"എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

22:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത


അകന്നിരിക്കാം തത്കാലം
പിന്നീട് അടുത്തിരികാം വേണ്ടിട്ടോ
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
പക്ഷെ ജാഗ്രത മാത്രം മതി
 കൈകൾ കഴുകാം നന്നായി
 കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം
കോറോണയെ നാം തുരത്തിടും
സമൂഹ വ്യാപനം ഒഴുവാക്കി
കൊറോണ കാലം ഇനി എന്നും
ഒരു ഓര്മ കാലമായി മാറീടും


 

ശ്വേതാ എസ്
4എ പൊത്തപ്പള്ളി എൽ പി എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത