"എസ് ഡി വി ജി യു പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്=വണ്ടാനം
{{Infobox School
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|സ്ഥലപ്പേര്=നീർക്കുന്നം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= | സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= വണ്ടാനംപി.ഒ, <br/>
|സ്കൂൾ കോഡ്=35338
| പിന്‍ കോഡ്=688005
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 4772283496
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= sdvgups@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478969
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110200105
| ഉപ ജില്ല=അമ്പലപ്പുഴ
|സ്ഥാപിതദിവസം=16 തിങ്കൾ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=മെയ്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1932
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= എസ് ഡി വി ജി യു പി എസ്  നീർക്കുന്നം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വണ്ടാനം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=688005
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0477 2283496
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=sdvgups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 781
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=606
|ഉപജില്ല=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1387
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=17
| പ്രധാന അദ്ധ്യാപകന്‍= ബൈജു.ഇ.വി.
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.ഏ. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| സ്കൂള്‍ ചിത്രം= Photo_sdv.jpg ‎|
|താലൂക്ക്=അമ്പലപ്പുഴ
}}
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
ആലപ്പുഴ ജില്ലയിലെ ഇമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീര്‍ക്കുന്നം എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
|ഭരണവിഭാഗം=സർക്കാർ
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ശ്രീദേവി വിലാസം ഗവ : അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. വായനാ സംസ്കാരത്തിന്റെ കുലപതി പി.എൻ പണിക്കർക്ക് കർമ്മ വേദി ഒരുക്കിയ മന. ഇവ്വിധം സാംസ്കാരിക സമ്പന്നതയുടെ വിളനിലമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. വടക്ക് കുറവൻതോട് മുതൽ തെക്ക് കാക്കാഴം വരെയുള്ള ദേശത്തിന്റെ മക്കളാണ് ഈ പാഠശാലയുടെ പടി കടന്നെത്തുന്നത് . പടിഞ്ഞാറ് ലക്ഷദ്വീപ് കടലും കിഴക്ക് പൂക്കൈത ആറും അതിരിടുന്ന ഈ കരയിലെ കാർഷിക മേഖലയിലും, മത്സ്യബന്ധന മേഖലയിലും, നിർമാണ മേഖലയിലും പണിയെടുക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നത് . ഈ നാട്ടിന്റെ സാംസ്കാരിക സ്പന്ദനങ്ങൾക്ക് ദിശാ ബോധം നൽകിക്കൊണ്ട് ഈ സ്ഥാപനം 84 വർഷം പിന്നിടുകയാണ് . കൊല്ലവർഷം 1107 ഇടവമാസം 3 -)൦ തീയതി (എ.ഡി.1932)മാടവന വീട്ടിൽ ശ്രീ പരമേശ്വരകുറുപ്പിന്റെ ഭരണ സാരഥ്യത്തിൽ ശ്രീദേവി വിലാസം ലോവർ പ്രൈമറി സ്‌കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാലയമായാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.അദ്ദേഹത്തിന്റെ മരണശേഷം ശ്രീരാമകൃഷ്ണകുറുപ്പ് വിദ്യാലയ നടത്തിപ്പിന് നേതൃത്വം നൽകി.പ്രാരംഭദശയിൽ തന്നെ പ്രേദേശത്തിന്റെ മതേതര സംസ്കാരത്തിന് ശക്തി പകരുന്ന തരത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനം .1977 -ൽ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റിനു വിട്ടുകൊടുത്തു.1980 -ൽ യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രവർത്തനമാരംഭിക്കുന്ന ഘട്ടത്തിൽ സ്‌കൂളിന്റെ മുൻഭാഗത്ത് കാണുന്ന പ്രധാന കെട്ടിടവും ഒരു ഓല ഷെഡുമായിരുന്നു ഭൗതിക സൗകര്യമായി ഉണ്ടായിരുന്നത്.എന്നാൽ എട്ട് പതിറ്റാണ്ടോളം പിന്നിടുമ്പോൾ ഈ വിദ്യാകേന്ദ്രത്തിനുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴ ജില്ലയിൽ തന്നെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നാണിത്.10 ബ്ലോക്കുകളിലായി നാല്പത്തഞ്ചോളം മുറികൾ ഭൗതിക സൗകര്യമൊരുക്കികൊണ്ട് നിലവിലുണ്ട്.എൽ.പി,യു.പി. മാതൃകാ ക്ലാസ്സ്മുറികൾ,ഗണിതലോകം,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,സ്റ്റേജ്,കിഡ്സ് പാർക്ക് തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ആപേക്ഷികമായി മെച്ചപ്പെട്ടതുതന്നെ.അടിസ്ഥാന സൗകര്യങ്ങളുടെ ഈ വൈപുല്യശ്രേണിക്ക് ,സർവശിക്ഷാ അഭിയാൻ പദ്ധതി,ബഹുമാന്യരായ ജനപ്രതിനിധികൾ,ത്രിതല പഞ്ചായത്ത് സംവിധാനം,പ്രബുദ്ധരായ പ്രദേശവാസികൾ,രക്ഷകർത്തൃസമിതി എന്നിവയോട് കടപ്പെട്ടിരിക്കുന്നു.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകളിലായി 1585 കുട്ടികൾ അധ്യയനം നടത്തിവരുന്നു.പ്രീ പ്രൈമറി വിഭാഗത്തിൽ 5 ഡിവിഷനുകളിലായി 198 കുട്ടികളും എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 618 കുട്ടികളും യു.പി വിഭാഗത്തിൽ 19 ഡിവിഷനുകളിലായി 773 കുട്ടികളും വിദ്യനുകരുവാനെത്തുന്നു.ശ്രീമാൻ ഇ.വി.ബൈജു ഭരണസാരഥ്യമേകുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഭാഗങ്ങളിലായി 57 ജീവനക്കാർ കർമ്മം കൊണ്ട് സാക്ഷ്യം വഹിക്കുന്നു.ശ്രീ ഐ.മുഹമ്മദ് ഷെഫീവിന്റെ നേതൃത്വത്തിലുള്ള സ്‌കൂൾ മാനേജ്മെൻറ് കമ്മിറ്റിയിൽ ശ്രീമതി ആശാ പ്രതീപിന്റെ നേതൃത്വത്തിലുള്ള എം.പി.ടി.എ. യും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചൂടും ചൂരും നൽകുന്നു.എസ്.ആർ.ജി,എസ്.എസ്.ജി സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.അക്കാദമീയവും അക്കാദമീയനുബന്ധവുമായ മേഖലകളിൽ വിദ്യാലയം നടത്തുന്ന എളിയ ശ്രമങ്ങളുടെ അംഗീകാരമായാണ് തുടർച്ചയായ വിഷയങ്ങളിലുണ്ടാകുന്ന വിദ്യാർത്ഥികളുടെ പെരുക്കത്തെ കാണുന്നത്.അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്നുപോലും എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഞങ്ങൾക്ക് ആവേശം നൽകുന്നു. പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ക്ലബ് പ്രവർത്തനങ്ങൾ അക്കാദമീയ മികവിന് ആക്കം കൂട്ടുന്നു.തണൽ,വിദ്യാരംഗം,ശാസ്ത്രക്ലബ്,എസ്.എസ്.ക്ലബ്,ഗണിതക്ലബ്‌,ഇംഗ്ലീഷ് ക്ലബ്,ഹെൽത് ക്ലബ്,പരിസ്ഥിതി ക്ലബ്.എസ്,വി,ജി.തുടങ്ങി എല്ലാ കൂട്ടായ്മകളും വളരെ കൃത്യമായ പ്രവർത്തന പദ്ധതികളുമായി മുന്നോട്ടുപോകുന്നു. അവധി ദിവസങ്ങളുൾപ്പെടെ പ്രവർത്തന നിരതമാകുന്ന ക്ലബ് പ്രവർത്തനങ്ങളാണ് അടക്കാത്ത പള്ളിക്കൂടം എന്ന ഖ്യാതിക്കര്ഹമാക്കിയത്.ഇത്തരത്തിലുള്ള പ്രവർത്തന മികവുകളുടെ നേർസാക്ഷ്യമാണ് മത്സരവേദികളിൽ കുത്തകയാക്കി വെച്ചിരിക്കുന്ന ചാമ്പ്യൻഷിപ്പുകളും,സംസ്ഥാനതലം വരെ നീളുന്ന പങ്കാളിത്തവും.സാമൂഹ്യ പ്രവർത്തനങ്ങളിൽ വിദ്യാഭാസ പ്രക്രിയക്കുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തന പദ്ധതികളും വിദ്യാലയം ഏറ്റടുത്തു നടത്തുന്നു.മെഡിക്കൽ കോളേജ് ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങൾ ,വണ്ടാനം കാവ് ,കാപ്പിത്തോട് മലിനീകരണം എന്നീ വിഷയങ്ങൾ അധികരിച്ചു നടത്തിവരുന്ന ഗവേഷണ പ്രോജക്ടുകൾ ,ലളിതകലാപഠനകേന്ദ്രം,സഞ്ചരിക്കുന്ന ലൈബ്രറി,ആരിവേപ്പിൻ തോട്ടം ,തുണിസഞ്ചി വിതരണം തുടങ്ങിയ സംരംഭങ്ങൾ എന്നിവ പ്രത്യേക പരാമര്ശമർഹിക്കുന്നു.വിദ്യാർത്ഥികളുടെ ആധിക്യം സൃഷ്ടിക്കുന്ന പരിമിതികൾ പരിഹരിച്ചുകൊണ്ട് ഈ പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക തുടിപ്പുകളുടെ ഹൃദയമായിത്തീരണം എന്ന ആഗ്രഹം സഫലമാവാനേ എന്ന പ്രാർത്ഥനയോടെ വീണ്ടും മുന്നോട്ട് ...
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=836
|പെൺകുട്ടികളുടെ എണ്ണം 1-10=759
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1595
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നതീറ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എച്ച്. സലാം
|എം.പി.ടി.. പ്രസിഡണ്ട്=സീന മനോജ്
|സ്കൂൾ ചിത്രം=Photo_sdv.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ഭൗതികസൗകര്യങ്ങള്‍ ==
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം ഗവ. അപ്പർ പ്രൈമറി സ്കൂൾ. ഇത് സർക്കാർ വിദ്യാലയമാണ്.
== '''ചരിത്രം''' ==
ശ്രീദേവി വിലാസം ഗവ: അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം.    [[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ചരിത്രം|ത‍ുടർന്ന് വായിക്കുക]]


== '''മാനേജ്‍മെന്റ്''' ==
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസി‌ഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== '''മുൻ സാരഥികൾ''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
=== '''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :''' ===
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
# അബ്‍ദുൽ ലത്തീഫ് എസ്
# മധുകുമാർ എസ്
# ബൈജു ഇ വി
# പ്രസന്ന കുമാരി.എൻ കെ
# ആദം കുട്ടി
# മിനി.എൻ സി
# യു.ഷറഫുദീൻ
# രോഹിണിയമ്മ ടി കെ
# മാത്തുക്കുട്ടി ടി എം
# ദേവകികുട്ടി അമ്മ


#പ്രസന്ന കുമാരി.എൻ കെ 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#ആദം കുട്ടി
#മിനി.എൻ സി
#യു.ഷറഫുദീന്‍
#മാത്തുക്കുട്ടി.
 
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്. വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
1. ഡോ.അഞ്ജലി എസ് ബാബു (ഡോക്ടർ,കവിയത്രി)
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
2. രാഹുൽ പുരാതി (ക്രിക്കറ്റ്)
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
3. അനസ് (പാട്ടുകാരൻ )
 
4. അഡ്വ.കൃഷ്ണകുമാർ
 
5. ഡോ. കെ ജി പത്മകുമാർ (അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ)
 
6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ
 
=='''വഴികാട്ടി'''==
* ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലായി NH-66 ന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഷനിൽ നിന്ന് 100 മീറ്റർ ദൂരം
----
{{#multimaps:9.40921, 76.35053|zoom=18}}
 
=='''അവലംബം'''==
<references />
<!--visbot verified-chils->-->


* ബസ് സ്റ്റാന്റില്‍നിന്നും  കി.മി അകലം.
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]
|----
*  വണ്ടാനം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.417808, 76.351248 |zoom=13}}

23:16, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി വി ജി യു പി എസ് നീർക്കുന്നം
വിലാസം
നീർക്കുന്നം

എസ് ഡി വി ജി യു പി എസ് നീർക്കുന്നം
,
വണ്ടാനം പി.ഒ.
,
688005
സ്ഥാപിതം16 തിങ്കൾ - മെയ് - 1932
വിവരങ്ങൾ
ഫോൺ0477 2283496
ഇമെയിൽsdvgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്35338 (സമേതം)
യുഡൈസ് കോഡ്32110200105
വിക്കിഡാറ്റQ87478969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ836
പെൺകുട്ടികൾ759
ആകെ വിദ്യാർത്ഥികൾ1595
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനതീറ എ
പി.ടി.എ. പ്രസിഡണ്ട്എച്ച്. സലാം
എം.പി.ടി.എ. പ്രസിഡണ്ട്സീന മനോജ്
അവസാനം തിരുത്തിയത്
24-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം ഗവ. അപ്പർ പ്രൈമറി സ്കൂൾ. ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ശ്രീദേവി വിലാസം ഗവ: അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. ത‍ുടർന്ന് വായിക്കുക

മാനേജ്‍മെന്റ്

പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്‍കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസി‌ഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്‍കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്‍കൂളിനൊപ്പമുണ്ട്. സ്‍കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്‍കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. അബ്‍ദുൽ ലത്തീഫ് എസ്
  2. മധുകുമാർ എസ്
  3. ബൈജു ഇ വി
  4. പ്രസന്ന കുമാരി.എൻ കെ
  5. ആദം കുട്ടി
  6. മിനി.എൻ സി
  7. യു.ഷറഫുദീൻ
  8. രോഹിണിയമ്മ ടി കെ
  9. മാത്തുക്കുട്ടി ടി എം
  10. ദേവകികുട്ടി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്. വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്.

1. ഡോ.അഞ്ജലി എസ് ബാബു (ഡോക്ടർ,കവിയത്രി)

2. രാഹുൽ പുരാതി (ക്രിക്കറ്റ്)

3. അനസ് (പാട്ടുകാരൻ )

4. അഡ്വ.കൃഷ്ണകുമാർ

5. ഡോ. കെ ജി പത്മകുമാർ (അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ)

6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ

വഴികാട്ടി

  • ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലായി NH-66 ന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഷനിൽ നിന്ന് 100 മീറ്റർ ദൂരം

{{#multimaps:9.40921, 76.35053|zoom=18}}

അവലംബം