"എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{VHSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=എസ്.വി.വി.എച്ച്.എസ്.എസ്.എരുത്തേന്പതി. |
{{Infobox School
സ്ഥലപ്പേര്= എരുത്തേന്പതി |
 
വിദ്യാഭ്യാസ ജില്ല= പാലക്കാട്|
| സ്ഥലപ്പേര്=എരുത്തേന്പതി
റവന്യൂ ജില്ല= പാലക്കാട് |
 
സ്കൂൾ കോഡ്= 21047 |
| വിദ്യാഭ്യാസ ജില്ല=പാലക്കാട്
സ്ഥാപിതദിവസം= 01.07.1982 |
 
സ്ഥാപിതമാസം= ജൂലായ്  |
| റവന്യൂ ജില്ല=പാലക്കാട്
സ്ഥാപിതവർഷം= 1982 |
 
സ്കൂൾ വിലാസം= എരുത്തേന്പതി .പി.ഒ.<br/>പാലക്കാട് |
| സ്കൂൾ കോഡ്=21047
പിൻ കോഡ്= 678555 |
 
സ്കൂൾ ഫോൺ= 04923236387 |
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
സ്കൂൾ ഇമെയിൽ= sreevidhyahighschool@gmail.com |
 
സ്കൂൾ വെബ് സൈറ്റ്= http://.org.in |
| വിക്കിഡാറ്റ ക്യു ഐഡി=
ഉപ ജില്ല= ചിറ്റൂര്‌|  
 
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| യുഡൈസ് കോഡ്=
ഭരണം വിഭാഗം= എയ്ഡഡ്‍‌|
 
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്ഥാപിതദിവസം=01
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
 
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| സ്ഥാപിതമാസം=07
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
 
പഠന വിഭാഗങ്ങൾ2= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  
| സ്ഥാപിതവർഷം=1982
പഠന വിഭാഗങ്ങൾ3= |  
 
മാദ്ധ്യമം= മലയാളം‌/தமிழ் |
| സ്കൂൾ വിലാസം= എരുത്തേന്പതി .പി.ഒ.<br/>പാലക്കാട്  
ആൺകുട്ടികളുടെ എണ്ണം=340|
 
പെൺകുട്ടികളുടെ എണ്ണം= 385 |
| പിൻ കോഡ്=678555
വിദ്യാർത്ഥികളുടെ എണ്ണം= 725 |
 
അദ്ധ്യാപകരുടെ എണ്ണം= 50 |
| സ്കൂൾ ഫോൺ= 04923236387
പ്രിൻസിപ്പൽ=   01 |
 
പ്രധാന അദ്ധ്യാപകൻ= 01  |
| സ്കൂൾ ഇമെയിൽ=sreevidhyahighschool@gmail.com  
പി.ടി.ഏ. പ്രസിഡണ്ട്= 01 |
 
സ്കൂൾ ചിത്രം= svhs.jpg |
| സ്കൂൾ വെബ് സൈറ്റ്= http://.org.in
ഗ്രേഡ്=1|
 
}}
| ഉപ ജില്ല=ചിറ്റുർ
 
| തദ്ദേശസ്വയംഭരണസ്ഥാപനം =
 
| ലോകസഭാമണ്ഡലം=
 
| നിയമസഭാമണ്ഡലം=
 
| താലൂക്ക്=
 
| ഭരണം വിഭാഗം= എയ്ഡഡ്
 
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
 
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
 
| പഠന വിഭാഗങ്ങൾ2=വൊക്കേഷണൽ ഹയർസെക്കന്ററി
 
| പഠന വിഭാഗങ്ങൾ3=
 
| സ്കൂൾ തലം=
 
| മാദ്ധ്യമം=മലയാളം‌, തമിഴ്
 
|ആൺകുട്ടികളുടെ എണ്ണം=340
|പെൺകുട്ടികളുടെ എണ്ണം= 385  
|വിദ്യാർത്ഥികളുടെ എണ്ണം= 725  
|അദ്ധ്യാപകരുടെ എണ്ണം= 50  
 
| പ്രിൻസിപ്പൽ=
 
| വൈസ് പ്രിൻസിപ്പൽ=
 
| പ്രധാന അദ്ധ്യാപിക=
 
| പ്രധാന അദ്ധ്യാപകൻ=
 
| പി.ടി.ഏ. പ്രസിഡണ്ട്=
 
| എം.പി.ടി.ഏ. പ്രസിഡണ്ട്=
 
| സ്കൂൾ ചിത്രം=svhs.jpg
 
| size=350px
 
| caption=
 
| ലോഗോ=
 
| logo_size=50px
 
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

22:34, 25 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി
വിലാസം
എരുത്തേന്പതി

എരുത്തേന്പതി .പി.ഒ.
പാലക്കാട്
,
678555
സ്ഥാപിതം01 - 07 - 1982
വിവരങ്ങൾ
ഫോൺ04923236387
ഇമെയിൽsreevidhyahighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, തമിഴ്
അവസാനം തിരുത്തിയത്
25-12-202021302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീവിദ്യാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

1982 ജൂലൈ മാസത്തിൽ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേൻപതി എന്ന ഗ്രാമത്തിൽ ശ്രീവിദ്യാഹൈസ്കൂൾ സ്ഥാപിതമായത്.എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടർ വർഷങ്ങളിൽ 9,10 എന്നീ ക്ലാസ്സുകൾ ആരംഭിച്ചു. സി.പി.നാരായണൻകുട്ടി നായർ ആയിരുന്നു സ്ഥാപക മാനേജർ. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചർ. 1997ൽ ഇവിടെ വൊക്കേഷണൽ ഹയർസെക്കണ്ടറി ആരംഭിച്ചു.2007ൽ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളിൽ ഇപ്പോൾ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.സി.അനന്തനാരായണ അയ്യരായിരുന്നു.1984ൽ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ൽ സ്കൂൾ തുടങ്ങുമ്പോൾ എം.എൻ.മുരളീധരൻ നായർ ഇൻ ചാർജ് ആയി പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ഖബഡി ടീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത സേന
  • ക്ലാസ്സ് ലൈബ്രറി
  • ക്ലാസ്സുകളിൽ ദിവസേന വർത്തമാന പത്രങ്ങൾ

മാനേജ്മെന്റ്

ഇപ്പോൾ ചാരിറ്റബിൾ സൊസൈറ്റിയാണ് ഭരണം നിർവഹിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1982 - 84
എം.എൻ.മുരളീധരൻ നായർ (ഇൻ ചാർജ്)
  • 1984 - 92
ആർ.സി.അനന്തനാരായണ അയ്യർ.
  • 1992 - 2008
എം.എൻ.മുരളീധരൻ നായർ
  • 2008-2013
ടി.രാമചന്ദ്രൻ
  • 2013-14
ആർ.ദിവാകർ
  • 2014-
പി.എസ്.ശ്റീകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി