എസ് എൻ വി എൽ പി എസ് താമല്ലാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി എൽ പി എസ് താമല്ലാക്കൽ
വിലാസം
താമല്ലാക്കൽ

താമല്ലാക്കൽ
,
താമല്ലാക്കൽ പോസ്റ്റോഫീസ് പി.ഒ.
,
690548
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ735332snvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35332 (സമേതം)
യുഡൈസ് കോഡ്32110200713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത പി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിനുത
അവസാനം തിരുത്തിയത്
10-01-202235332snvlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയ്ക്ക് സമീപമുള്ള താമല്ലായ്ക്കൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ് ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ട്. ഗുരുദേവന്റെ സ്പർശനമേറ്റ ആ ശില ഇപ്പോഴും പരിപാവനമായി സൂക്ഷിച്ചിട്ടുള്ളതാകുന്നു. പണ്ട് കാലത്ത് ഈ പ്രദേശത്തെ എല്ലാ കുട്ടികളും  നാനാജാതി മതസ്ഥരും ഈ സരസ്വതീ ക്ഷേത്രത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്.

ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാല് വരെ ക്ലാസുകൾക്ക് നാല് ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേകമായി ഒരു ക്ലാസ് മുറിയുംഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ്പുകൾ പ്രൊജക്ടർ,പ്രിൻറർ, തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് .സ്കൂളിന് ഒരു മൈക്ക് സെറ്റ് സ്വന്തമായി ഉണ്ട് .കിണർ പൈപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ട് .വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫിൽറ്റർ സംവിധാനവുമുണ്ട് . 2 യൂറിനലും 2 ടോയ്ലറ്റും ഉണ്ട് .അധ്യാപകരും, സ്കൂൾ മാനേജ്മെന്റും ഒത്തൊരുമിച്ച്  സ്കൂളിൻറെ ജീർണാവസ്ഥ മാറ്റി കെട്ടിടം പുനരുദ്ധാരണം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വാസവൻ
  2. കൃഷ്ണൻകുഞ്ഞ്
  3. ചെല്ലമ്മ
  4. രാധമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.310318,76.427384 |zoom=13}}