സഹായം Reading Problems? Click here


എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി
സ്കൂൾ ചിത്രം
സ്ഥാപിതം 01.07.1982-ജൂലായ്-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് 21047
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എരുത്തേന്പതി
സ്കൂൾ വിലാസം എരുത്തേന്പതി .പി.ഒ.
പാലക്കാട്
പിൻ കോഡ് 678555
സ്കൂൾ ഫോൺ 04923236387
സ്കൂൾ ഇമെയിൽ sreevidhyahighschool@gmail.com
സ്കൂൾ വെബ് സൈറ്റ് http://.org.in
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റൂര്‌
ഭരണ വിഭാഗം എയ്ഡഡ്‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌/தமிழ்
ആൺ കുട്ടികളുടെ എണ്ണം 340
പെൺ കുട്ടികളുടെ എണ്ണം 385
വിദ്യാർത്ഥികളുടെ എണ്ണം 725
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ 01
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
01
പി.ടി.ഏ. പ്രസിഡണ്ട് 01
10/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പാലക്കാട് ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീവിദ്യാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

1982 ജൂലൈ മാസത്തിൽ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേൻപതി എന്ന ഗ്രാമത്തിൽ ശ്രീവിദ്യാഹൈസ്കൂൾ സ്ഥാപിതമായത്.എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടർ വർഷങ്ങളിൽ 9,10 എന്നീ ക്ലാസ്സുകൾ ആരംഭിച്ചു. സി.പി.നാരായണൻകുട്ടി നായർ ആയിരുന്നു സ്ഥാപക മാനേജർ. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചർ. 1997ൽ ഇവിടെ വൊക്കേഷണൽ ഹയർസെക്കണ്ടറി ആരംഭിച്ചു.2007ൽ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളിൽ ഇപ്പോൾ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.സി.അനന്തനാരായണ അയ്യരായിരുന്നു.1984ൽ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ൽ സ്കൂൾ തുടങ്ങുമ്പോൾ എം.എൻ.മുരളീധരൻ നായർ ഇൻ ചാർജ് ആയി പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • എൻ.സി.സി.
 • ഖബഡി ടീം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ഹരിത സേന
 • ക്ലാസ്സ് ലൈബ്രറി
 • ക്ലാസ്സുകളിൽ ദിവസേന വർത്തമാന പത്രങ്ങൾ

മാനേജ്മെന്റ്

ഇപ്പോൾ ചാരിറ്റബിൾ സൊസൈറ്റിയാണ് ഭരണം നിർവഹിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 • 1982 - 84
എം.എൻ.മുരളീധരൻ നായർ (ഇൻ ചാർജ്)
 • 1984 - 92
ആർ.സി.അനന്തനാരായണ അയ്യർ.
 • 1992 - 2008
എം.എൻ.മുരളീധരൻ നായർ
 • 2008-2013
ടി.രാമചന്ദ്രൻ
 • 2013-14
ആർ.ദിവാകർ
 • 2014-
പി.എസ്.ശ്റീകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
 • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
 • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
 • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
 • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി