എസ് ഡി എൽപിഎസ് ഉരുളികുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(32337 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി എൽപിഎസ് ഉരുളികുന്നം
വിലാസം
URULIKUNNAM

POOVARANI പി.ഒ.
,
686577
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04822 227105
ഇമെയിൽsdlpsurulikunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32337 (സമേതം)
യുഡൈസ് കോഡ്32100400202
വിക്കിഡാറ്റQ87659513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിത കെ നായർ
പി.ടി.എ. പ്രസിഡണ്ട്ദീപുമോൻ വി എം
എം.പി.ടി.എ. പ്രസിഡണ്ട്നമിത സുരേഷ്
അവസാനം തിരുത്തിയത്
04-03-202432337


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം  സ്ഥാപകർ സ്ഥാപിച്ച  ഈ വിദ്യാലയം  ഇപ്പോൾ ഉരുളികുന്നം 619 ആം നമ്പർ  എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം  പതിനായിരത്തോളം  കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം  നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും  സമൂഹത്തിൻറെ  പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ  കലാ സാഹിത്യ  രംഗത്തും പൊതു പ്രവർത്തന രംഗത്ത്  ശോഭിക്കുന്ന രാ ണ്.  പ്രശസ്ത  കഥാകൃത്ത്   ശ്രീ പോൾ സക്കറിയ  ഈ സ്കൂളിൽ നിന്നും  അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ  എന്ന കൃതിയിൽ  നമ്മുടെ സ്കൂളിനെ കുറിച്ച്  പ്രതിപാദിക്കുന്നു.  സമൂഹത്തിന് ഇന്ന് നിരവധി  പ്രതിഭകളെ  നൽകിയ  ഈ വിദ്യാലയം  നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


400 ൽപരം പുസ്തകങ്ങളുള്ള ഒരു വിശാലമായ  ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഇതിൽ 250 ൽ പരം  പുസ്തകങ്ങൾ ബാലസാഹിത്യ കൃതികളാണ്.  ശ്രീമതി  മഞ്ജു എൻ നായരാണ് ലൈബ്രറിയുടെ ചുമതല. ഉരുളികുന്നം താക്ഷ്കറ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയുടെ കീഴിൽ   പല പ്രോഗ്രാമുകളും നടത്തുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഇന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യങ്ങൾ  ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട് . രാവിലെ 9 മുതൽ 9 30 വരെയും  ഉച്ചയ്ക്ക് 12 .45 മുതൽ ഒന്ന് 1.15 വരെയും കുട്ടികൾക്ക്  വായിക്കുവാനുള്ള ഉള്ള അവസരം നൽകിയിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ട്

നൂറിൽപരം കുട്ടികൾക്ക് സ്കൂൾ അസംബ്ലി കൂടുവാനും കളിക്കുവാനും വ്യായാമങ്ങൾ ചെയ്യുവാനും സൗകര്യമുള്ള ഉള്ള ഒരു ചെറിയ ഗ്രൗണ്ട് സ്കൂൾ അങ്കണത്തോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു

സയൻസ് ലാബ്

മൂന്നിലെയും നാലിലെയും  കുട്ടികൾക്ക് ആവശ്യമായ ആയ ശാസ്ത്ര പ്രവർത്തനങ്ങൾ   നടത്തുന്നതിനായി  ഒരു കൊച്ചു ലാബ് സ്കൂളിൽ  പ്രവർത്തിച്ചുവരുന്നു.  ഈ ലാബിൻ്റെ  ചുമതല  ശ്രീമതി അഞ്ജലി എം ആർ ന് ആണ്

ഐടി ലാബ്

ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ യുടെ അടിസ്ഥാന കാര്യങ്ങൾ  പഠിക്കുന്നതിനായി  നമ്മുടെ  സർക്കാർ കളിപ്പെട്ടി എന്ന പുസ്തകം  കുട്ടികൾക്കായി നൽകിയിട്ടുണ്ട് . ഈ പുസ്തകം അടിസ്ഥാനമാക്കി കുട്ടികൾക്ക്  ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള  വിവരങ്ങൾ പഠിക്കുവാനും  കണ്ടു മനസ്സിലാക്കുവാനും സഹായം ആകുന്ന വിധം  ഒരു ഐടി ലാബ് പ്രവർത്തിച്ച വരുന്നു.  ഇതിൻറെ ചുമതല  ശ്രീ അർജുൻ പി നായർക്ക് ആണ് .

സ്കൂൾ ബസ്

വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി ആയി സ്കൂൾ  മാനേജ്മെൻറ്  2014ൽ  ഒരു സ്കൂൾ ബസ്സ് സൗകര്യം  ഒരുക്കി തന്നിട്ടുണ്ട് ഉണ്ട്. 2024 ആയേപ്പോഴേക്കും 3 സ്കൂൾ ബസ്സ് സാകര്യം മാനേജ് മെൻ്റ് ഒരുക്കി തന്നിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂൾ കോമ്പൗണ്ടിൽ 2008  ഒരു ജൈവ ഔഷധതോട്ടം നിർമ്മിച്ചിരുന്നു . അന്നത്തെ  സ്കൂൾ ഹെഡ്മാസ്റ്റർ ബി അശോക് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ഈ ഔഷധത്തോട്ടം  നിർമ്മിച്ചത് .

വ്യത്യസ്തതരം  ഔഷധസസ്യങ്ങൾ കൂടാതെ  ഞാവൽ ,മാവ് , പേര് മുതലാ വൃക്ഷങ്ങളും   ഒരു ചെറിയ  കുളവും പക്ഷികൾക്ക്  വെള്ളം  കുടിക്കുന്നതിന്  ഒരു മര തോണിയും കുളത്തിൽ  വ്യത്യസ്തതരം  അലങ്കാര മത്സ്യങ്ങൾ  ആമ്പൽ , താമര മുതലായ സസ്യങ്ങളും  ഈ ജൈവവൈവിധ്യ പാർക്കിൽ  ഉണ്ട്. അതിന്  ഒരു കേടുപാടും കൂടാതെ ഇന്നും ഇന്നും സംരക്ഷിച്ചുപോരുന്നു.  

ഉരുളികുന്നത്തെ പല ഗ്രാമീണരും ചില ഔഷധ സസ്യങ്ങളുടെ ആവശ്യത്തിനായി  ഇന്ന് സ്കൂളിനെ സമീപിക്കാറുണ്ട്.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

മലയാള ഭാഷയോട് കൂടുതൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ചേർത്ത്  വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്  അതിന് മേൽനോട്ടം ശ്രീ അർജുൻ പി നായർക്കാണ്.

മലയാള ഭാഷയുമായി ബന്ധപ്പെട്ട  

ദിനാചരണങ്ങൾ  ക്ലബ്ബിൻറെ കീഴിൽ ആണ് നടത്തുന്നത്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ശാസ്ത്ര മേഖലയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികളെ ചേർത്തുകൊണ്ട് ശാസ്ത്ര ദിനാചരണങ്ങൾ നടത്തുവാനും  ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനു ആയി ശ്രീമതി അഞ്ജലി എം ആർ ൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട് ഉണ്ട്.

ഗണിതശാസ്ത്രക്ലബ്

ഗണിത ശാസ്ത്ര മേഖലയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികളെ ചേർത്തുകൊണ്ട് ഗണിത ഇത് ശാസ്ത്ര ദിനാചരണങ്ങൾ നടത്തുവാനും ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനു ആയി ശ്രീമതി അജ്ഞന എം എസ്സി ൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട് ഉണ്ട്.

സാമൂഹ്യശാസ്ത്രക്ലബ്

സാമൂഹ്യ ശാസ്ത്ര മേഖലയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികളെ ചേർത്തുകൊണ്ട് സാമൂഹ്യശാസ്ത്ര ദിനാചരണങ്ങൾ നടത്തുവാനും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനു ആയി ശ്രീമതി അജ്ഞന എം എസ്സി ൻ്റെ നേതൃത്വത്തിൽ സ്കൂളിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട് ഉണ്ട്

പരിസ്ഥിതി ക്ലബ്ബ്

പാരിസ്ഥിതിക ബോധം കുട്ടികളിൽ വളർത്തുന്നതിനും,  പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി നൽകുവാനും സ്കൂളിൽ ഹരിതസേന പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ രൂപീകരിച്ചു.  സ്കൂൾ പരിസരത്ത്  പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരുന്നതും,  വലിച്ചെറിയുന്നതും ,കത്തിക്കുന്നതും  തടയുകയും ഇങ്ങനെ ചെയ്യുന്നവർക്ക്  വേണ്ട മാർഗനിർദ്ദേശങ്ങൾ  നൽകുവാനും ആയിട്ടാണ് ആണ് ഹരിതസേന രൂപീകരിച്ചത്. ഹരിത സേനയിലെ  മുതിർന്ന കുട്ടികൾ കൊച്ചു കൂട്ടുകാർ കൊണ്ടുവരുന്ന  പ്ലാസ്റ്റിക്  വസ്തുക്കൾ കളക്ട് ചെയ്തു പഞ്ചായത്ത് ഹരിതസേന അംഗങ്ങളെ  ഏൽപ്പിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള  മാതൃകാപരമായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി ക്ലബ്  നമ്മുടെ സ്കൂളിൽ സ്കൂളിൽ സംഘടിപ്പിക്കുന്നത് . പരിസ്ഥിതി ക്ലബ്ബിൻറെ ചുമതല വഹിക്കുന്നത്   ശ്രീ അർജുൻ പി നായർ ആണ്.

സ്മാർട്ട് എനർജി പ്രോഗ്രാം


സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി കവിത കെ നായർ അധ്യാപകരായ ആയ ശ്രീ അർജുൻ പി നായർ , ശ്രീമതി മഞ്ജു എ നായർ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു

നേട്ടങ്ങൾ

 • 2017 - ബെസ്റ്റ് പിടിഎ അവാർഡ്
 • 2018 - സ്കൂൾ പ്രവർത്തി പരിചയമേളയിൽ ഇതിൽ റണ്ണറപ്പ്
 • 2018 -കലോത്സവത്തിൽ അതിൽ വിവിധ മത്സരങ്ങളിൽ നാളെ ഒന്നാം സ്ഥാനം
 • 2018 - എലിക്കുളം ഓണം കൃഷിഭവനിൽ നിന്നും അതും മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ്
 • 2019 - കലോത്സവത്തിൽ അതിൽ വിവിധ മത്സരങ്ങളിൽ നാളെ ഒന്നാം സ്ഥാനം
 • 2019 - സ്കൂൾ പ്രവർത്തി പരിചയമേളയിൽ ഇതിൽ റണ്ണറപ്പ്
 • 2019 - എലിക്കുളം ഓണം കൃഷിഭവനിൽ നിന്നും അതും മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ്

ജീവനക്കാർ

അധ്യാപകർ

 1. ശ്രീമതി കവിത കെ നായർ
 2. ശ്രീ അർജുൻ പി നായർ
 3. ശ്രീമതി  മഞ്ജു എൻ നായർ
 4. ശ്രീമതി  അഞ്ജലി  എം ആർ
 5. ശ്രീമതി  അഞ്ജന എം എസ്

അനധ്യാപകർ

 1. -----
 2. -----

മുൻ പ്രധാനാധ്യാപകർ

 • 2013-16 ->ശ്രീമതി പ്രസന്നകുമാരി നാരായണൻ
 • 2003-18 -> ശ്രീ ബി അശോക് കുമാർ
 • 1990-03 ->ശ്രീമതി അംബുജംടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ശ്രീ പോൾ സക്കറിയ (എഴുത്തുകാരൻ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • -പൊൻകുന്ന് ഭാഗത്തുനിന്ന് ബസ്സിൽ വരുന്നവർ കുരുവിക്കൂട് കവലയിൽ ഇറങ്ങി എലിക്കുളം വില്ലേജ് ഓഫീസ് റോഡ് വഴി സ്കൂളിലെത്താം.
 • പാലാ ഭാഗത്തുനിന്ന് ബസ്സിൽ വരുന്നവർ  കുരുവിക്കൂട് കവലയിൽ ഇറങ്ങി എലിക്കുളം വില്ലേജ് ഓഫീസ് റോഡ് വഴി സ്കൂളിലെത്താം.
 • സ്കൂൾ  കുരുവിക്കൂട് കവല സമീപമാണ്.