......കൂടുതൽ കൂട്ടിച്ചേർക്കാനുണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാലക്കാട്-കോഴിക്കോട് എൻ എച്ച് 966 മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ ഹൈവേ വഴി പെരിന്തൽമണ്ണ റൂട്ട് പാലോട് റോഡ് സ്റ്റോപ്പ് ഇടത്തോട്ട് തിരിഞ്ഞ് പാലോട് , നറുക്കോട് വഴി 5 കി മീ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.

പാലക്കാട്-കോഴിക്കോട് എൻ എച്ച് 966 മണ്ണാർക്കാട് നിന്നും 19 കിലോമീറ്റർ ഹൈവേ വഴി പെരിന്തൽമണ്ണ റൂട്ട് കരിങ്കല്ലത്താണി സ്റ്റോപ്പ് ഇടത്തോട്ട് തിരിഞ്ഞ് ചെത്തല്ലൂർ ,മുറിയങ്കണ്ണി വഴി 6 കി മീ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.

NH-966 palakkad kozhikkode road Nattukalൽനിന്നും Palode via നാല് കി മീ സഞ്ചരിച്ച് ചാമപ്പറമ്പ് എത്താം

മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

മണ്ണാർക്കാട് ടൗണിൽ നിന്ന്  19 കി.മി.  അകലം{{#multimaps:10.93596146086441, 76.35777223416268|zoom=12}}

ചിത്രശാല

സ്കൾചിത്രം
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_ചാമപ്പറമ്പ&oldid=1607639" എന്ന താളിൽനിന്ന് ശേഖരിച്ചത്