"എൽ വി എൽ പി എസ് കുന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16438
| സ്കൂൾ കോഡ്=16438
| സ്ഥാപിതവര്‍ഷം= 1931
| സ്ഥാപിതവർഷം= 1931
| സ്കൂള്‍ വിലാസം=കക്കട്ടിൽ പി ഒ,<br/>കോഴിക്കോട്
| സ്കൂൾ വിലാസം=കക്കട്ടിൽ പി ഒ,<br/>കോഴിക്കോട്
| പിന്‍ കോഡ്= 673 506
| പിൻ കോഡ്= 673 506
| സ്കൂള്‍ ഫോണ്‍=8086324060   
| സ്കൂൾ ഫോൺ=8086324060   
| സ്കൂള്‍ ഇമെയില്‍=kml16438@gmail.com   
| സ്കൂൾ ഇമെയിൽ=kml16438@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പഠന വിഭാഗങ്ങള്‍2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=41
| ആൺകുട്ടികളുടെ എണ്ണം=41
| പെൺകുട്ടികളുടെ എണ്ണം=30  
| പെൺകുട്ടികളുടെ എണ്ണം=30  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=71   
| വിദ്യാർത്ഥികളുടെ എണ്ണം=71   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍=കെ ഗീത           
| പ്രധാന അദ്ധ്യാപകൻ=കെ ഗീത           
| പി.ടി.ഏ. പ്രസിഡണ്ട്=അഷ്‌റഫ് എം കെ           
| പി.ടി.ഏ. പ്രസിഡണ്ട്=അഷ്‌റഫ് എം കെ           
| സ്കൂള്‍ ചിത്രം=16438_sch.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം=16438_sch.jpg‎  
}}
}}
................................
................................
വരി 30: വരി 30:
കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി  ഈ  സ്ഥാപനം സേവനമനുഷ്ഠിച്ചു  വരുന്നു .  തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ്  ഊന്നൽ  നൽകിയത് . വിദ്യാലയം  സ്ഥാപിക്കുന്നതിൽ  മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന  ഈ വിദ്യാലയത്തിൽ  നിലവിൽ  4 ക്ലാസുകളാണുള്ളത്.  അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും  ഇവിടെ സേവനമനുഷ്ഠിക്കുന്നു  . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ  .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂളിൽ  സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും  ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും  വാഹന  സൗകര്യവും  നിലവിലെ  ഭൗതിക സൗകര്യങ്ങളാണ്. ഇനിയും  നാട്ടുകാരുടെയും  മാനേജരുടെയും  പൂർവ്വവിദ്യാർത്ഥികളുടെയും  സഹായത്തോടെ വിപുലീകരിക്കാൻ  ഉദ്ദേശിക്കുകയും  ചെയ്യുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1-സയൻസ്‌ ക്ലബ്  2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ്  4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം  പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം  എന്നിവ  നടന്ന്  വരുന്നു.* [[{{PAGENAME}} / സ്കൗട്ട് & ഗൈ  ഡ്സ്|

സ്കൗട്ട് & ഗൈഡ്സ്]]
സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]

*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

വരി 44: വരി 44:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
പഞ്ചായത്ത് കലാമേളയിൽ  അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോ:പ്രദോഷ്
#ഡോ:പ്രദോഷ്
#കെ:ഗംഗാധരൻ മാസ്റ്റർ
#കെ:ഗംഗാധരൻ മാസ്റ്റർ
വരി 56: വരി 56:
| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 8.3കി.മി.കഴിഞ്ഞ കുളങ്ങരത്ത് നിന്ന് 150മീറ്റർ  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8.3കി.മി.കഴിഞ്ഞ കുളങ്ങരത്ത് നിന്ന് 150മീറ്റർ  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----

|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

13:43, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൽ വി എൽ പി എസ് കുന്നുമ്മൽ
വിലാസം
കുളങ്ങരത്ത്

കക്കട്ടിൽ പി ഒ,
കോഴിക്കോട്
,
673 506
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ8086324060
ഇമെയിൽkml16438@gmail.com
കോഡുകൾ
സ്കൂൾ കോഡ്16438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ഗീത
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി  ഈ  സ്ഥാപനം സേവനമനുഷ്ഠിച്ചു  വരുന്നു .  തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ്  ഊന്നൽ  നൽകിയത് . വിദ്യാലയം  സ്ഥാപിക്കുന്നതിൽ  മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന  ഈ വിദ്യാലയത്തിൽ  നിലവിൽ  4 ക്ലാസുകളാണുള്ളത്.  അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും  ഇവിടെ സേവനമനുഷ്ഠിക്കുന്നു  . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ  .

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ  സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും  ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും  വാഹന  സൗകര്യവും  നിലവിലെ  ഭൗതിക സൗകര്യങ്ങളാണ്. ഇനിയും  നാട്ടുകാരുടെയും  മാനേജരുടെയും  പൂർവ്വവിദ്യാർത്ഥികളുടെയും  സഹായത്തോടെ വിപുലീകരിക്കാൻ  ഉദ്ദേശിക്കുകയും  ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

1-സയൻസ്‌ ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം  പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം  എന്നിവ  നടന്ന്  വരുന്നു.* സ്കൗട്ട് & ഗൈഡ്സ്

നേട്ടങ്ങൾ

പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ:പ്രദോഷ്
  2. കെ:ഗംഗാധരൻ മാസ്റ്റർ
  3. സുകുരാജൻ മാസ്റ്റർ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_വി_എൽ_പി_എസ്_കുന്നുമ്മൽ&oldid=573398" എന്ന താളിൽനിന്ന് ശേഖരിച്ചത്