എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത


അകന്നിരിക്കാം തത്കാലം
പിന്നീട് അടുത്തിരികാം വേണ്ടിട്ടോ
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
പക്ഷെ ജാഗ്രത മാത്രം മതി
 കൈകൾ കഴുകാം നന്നായി
 കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം
കോറോണയെ നാം തുരത്തിടും
സമൂഹ വ്യാപനം ഒഴുവാക്കി
കൊറോണ കാലം ഇനി എന്നും
ഒരു ഓര്മ കാലമായി മാറീടും


 

ശ്വേതാ എസ്
4എ പൊത്തപ്പള്ളി എൽ പി എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത