"എസ് ഡി എൽപിഎസ് ഉരുളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- 400 ൽപരം പുസ്തകങ്ങളുള്ള ഒരു വിശാലമായ  ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
 
ഇതിൽ 250 ൽ പരം  പുസ്തകങ്ങൾ ബാലസാഹിത്യ കൃതികളാണ്.  ശ്രീമതി  മഞ്ജു എൻ നായരാണ് ലൈബ്രറിയുടെ ചുമതല. ഉരുളികുന്നം താക്ഷ്കറ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയുടെ കീഴിൽ   പല പ്രോഗ്രാമുകളും നടത്തുന്നു.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഇന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യങ്ങൾ  ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട് . രാവിലെ 9 മുതൽ 9 30 വരെയും  ഉച്ചയ്ക്ക് 12 .45 മുതൽ ഒന്ന് 1.15 വരെയും കുട്ടികൾക്ക്  വായിക്കുവാനുള്ള ഉള്ള അവസരം നൽകിയിട്ടുണ്ട്.


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
നൂറിൽപരം കുട്ടികൾക്ക് സ്കൂൾ അസംബ്ലി കൂടുവാനും കളിക്കുവാനും വ്യായാമങ്ങൾ ചെയ്യുവാനും സൗകര്യമുള്ള ഉള്ള ഒരു ചെറിയ ഗ്രൗണ്ട് സ്കൂൾ അങ്കണത്തോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു


===സയൻസ് ലാബ്===
===സയൻസ് ലാബ്===
മൂന്നിലെയും നാലിലെയും  കുട്ടികൾക്ക് ആവശ്യമായ ആയ ശാസ്ത്ര പ്രവർത്തനങ്ങൾ   നടത്തുന്നതിനായി  ഒരു കൊച്ചു ലാബ് സ്കൂളിൽ  പ്രവർത്തിച്ചുവരുന്നു.  ഈ ലാബിൻ്റെ  ചുമതല  ശ്രീമതി അഞ്ജലി എം ആർ ന് ആണ്


===ഐടി ലാബ്===
===ഐടി ലാബ്===
ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ യുടെ അടിസ്ഥാന കാര്യങ്ങൾ  പഠിക്കുന്നതിനായി  നമ്മുടെ  സർക്കാർ കളിപ്പെട്ടി എന്ന പുസ്തകം  കുട്ടികൾക്കായി നൽകിയിട്ടുണ്ട് . ഈ പുസ്തകം അടിസ്ഥാനമാക്കി കുട്ടികൾക്ക്  ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള  വിവരങ്ങൾ പഠിക്കുവാനും  കണ്ടു മനസ്സിലാക്കുവാനും സഹായം ആകുന്ന വിധം  ഒരു ഐടി ലാബ് പ്രവർത്തിച്ച വരുന്നു.  ഇതിൻറെ ചുമതല  ശ്രീ അർജുൻ പി നായർക്ക് ആണ് .


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി ആയി സ്കൂൾ  മാനേജ്മെൻറ്  2014ൽ  ഒരു സ്കൂൾ ബസ്സ് സൗകര്യം  ഒരുക്കി തന്നിട്ടുണ്ട് ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

17:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി എൽപിഎസ് ഉരുളികുന്നം
വിലാസം
URULIKUNNAM

POOVARANI പി.ഒ.
,
686577
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04822 227105
ഇമെയിൽsdlpsurulikunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32337 (സമേതം)
യുഡൈസ് കോഡ്32100400202
വിക്കിഡാറ്റQ87659513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ105
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികKAVITHA K NAIR
പി.ടി.എ. പ്രസിഡണ്ട്AKHILKUMAR THANKAPPAN
എം.പി.ടി.എ. പ്രസിഡണ്ട്JOMA JONSON
അവസാനം തിരുത്തിയത്
30-01-202232337


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം  സ്ഥാപകർ  സ്ഥാപിച്ച  ഈ വിദ്യാലയം  ഇപ്പോൾ ഉരുളികുന്നം ഓണം 619 ആം നമ്പർ  എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം  പതിനായിരത്തോളം  കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം  നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും  സമൂഹത്തിൻറെ  പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ  കലാ സാഹിത്യ  രംഗത്തും പൊതു പ്രവർത്തന രംഗത്ത്  ശോഭിക്കുന്ന രാ ണ്.  പ്രശസ്ത  കഥാകൃത്ത്   ശ്രീ പോൾ സക്കറിയ  ഈ സ്കൂളിൽ നിന്നും  അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ  എന്ന കൃതിയിൽ  നമ്മുടെ സ്കൂളിനെ കുറിച്ച്  പ്രതിപാദിക്കുന്നു.  സമൂഹത്തിന് ഇന്ന് നിരവധി  പ്രതിഭകളെ  നൽകിയ  ഈ വിദ്യാലയം  നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


400 ൽപരം പുസ്തകങ്ങളുള്ള ഒരു വിശാലമായ  ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഇതിൽ 250 ൽ പരം  പുസ്തകങ്ങൾ ബാലസാഹിത്യ കൃതികളാണ്.  ശ്രീമതി  മഞ്ജു എൻ നായരാണ് ലൈബ്രറിയുടെ ചുമതല. ഉരുളികുന്നം താക്ഷ്കറ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയുടെ കീഴിൽ   പല പ്രോഗ്രാമുകളും നടത്തുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഇന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യങ്ങൾ  ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട് . രാവിലെ 9 മുതൽ 9 30 വരെയും  ഉച്ചയ്ക്ക് 12 .45 മുതൽ ഒന്ന് 1.15 വരെയും കുട്ടികൾക്ക്  വായിക്കുവാനുള്ള ഉള്ള അവസരം നൽകിയിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ട്

നൂറിൽപരം കുട്ടികൾക്ക് സ്കൂൾ അസംബ്ലി കൂടുവാനും കളിക്കുവാനും വ്യായാമങ്ങൾ ചെയ്യുവാനും സൗകര്യമുള്ള ഉള്ള ഒരു ചെറിയ ഗ്രൗണ്ട് സ്കൂൾ അങ്കണത്തോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു

സയൻസ് ലാബ്

മൂന്നിലെയും നാലിലെയും  കുട്ടികൾക്ക് ആവശ്യമായ ആയ ശാസ്ത്ര പ്രവർത്തനങ്ങൾ   നടത്തുന്നതിനായി  ഒരു കൊച്ചു ലാബ് സ്കൂളിൽ  പ്രവർത്തിച്ചുവരുന്നു.  ഈ ലാബിൻ്റെ  ചുമതല  ശ്രീമതി അഞ്ജലി എം ആർ ന് ആണ്

ഐടി ലാബ്

ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ യുടെ അടിസ്ഥാന കാര്യങ്ങൾ  പഠിക്കുന്നതിനായി  നമ്മുടെ  സർക്കാർ കളിപ്പെട്ടി എന്ന പുസ്തകം  കുട്ടികൾക്കായി നൽകിയിട്ടുണ്ട് . ഈ പുസ്തകം അടിസ്ഥാനമാക്കി കുട്ടികൾക്ക്  ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള  വിവരങ്ങൾ പഠിക്കുവാനും  കണ്ടു മനസ്സിലാക്കുവാനും സഹായം ആകുന്ന വിധം  ഒരു ഐടി ലാബ് പ്രവർത്തിച്ച വരുന്നു.  ഇതിൻറെ ചുമതല  ശ്രീ അർജുൻ പി നായർക്ക് ആണ് .

സ്കൂൾ ബസ്

വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി ആയി സ്കൂൾ  മാനേജ്മെൻറ്  2014ൽ  ഒരു സ്കൂൾ ബസ്സ് സൗകര്യം  ഒരുക്കി തന്നിട്ടുണ്ട് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി