"എസ് കെ വി യു പി എസ് മുതുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|SKV UPS Muthuvila}}
{{prettyurl|SKV UPS Muthuvila}}
{{Infobox School  
{{Infobox School  
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീർ കെ എസ്
|പ്രധാന അദ്ധ്യാപകൻ=സുധീർ കെ എസ്
|പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ എ൦
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42659 School Building.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.

<!--visbot  verified-chils->
== ചരിത്രം ==
കല്ലറ ഗ്രാമപഞ്ചായത്തിലെ മുതുവിളയിലാണ് ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾസ്ഥിതി ചെയ്യുന്നത്.1962-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഗ്രാമവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസ ആനന്തരമുള്ള ഉപരിപഠനത്തിന് മിതിർമ്മല നന്ദിയോട് എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന്പരിഹാരമാകുന്നതിന് വേണ്ടി 1956 മുതൽ പരിശ്രമം നടത്തുകയും തൽഫലമായി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ശ്രീ പെരുമ്പേലി കൃഷ്ണപിള്ളയാണ് ഈ സ്കൂളിന് വേണ്ടി പരിശ്രമിച്ച പ്രമുഖ വ്യക്തി. ശ്രീക്കുട്ടൻ നായരാണ് ആദ്യ മാനേജർ ആദ്യ വിദ്യാർത്ഥി ഗുരുദാസ് ആണ്. ശ്രീ എം കുഞ്ഞുകൃഷ്ണപിള്ള സാറാണ് ആദ്യ പ്രഥമാധ്യാപകൻ. 1963 64സ്കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും 5 6 7 ക്ലാസുകളിലായി 12 ഡിവിഷൻ വരെ ഉയരുകയും ചെയ്തു. 1964 65 ആയപ്പോഴേക്കും 17 ഡിവിഷനുകളായി കുട്ടികളുടെ എണ്ണം വർദ്ധിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== ജ്യോതി ശങ്കർ ( ഡെപ്യൂട്ടി ജനറൽ മാനേജർ ബിഎസ്എൻഎൽ) ശ്രീ റോയി ശങ്കർ ( സൂപ്രണ്ട് എസ് എ ടി ആശുപത്രി) പ്രൊഫസർ ആർ. മോഹനൻ( എസ് എൻ കോളേജ് വർക്കല)
 
==മികവുകൾ == യുഎസ്എസ് സ്കോളർഷിപ്പിൽ മികച്ച വിജയം,പാലോട് ഉപജില്ലാ സ്കൂൾ കലോത്സവം,അറബിക്കലോത്സവം,സംസ്കൃത ഉത്സവം, എന്നിവയിൽ തിളക്കമാർന്ന വിജയം, അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ എ ഗ്രേഡ്, സംസ്കൃതം സ്കോളർഷിപ്പുകൾ, ഉറുദു ടാലന്റ് പരീക്ഷയിൽ വിജയം, ന്യൂ മാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം,
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (52 കിലോമീറ്റർ)
*
<br>
----
{{#multimaps:8.74293,76.98317|zoom=18}}
<!--
<!--visbot  verified-chils->-->

16:44, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി യു പി എസ് മുതുവിള
വിലാസം
എസ് കെ വി യു പി എസ് മുതുവിള
,
മുതുവിള പി.ഒ.
,
695610
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0472 2820101
ഇമെയിൽskvups2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്42659 (സമേതം)
യുഡൈസ് കോഡ്32140800406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ110
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധീർ കെ എസ്
പി.ടി.എ. പ്രസിഡണ്ട്ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
23-03-2024Abhilashkvp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.

ചരിത്രം

കല്ലറ ഗ്രാമപഞ്ചായത്തിലെ മുതുവിളയിലാണ് ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾസ്ഥിതി ചെയ്യുന്നത്.1962-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഗ്രാമവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസ ആനന്തരമുള്ള ഉപരിപഠനത്തിന് മിതിർമ്മല നന്ദിയോട് എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന്പരിഹാരമാകുന്നതിന് വേണ്ടി 1956 മുതൽ പരിശ്രമം നടത്തുകയും തൽഫലമായി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ശ്രീ പെരുമ്പേലി കൃഷ്ണപിള്ളയാണ് ഈ സ്കൂളിന് വേണ്ടി പരിശ്രമിച്ച പ്രമുഖ വ്യക്തി. ശ്രീക്കുട്ടൻ നായരാണ് ആദ്യ മാനേജർ ആദ്യ വിദ്യാർത്ഥി ഗുരുദാസ് ആണ്. ശ്രീ എം കുഞ്ഞുകൃഷ്ണപിള്ള സാറാണ് ആദ്യ പ്രഥമാധ്യാപകൻ. 1963 64സ്കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും 5 6 7 ക്ലാസുകളിലായി 12 ഡിവിഷൻ വരെ ഉയരുകയും ചെയ്തു. 1964 65 ആയപ്പോഴേക്കും 17 ഡിവിഷനുകളായി കുട്ടികളുടെ എണ്ണം വർദ്ധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== ജ്യോതി ശങ്കർ ( ഡെപ്യൂട്ടി ജനറൽ മാനേജർ ബിഎസ്എൻഎൽ) ശ്രീ റോയി ശങ്കർ ( സൂപ്രണ്ട് എസ് എ ടി ആശുപത്രി) പ്രൊഫസർ ആർ. മോഹനൻ( എസ് എൻ കോളേജ് വർക്കല)

==മികവുകൾ == യുഎസ്എസ് സ്കോളർഷിപ്പിൽ മികച്ച വിജയം,പാലോട് ഉപജില്ലാ സ്കൂൾ കലോത്സവം,അറബിക്കലോത്സവം,സംസ്കൃത ഉത്സവം, എന്നിവയിൽ തിളക്കമാർന്ന വിജയം, അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ എ ഗ്രേഡ്, സംസ്കൃതം സ്കോളർഷിപ്പുകൾ, ഉറുദു ടാലന്റ് പരീക്ഷയിൽ വിജയം, ന്യൂ മാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം,

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)

{{#multimaps:8.74293,76.98317|zoom=18}}