എൻ എ എൽ പി എസ് എടവക

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എ എൽ പി എസ് എടവക
വിലാസം
മൂളിത്തോട്

വാളേരി പി ഒ, മൂളിത്തോട് , മാനന്തവാടി -വയനാട്
,
വാളേരി പി.ഒ.
,
670645
സ്ഥാപിതംഓഗസ്റ്റ് - 1951
വിവരങ്ങൾ
ഫോൺ+919497780935
ഇമെയിൽedavakanlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15449 (സമേതം)
യുഡൈസ് കോഡ്32030100120
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്വിൽസൺ തെക്കുമറ്റത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനുഷ്‌മ വിവേക്
അവസാനം തിരുത്തിയത്
26-01-202215449


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മൂളിത്തോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എൻ എ എൽ പി എസ് എടവക . ഇവിടെ 109 ആൺ കുട്ടികളും 108 പെൺകുട്ടികളും അടക്കം 217 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്‌കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ്‌ സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്‌കൂൾ എന്ന പേര് വന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

*ഹൈടെക് ക്ലാസ് മുറികൾ

കൂടുതൽ വായിക്കുക

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ
2 C P മാധവൻ മാസ്റ്റർ
3 ലക്ഷ്മിക്കുട്ടി ടീച്ചർ
4 ബാലഗുപ്തൻ മാസ്റ്റർ
5 കെ വി കുഞ്ഞിരാമൻ നമ്പ്യാർ
6 മറിയക്കുട്ടി ടീച്ചർ
7 കുഞ്ഞു ഗുപ്തൻ മാസ്റ്റർ
8 കുഞ്ഞാലൻ കുട്ടി മാസ്റ്റർ
9 ഭാസ്കരൻ മാസ്റ്റർ
10 ജോർജ് മാസ്റ്റർ
11 ശ്യാമള ടീച്ചർ
12 വർഗീസ് മാസ്റ്റർ
13 ബാലചന്ദ്രൻ മാസ്റ്റർ
14 സുരേന്ദ്രൻ മാസ്റ്റർ
15 സുജാത  ടീച്ചർ
16 പ്രേമലത ടീച്ചർ
17 പൗലോസ് മാസ്റ്റർ
18 ഉസ്മാൻ മാസ്റ്റർ
19 ലൈല ടീച്ചർ
20 ശോഭന കുമാരി ടീച്ചർ
21 കെ ജെ അന്നക്കുട്ടി ടീച്ചർ
22 എ  ജെ എൽസി ടീച്ചർ
23 സോമൻ മാസ്റ്റർ

നേതൃത്വം

പ്രമാണം:JISHARA JAMES LPST

നേട്ടങ്ങൾ

Edavaka National A L P School, Moolithode has secured the overall championship in Social Science fair in Sub district and District level. To add the color to it, it has won the second place in Maths fair in Sub district level and in sports in Panchayath level.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mr.Joseph Makkolil, Scientist
  1. Arun, Hockey team member

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*മൂളിത്തോട് ബസ് സ്റ്റാന്റിന് 1 മീറ്റർ മുൻപ് വലതുവശത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. {{#multimaps:11.75864,75.94693|zoom=13}}

"https://schoolwiki.in/index.php?title=എൻ_എ_എൽ_പി_എസ്_എടവക&oldid=1419083" എന്ന താളിൽനിന്ന് ശേഖരിച്ചത്