"എൽ.എം. യു.പി.എസ്സ്.നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനുമോൻ. ഡി.എ
|പ്രധാന അദ്ധ്യാപകൻ=ജയ വി
|പി.ടി.എ. പ്രസിഡണ്ട്=വിലാസിനി
|പി.ടി.എ. പ്രസിഡണ്ട്=ഷമീ‍ർ എ എം
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ നവാസ്
|സ്കൂൾ ചിത്രം=40242 School Photo.jpg
|സ്കൂൾ ചിത്രം=40242 School Photo.jpg
|size=350px
|size=350px

12:40, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം. യു.പി.എസ്സ്.നിലമേൽ
വിലാസം
നിലമേൽ

നിലമേൽ പി.ഒ.
,
691535
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9539351585
ഇമെയിൽnilamelmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40242 (സമേതം)
യുഡൈസ് കോഡ്32130200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ വി
പി.ടി.എ. പ്രസിഡണ്ട്ഷമീ‍ർ എ എം
എം.പി.ടി.എ. പ്രസിഡണ്ട്നിസ നവാസ്
അവസാനം തിരുത്തിയത്
18-09-2023Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിലമേലിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് എൽ.എം.യു.പി സ്കൂൾ.നിലമേൽ എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത്  എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിക്രിസ്ത്യൻ മിഷനറിമാരാണ് ഈ സ്കൂൾ ഇവിടെ ആരംഭിച്ചത്. നിലമേലിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ സ്കൂൾ ആണ് ഇത്. 1929 _ൽ "മേരി സുക്കെൻബെർഗ് " എന്ന മിഷനറി പ്രവർത്തകയുടെ നേതൃത്വത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ നിലവിൽ വന്നത്.ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  ഈ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയുമൊക്കെ മുതിർന്ന വ്യക്തികൾ വിദ്യാഭ്യാസം ചെയ്തത് ഈ സ്കൂളിൽ നിന്നാണ്.സാമൂഹിക, സംസ്കാരിക മേഖലകളിലെ നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ  ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്...

ഭൗതികസൗകര്യങ്ങൾ

12 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ . പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു .

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി 

  • നിലമേൽ ജങ്ഷനിൽ നിന്നും പാരിപ്പള്ളി റോഡിൽ 700 മീറ്റർ മാറി ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും
  • ഇടത്തോട്ട് 500 മീറ്റർ മാറി ബംഗ്ലാകുന്നിൽ

{{#multimaps:8.824780396977541, 76.87464817860725|zoom=13}}

"https://schoolwiki.in/index.php?title=എൽ.എം._യു.പി.എസ്സ്.നിലമേൽ&oldid=1963625" എന്ന താളിൽനിന്ന് ശേഖരിച്ചത്