"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=26056
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/26056
|അംഗങ്ങളുടെ എണ്ണം=24
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=മട്ടാഞ്ചേരി
|ലീഡർ=അഫ്‍നാസ് അനീഷ്
|ഡെപ്യൂട്ടി ലീഡർ=അഭിജിത്ത് ഷേണായ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ബിന്ദു കെ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബീന ഒ ആർ
|ചിത്രം=26056 LK CERTIFICATE.jpg
|ഗ്രേഡ്=
}}
==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]==
=='''ഡിജിറ്റൽ പൂക്കളം 2019'''==
<gallery>
പ്രമാണം:26056-ekm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂക്കളം(ഇങ്ക്സ്കേപ്പ്)
പ്രമാണം:26056-ekm-dp-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ പൂക്കളം(ഇങ്ക്സ്കേപ്പ്)
പ്രമാണം:26056-ekm-dp-3.png|thumb|ഡിജിറ്റൽപൂക്കള മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പൂക്കളം(ജിമ്പിൽ)
</gallery>
ഒന്നാം സ്ഥാനം : അസിം ബിൻ സിറാസ്  10C
രണ്ടാം സ്ഥാനം : ജസീം 10 B
മൂന്നാം സ്ഥാനം : അഭിഷേക് ഇ എസ്
==ലിറ്റിൽ കൈറ്റ്സ്2018-2020==
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്
1. മിനി ടി എസ്(എച്ച് എസ് എ ഫിസിക്കൽ സയൻസ്)
2.ഷിജി സി എസ്(എച്ച് എസ് എ സോഷ്യൽ സയൻസ്)
==2018-2020 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം==
{| class="wikitable"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ  !! പേര് !! ക്ലാസ്  !! ഡിവിഷൻ !! വിഷയം
|-
| 1 ||28285 || അബ്ദുൾ സലീൽ പി എസ്||9 ||B ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 2 ||28315 ||അഭിജിത്ത് സി എസ് ||9 ||D||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
ഹാർഡ്‌വെയർ
|-
| 3 ||28306 ||അഭിജിത്ത് എഡ്വിൻ ||9 ||E||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
| 4 ||28287 ||ആകാശ് എസ് എ ||9||A||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 5 ||28742 ||അലൻ ബെന്നി ||9||E||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
| 6 ||28530 ||അലൻ നിക്കളോസ് ||9 ||A||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 7 ||28411 ||അർജ്ജുൻ എ സ് ||9 ||C||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 8 ||28842 ||അതുൽകൃഷ്ണൻ കെ എസ് ||9 ||C||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
| 9 ||28956 ||അസീം ബിൻ സിറാസ് ||9 ||C|| ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 10 ||28658 ||ഗോകുലകൃഷ്ണൻ പി ആർ ||9 ||A||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 11 ||28939 ||ജസീം കെ ആർ ||9 ||D||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 12 ||28908 ||മൊഹമ്മദ് അജ്‌മൽ എൻ എ ||9 ||D||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 13 ||28525 ||മുഹമ്മദ് ദിനാൻ കെ എൽ ||9 ||A||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 14 ||28275 ||മുഹമ്മദ് അഫ്രീദ് കെ എൻ ||9 ||B||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 15 ||28283 ||മുഹമ്മദ് അമീർ ||9 ||B||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 16 ||28297 ||മുഹമ്മദ് റിസൽ വി എ ||9 ||C ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
| 17 ||28253 ||പ്രണവ് പ്രകാശൻ ||9 ||A ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 18 ||28386 ||റെയ്സൽ റഹീം ||9 ||B||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 19 ||28293 ||രോഹിത്ത് രാജേഷ് ||9 ||A ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
| 20 ||28258 ||റോണി കെ എസ് ||9 ||E ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
| 21 ||28349 ||സെർജോയ് ലാസർ ||9 ||E ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
| 22 ||28273 ||സൂരജ് കെ എസ് ||9 ||C||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
| 23 ||28993 ||സൂരജ് കെ എസ് ||9|| D||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
|24 || 28647||അഫ്‌ത്താബ് ഷമീർ || 9|| എ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
|25 ||28337 ||മനു വി എം ||9 ||എ ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
|26 ||29035 ||ശിവംകുമാർ ||9 ||എ ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
|27||28528 ||എൽട്ടൺ എൻ ജി ||9 ||എ ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
|28 ||28337 ||സോയൽ കെ എസ് || 9|| സി||പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,
ഹാർഡ്‌വെയർ
|-
|29 ||28419 ||നോഹ പി ജെ ||9 ||സി ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
|30 ||28398 ||സുധീർ പി ഇസഡ് ||9 ||സി ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഹാർഡ്‌വെയർ
|-
|31 ||28636 ||അലൻ യേശുദാസ് ||9 ||സി ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
ഹാർഡ്‌വെയർ
|-
|32 ||28272 ||ഇഹ്‌സാനുൾ ഹഖ് പി ജി ||9 ||സി ||പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,
ഹാർഡ്‌വെയർ
|-
|33 ||28475 ||സുൾഫിക്കർ എം എസ് ||9 ||സി ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
|34 ||29211 ||അൻവിൻ സേവ്യർ ||9 ||സി ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
|35 ||28439 ||ആനന്ദ് കൃഷ്ണ ||9 ||സി ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
|36 ||28268 ||അൽഅമീൻ വി ജെ ||9 ||ഡി ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
സൈബർ സുരക്ഷ & വെബ് ടി.വി
|-
|37|| 28259||നിരഞ്ജൻ എ ആർ || 9|| ഡി ||പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,
ഹാർഡ്‌വെയർ
|-
|38 ||29210 ||ഇമ്മാനുവൽ ജോൺ ||9 ||‍ഡി ||പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,
ഹാർഡ്‌വെയർ
|-
|39 ||28282 ||ഫർ‌ഹാൻ കെ എഫ് ||9 ||ഡി ||ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,
പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം
|-
|40 ||28322 ||അഭിജിത്ത് കെ എസ്||9 ||ഡി ||ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,
ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ്
|-
|}
==ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ഉദ്ഘാടനം==
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി ജൂൺ പത്തൊമ്പത് വ്യാഴാഴ്ച നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ ടി എസ് മിനി, സി എസ് ഷിജി എന്നിവരോടൊപ്പം സ്കൂൾ ഐ ടി കോ‍ഡിനേറ്ററും ജോയിന്റ് ഐടി കോ‍ഡിനേറ്ററും  ചടങ്ങിൽ പങ്കെടുത്തു.
==ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ==
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം കൈറ്റ്സ് റിസോഴ്സ് പേഴ്സണും ഡിആർജി യും കുമ്പളങ്ങി
ഔർലേഡി ഓഫ് ഫാത്തിമ സ്കൂളിലെ മലയാളം അധ്യാപികയുമായ ബീന ജൂൺ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച നിർവഹിച്ചു.
==ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിമൂന്ന് ശനിയാഴ്ച രാവിലെ
പത്തുമണിമുതൽ നാലുമണിവരെ എസ് ഡി പി വൈ ജി വി എച്ച് എസിൽ വെച്ച് നടക്കുകയുണ്ടായി. കൈറ്റ് റിസോഴ്സ് പേഴ്സൺസും അധ്യാപകരുമായ ബീന , ഫബിയൻ എന്നിവരാണ് ക്ലാസ് നയിച്ചത്.മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും പരിശീലനത്തിൽ പങ്കെടുത്തു.
[[പ്രമാണം:ഏകദിന വിദഗ്ധപരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.jpg|thumb|left|അധ്യാപകനായ ഫബിയൻ പരിശീലനം നയിക്കുന്നു]]
[[പ്രമാണം:ക്ലാസ് നയിക്കുന്ന ആർ പി ബീന.jpg|thumb|center|ക്ലാസ് നയിക്കുന്ന ആർ പി ബീന]]
[[പ്രമാണം:സമ്മാനദാനം നിർവഹിക്കുന്ന കൈറ്റ് മിസ്ട്രസ്.jpg|thumb|right|മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പ്രോത്സാഹനം]]
==ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തല ഏകദിന പരിശീലന ക്യാമ്പ്==
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് മിനി ടി എസ് ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു.അദ്ധ്യാപിക ധന്യ ജി കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.
സ്കൂൾ എസ്ഐടിസി യും ലിറ്റിൽകൈറ്റ് മിസ്ട്രസായ ഷിജി സി എസും ചടങ്ങിൽ സന്നിഹിതരായിരുന്നു.ജൂലൈ മാസത്തിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്നതിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.
[[പ്രമാണം:26056 യൂണിറ്റ് തല ക്യാമ്പ് ഉദ്ഘാടനം.JPG|thumb|left|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തല ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവഹിക്കുന്നു]]
==സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം==
'''എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ''' എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് എട്ടാംതീയതി സ്കൂൾ ഐടി ലാബിൽ നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും നാല്പത് അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു. സമിതിയിൽ സ്കൂൾതലവിദ്യാരംഗം ഭാരവാഹികളെയും ഉൾപ്പെടുത്തി. മാഗസിൻ നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു.
'''ചീഫ് എഡിറ്റർ'''  : മുഹമ്മദ് അമീർ
'''സബ് എഡിറ്റർ''' : അൽ അമീൻ വി ജെ
'''എഡിറ്റർമാർ''' : സൂരജ് കെ എസ്,ഗോകുലകൃഷ്ണൻ പി ആർ,മനു വി എം ,പ്രണവ് പ്രകാശൻ
===ലിറ്റിൽ കൈറ്റ്സ്2019-2021===
കൈറ്റ് മിസ്ട്രസസ്
1. മിനി ടി എസ്
2. ഷിജി സി എസ്
==2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം==
{| class="wikitable"
|-
!ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! പേര്!! ക്ലാസ് !! ഡിവിഷൻ
|-
|1||28519||വിഘ്നേശ്വർ പി ആർ||9||എ ||
|-
|2||28532||അനന്തകൃഷ്ണൻ പി പി||9||എ ||
|-
|3||28539||മുഹമ്മദ് തൻസീർ സി എൻ||9||എ ||
|-
|4||28542||അഭിനവ് വി യു||9||എ ||
|-
|5||28546||ഫസലുൽ അമീൻ||9||ബി ||
|-
|6||28548||മൊഹമ്മദ് റഹീസ് പി എച്ച്||9|| എ||
|-
|7||28549||അഭിഷേക് ഇ എസ്||9||സി ||
|-
|8||28551||അശ്വിൻ എ പി||9|| ബി||
|-
|9||28563||ആൽഡ്രിൻ ഇഗ്നേഷ്യസ്||9||ബി||
|-
|10||28567||അൻസിൽ ദറാർ||9|| ഡി||
|-
|11||28569||ആതിൽ എം ആർ||9||ബി ||
|-
|12||28583||സ്നേഹിത്ത് സാനു||9||എ ||
|-
|13||28595||അമേഷ് കൃഷ്ണ സാബു||9|| ബി||
|-
|14||28616||ശ്രീജിത്ത് ബിജു||9||എ ||
|-
|15||28632||സഫ് വാൻ എസ് എസ് ||9|| എ||
|-
|16||28638||നസറുദ്ദീൻ ടി||9||സി ||
|-
|17||28749||ഡിനോയ് ആന്റെണി എ ജെ||9|| ബി||
|-
|18||28834||ജോയൽ ജോർജ്ജ് എൻ എൽ||9||എ ||
|-
|19||29204||ഹരികൃഷ്ണൻ കെ എ||9||എ ||
|-
|20||29221||ഐവിൻ ഫ്രാൻസിസ്||9||ഡി ||
|-
|}
==സൂം വീഡിയോ കോൺഫറൻസ്==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളേയും കൈറ്റ് മിസ്ട്രസ്സുമാരെയും ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലുള്ള ഡി ആർ ജി പരിശീലനം സൂം വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബ‍ർ ഒന്നാം തീയ്യതി ഉച്ചയ്ക്ക് ഒന്നര മണിക്ക് സ്കൂൾ ലാബിൽ നടത്തുകയുണ്ടായി.വളരെ വിജയകരമായ ഈ പ്രവർത്തനം കുട്ടികളോളം തന്നെ അധ്യാപകർക്കും ഏറെ വിജ്ഞാനപ്രദമായിരുന്നു.കൃത്യസമയത്തുതന്നെ കോൺഫറൻസ് തുടങ്ങി.മാസ്റ്റർ ട്രെയിനർമാരായ സ്വപ്ന ജെ നായർ,പ്രകാശ് വി പ്രഭു എന്നിവരാണ് വീഡിയോ കോൺഫറൻസിലൂടെ ക്ലാസുകൾ നയിച്ചത്.ഓരോ കുട്ടിയേയും അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും എന്ന യാഥാർത്ഥ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് 'അമ്മമാർക്കുള്ള പരിശീലനം' എന്ന ആശയം.ക്ലാസ് മുറിയിൽ പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മ തന്നെയാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന്റെ അടിസ്ഥാനം.ആധുനിക വിവരവിനിമയസങ്കേതങ്ങളെക്കുറിച്ചുള്ള അറിവുകൾ ലിറ്റിൽകൈറ്റ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും ക്ലാസ്സ് അധ്യാപകരും ചേർന്ന് അമ്മമാരിലേക്ക്  വിവിധ പ്രവർത്തനങ്ങളിലൂടെ എങ്ങനെ എത്തിക്കാം എന്നതിന്റെ പരിശീലനമാണ് സൂം വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ലഭ്യമാക്കിയത്. ഒക്ടോബർ മുപ്പത്തൊന്നിനകം എല്ലാ അമ്മമാർക്കും പരിശീലനം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
[[പ്രമാണം:26056 zoom1.JPG|thumb|left|സൂം വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന കുട്ടികൾ]]
[[പ്രമാണം:26056 zoom2.JPG|thumb|right|ക്ലാസ് നയിക്കുന്ന മാസ്റ്റർട്രെയിന‍മാ‍ർ]]
[[പ്രമാണം:26056 zoom3.JPG|thumb|left|ക്ലാസ് വീക്ഷിക്കുന്ന അധ്യാപകരും കുട്ടികളും]]
[[പ്രമാണം:26056 zoom4.JPG|thumb|right|സൂം പരിശീലന പരിപാടിയിൽ നിന്ന്]]
==അമ്മമാർക്കുള്ള പരിശീലനം==
ഒക്ടോബർ ഒന്നാം തീയതി നടന്ന സൂം കോൺഫറൻസിന്റെ അടിസ്ഥാനത്തിൽ '''അമ്മമാർക്കുള്ള''' ആധുനിക വിവരവിനിമയ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന ക്ലാസ് ഒക്ടോബർ ഇരുപത്തെട്ടാം തീയതി രാവിലെ പതിനൊന്നുമണിക്ക് ഹൈടെക് ക്ലാസ് മുറികളിൽ വെച്ച് നടക്കുകയുണ്ടായി.ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിരുന്നു.പരിശീലനത്തിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനും,സമഗ്ര,സമേതം,വിക്ടേഴ്സ് ചാനൽ എന്നീ പോർട്ടലുകൾ കൈകാര്യം ചെയ്യാനും പരിശീലിപ്പിച്ചു.
<gallery>
പ്രമാണം:26056 അമ്മ പരിശീലനം6.JPG|ക്യൂആർ കോഡിൽ പരിശീലനം നേടുന്ന അമ്മമാർ
പ്രമാണം:26056 അമ്മ പരിശീലനം5.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാരെ പരിശീലിപ്പിക്കുന്നു
പ്രമാണം:26056 അമ്മ പരിശീലനം3.JPG|thumb|സ്കാൻ ചെയ്ത ലിങ്കുകൾ പ്രവർത്തിപ്പിച്ച് നോക്കുന്ന അമ്മമാർ
പ്രമാണം:26056 അമ്മ പരിശീലനം2.JPG|thumb|കുട്ടികളുടെ സഹായത്തോടെ അമ്മമാർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു
പ്രമാണം:26056 അമ്മ പരിശീലനം1.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലിക്കുന്നു
</gallery>
==ലിറ്റിൽ കൈറ്റ്സ്2019-2022==
കൈറ്റ് മിസ്ട്രസസ്
1. ബിന്ദു കെ എസ് (എച്ച് എസ് ടി ഫിസിക്കൽ സയൻസ്)
2. ബീന ഓ ആർ (യു പി എസ് ടി)
==2019-2022 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം==
{| class="wikitable sortable mw-collapsible"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! പേര്!! ക്ലാസ് !! ഡിവിഷൻ !! ചിത്രം
|-
|1 ||28732 ||അതുൽ വി എസ് ||8 || ബി|| [[പ്രമാണം:26056 LK ATHUL 10B.jpg|100px|thumb|center]]
|-
| 2||28733 || മുഹമ്മദ് മുഹസിൻ പി എസ്||8 ||ബി || [[പ്രമാണം:26056 LK muhasin 10B.jpg|100px|thumb|center]]
|-
|3 ||28753 ||ശ്രാവൺദാസ് കെ എസ് || 8||ബി || [[പ്രമാണം:26056 LK SRAVANDAS10B.jpg|100px|thumb|center]]
|-
| 4|| 28755||അഭിഷേക് വിനീഷ് || 8||ബി || [[പ്രമാണം:26056 LK ABHISHEK VINEESH10B.jpg|100px|thumb|center]]
|-
| 5||28767 || ഋതിക് എം എച്ച്|| 8||എ || [[പ്രമാണം:26056 LK HRITHIK.jpg|100px|thumb|center]]
|-
|6 ||28769 ||മൊഹമ്മദ് ആദിൽ കെ എൻ || 8|| ഡി|| [[പ്രമാണം:26056 LK aadhil 10d.jpg|100px|thumb|center]]
|-
| 7||28770 || മുഹമ്മദ് സുഹൈൽ കെ എം||8 ||ഡി || [[പ്രമാണം:26056 LK SUHAIL 10D.jpg|100px|thumb|center]]
|-
|8 ||28771 ||വിഷ്ണു മഹേഷ് ||8 || ബി|| [[പ്രമാണം:26056 LK VISHNU MAHESH10B.jpg|100px|thumb|center]]
|-
|9 ||28784 ||ആദിത്യൻ സി ആർ ||8 || എ|| [[പ്രമാണം:26056 LK adhithyan c r10a.jpg|100px|thumb|center]]
|-
| 10||28802 ||അഭിഷേക് കെ എസ് ||8 ||ഇ || [[പ്രമാണം:26056 LK ABHISHEK K S10E.jpg|100px|thumb|center]]
|-
|11 ||28812 ||സുൾഫിക്കർ പി എസ് ||8 || ഡി|| [[പ്രമാണം:26056 LK SULFIKER 10D.jpg|100px|thumb|center]]
|-
|12 || 28848|| മുഹമ്മദ് താഹിർ ടി എം||8 ||ഇ || [[പ്രമാണം:26056 LK M THAHIR T M.jpg|100px|thumb|center]]
|-
| 13|| 28852||ഫർഹാൻ കെ എസ് ||8 || ഇ|| [[പ്രമാണം:26056 LK FARHAN K S10E.jpg|100px|thumb|center]]
|-
| 14||29267 || ഫാരിസ് എ ജെ||8 ||സി || [[പ്രമാണം:26056 LK faris 10C.jpg|100px|thumb|center]]
|-
| 15||29294 ||പി എൻ മൊഹമ്മദ് നിഫാൽ || 8|| സി|| [[പ്രമാണം:26056 LK M NIFAL10C.jpg|100px|thumb|center]]
|-
| 16||29323 ||മുഹമ്മദ് നിഹാൻ എൻ || 8|| സി|| [[പ്രമാണം:26056 LK nihan.jpg|100px|thumb|center]]
|-
| 17||29349 || അമാൻ അഷ്റഫ്||8 || സി|| [[പ്രമാണം:26056 LK AMAN ASHRAF10C.jpg|100px|thumb|center]]
|-
| 18|| 29365||അൽ അമീൻ പി എൻ ||8 ||സി || [[പ്രമാണം:26056 LK AL AMEEN10C.jpg|100px|thumb|center]]
|-
|}
==പ്രോജക്ട് പ്രവർത്തനം(2019-2021) ലിറ്റിൽ കൈറ്റ് ബാച്ച്==
2019-2021 ബാച്ചിലെ കുട്ടികളുടെ പ്രോജക്ട് പ്രവർത്തനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു ദിവസം അഞ്ച് കുട്ടികൾക്കാണ് സ്കൂൾ ലാബ് അനുവദിച്ചിരിക്കുന്നത്.കൈറ്റ് മിസ്ട്രസ്സുമാരായ കെ എസ് ബിന്ദു ടീച്ചറും,ബീന ഓ ആർ ടീച്ചറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഓരോ ബാച്ചിനും നൽകിയിരിക്കുന്ന പ്രവർത്തന സമയം
<gallery>
26056 lk1.jpg
26056 lk2.jpg
26056 lk3.jpg
</gallery>
==2021-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം==
{| class="wikitable sortable mw-collapsible"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! പേര്!! ക്ലാസ് !! ഡിവിഷൻ!!  ചിത്രം
|-
|1 || 28921
| അഭിഷേക് സി രാജേഷ്
| 8
| A
|[[പ്രമാണം:26056 LK1.jpg|100px|thumb|center]]
|-
|2 || 28930
| സിദ്ധാർത്ഥ് ഒ ആർ
| 8
| C
|[[പ്രമാണം:26056 LK2.jpg|100px|thumb|center]]
|-
|3 || 28935
| റായിസ് പി എൻ
| 8
| C
|[[പ്രമാണം:26056 LK3.jpg|100px|thumb|center]]
|-
|4 || 28944
| അക്ഷയ് എ പി
| 8
| B
|[[പ്രമാണം:26056 LK4.jpg|100px|thumb|center]]
|-
|5|| 28950
| മുഹമ്മദ് ഗയിസ് പി എൻ
| 8
| B
|[[പ്രമാണം:26056 LK5.jpg|100px|thumb|center]]
|-
|6|| 28954
| മുഹമ്മദ് യാസിർ
| 8
| B
|[[പ്രമാണം:26056 LK6.jpg|100px|thumb|center]]
|-
|7|| 28962
| മുഹമ്മദ് അസ്‍ലം വി എച്ച്
| 8
| B
|[[പ്രമാണം:26056 LK7.jpg|100px|thumb|center]]
|-
|8|| 28966
| നഹാബ് എ എൻ
| 8
| B
|[[പ്രമാണം:26056 LK8.jpg|100px|thumb|center]]
|-
|9|| 28970
| അഫ്‍നാസ് അനീഷ്
| 8
| A
|[[പ്രമാണം:26056 LK9.jpg|100px|thumb|center]]
|-
|10|| 28976
| ആദിൽ സി എ
| 8
| C
|[[പ്രമാണം:26056 LK10.jpg|100px|thumb|center]]
|-
|11|| 28977
| ദേവപ്രയാഗ് ബി
| 8
| A
|[[പ്രമാണം:26056 LK11.jpg|100px|thumb|center]]
|-
|12|| 28981
| മുഹമ്മദ് ഫർദ്ദീൻ കെ ആർ
| 8
| B
|[[പ്രമാണം:26056 LK12.jpg|100px|thumb|center]]
|-
|13||28982
| ആദിൽ എ എ
| 8
| B
|[[പ്രമാണം:26056 LK13.jpg|100px|thumb|center]]
|-
|14|| 29012
| ഷിഫാസ് കെ എ
| 8
| A
|[[പ്രമാണം:26056 LK14.jpg|100px|thumb|center]]
|-
|15|| 29034
| മുഹമ്മദ് അമീൻ
| 8
| D
|[[പ്രമാണം:26056 LK15.jpg|100px|thumb|center]]
|-
|16|| 29150
| ശ്രീഹരി ടി എസ്
| 8
| A
|[[പ്രമാണം:26056 LK16.jpg|100px|thumb|center]]
|-
|17|| 29207
| അഭിജിത്ത് എസ് ഷേണായ്
| 8
| A
|[[പ്രമാണം:26056 LK17.jpg|100px|thumb|center]]
|-
|18|| 29451
| സംഗീത് കെ സിബു
| 8
| A
|[[പ്രമാണം:26056 LK18.jpg|100px|thumb|center]]
|-
|19|| 29515
| മുഹമ്മദ് യാസിൻ എ ജെ
| 8
| B
|[[പ്രമാണം:26056 LK19.jpg|100px|thumb|center]]
|-
|20 || 29521
| ഹസീബ് വാഹിദ് കെ എ
| 8
| C
|[[പ്രമാണം:26056 LK20.jpg|100px|thumb|center]]
|-
|21 || 29541
| ഫർഹാൻ എസ്
| 8
| D
|[[പ്രമാണം:26056 LK21.jpg|100px|thumb|center]]
|-
|22 || 29635
| നാസിഹ് അമീൻ
| 8
| C
|[[പ്രമാണം:26056 LK22.jpg|100px|thumb|center]]
|-
|23 || 29646
| അഭിനയ് പ്രദീപ്
| 8
| C
|[[പ്രമാണം:26056 LK23.jpg|100px|thumb|center]]
|-
|24 || 29658
| ശ്രീഹരി സി വി
| 8
| C
|[[പ്രമാണം:26056 LK24.jpg|100px|thumb|center]]
|-
|}
==2020-2023 ബാച്ചിന്റെ സ്കൂൾതല പരിശീലനം==
2020-2023 ബാച്ചിന്റെ സ്കൂൾതല പരിശീലനം ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാർക്ക് ലഭിച്ച ദ്വിദിന പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്.കൈറ്റ് മിസ്ട്രസ്സുമാരായ ബീനയുടേയും ബിന്ദുവിന്റേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ നാലുമണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിശീലനം.
<gallery>
പ്രമാണം:26056 LK 01.jpg|2020-23 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്കൂൾ തല പരിശീലനത്തിനിടെ
പ്രമാണം:26056 LK02.jpg|ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂൾതല പരിശീലനത്തിൽ
</gallery>
===ലിറ്റിൽ കൈറ്റ്‍സ് 2020-2023 സ്കൂൾതല ക്യാമ്പ്===
2020-2023 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ജനുവരി ഇരുപത് വ്യാഴാഴ്ച നടക്കുകയുണ്ടായി.ക്യാമ്പിന്റെ രജിസ്ട്രേഷൻ അതേദിവസം രാവിലെ ഒമ്പതര മണിക്ക് ആരംഭിച്ചു.ഇരുപത്തിനാലംഗങ്ങൾ ഉള്ള ബാച്ചിൽ ഇരുപത്തിരണ്ടുപേരാണ് പങ്കെടുത്തത്.കൈറ്റ് മിസ്ട്രസ് ഒ ആർ ബീന,എസ്ഐടിസി ദീപ എസ് ജി,ജോയിന്റ് എസ്ഐടിസി കമൽരാജ്,അധ്യാപകനായ നിധിൻ വി പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം അഫ്‍നാസ് അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മുൻ കൈറ്റ് മിസ്ട്രസ് മിനി ടി എസ് കുട്ടികൾക്ക് ആശംസകളർപ്പിച്ചു.
കൃത്യം പത്തുമണിക്കു തന്നെ മ‍ഞ്ഞുരക്കൽ പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു.കുട്ടികളെ വളരെയധികം രസിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു വിവിധ നിറങ്ങളിലുള്ള തൊപ്പിവെക്കലും മുഖമനക്കുന്നതോടൊപ്പം ചലിക്കുന്ന ബോളുപയോഗിച്ചുള്ള ഗോളടിക്കലും.ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിക്കുകയും അഭിജിത്ത് എസ് ഷേണായിയെ യൂണിറ്റ് ലീഡറായും അഫ്‍നാസ് അനീഷിനെ ഡെപ്യൂട്ടി ലീഡറായും തെരെഞ്ഞെടുത്തതിനും  ശേഷമാണ് ആനിമേഷൻ ക്ലാസ് തുടങ്ങിയത്.ടുപി ടൂഡി സോഫ്റ്റ്‍വെയറിലായിരുന്നു ആനിമേഷൻ പരിശീലനം.നാല് ആനിമേഷൻ സീനുകൾ നിർമ്മിച്ച് അവ ക്രമീകരിച്ച് എംപിഫോർ ഫോർമാറ്റിലാക്കി അതിനെ ഒറ്റ ആനിമേഷൻ വീഡിയോ ആക്കുക എന്നുള്ളതായിരുന്നു കുട്ടികളുടെ പ്രവർത്തനം.പട്ടം പറപ്പിക്കുന്ന കുട്ടി,അറ്റ് ദൂരേക്ക് ചെറുതായി പോകുന്ന പട്ടം ,അറ്റ് പോയതിനു ശേഷം ലക്ഷ്യമില്ലാതെ പറന്നുപോകുന്ന പട്ടം,ലിറ്റിൽ കൈറ്റ്സ് ലോഗോ ഇവയായിരുന്നു നാല് സീനുകൾ.പതിനൊന്നരമണിക്ക് ചായയും ലഘുഭക്ഷണ വിതരണവുമുണ്ടായിരുന്നു.ഒരു മണിക്കു മുമ്പുതന്നെ കുട്ടികൾ അവരുടെ ആനിമേഷൻ പ്രവർത്തനം മികച്ചരീതിയിൽ പൂർത്തിയാക്കുകയുണ്ടായി.അറ്റ് പോയ പട്ടത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നത് അവരവരുടെ ഭാവനക്കനുസരിച്ച് പൂർത്തിയാക്കുക എന്നത് അസൈൻമെന്റായി നൽകുകയും ചെയ്തു.ഉച്ചഭക്ഷണംനൽകിയതിനുശേഷം രണ്ടു മണിക്ക് ക്ലാസ് പുനരാരംഭിച്ചു.പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗിലായിരുന്നു പ്രവർത്തനം.മഞ്ഞുരക്കൽ പ്രവർത്തനം സ്ക്രാച്ച് പ്രോഗ്രാമിലൂടെ തയ്യാറാക്കിയതാണെന്നും അതുപോലുള്ള ചെറിയ ഗെയിമുകൾ തങ്ങൾക്ക് സ്ക്രാച്ച് പ്രോഗ്രാമിംഗിലൂടെ സാധിക്കുമെന്നും പിന്നീടുള്ള സ്ക്രാച്ച് പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾ മനസിലാക്കി.മൂന്നര മണിക്ക് സ്ക്രാച്ച് സെഷൻ അവസാനിച്ചതിനുശേഷം മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി സംവദിക്കുകയുണ്ടായി. ക്യാമ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ പരിചയപ്പെട്ട അറിവിന്റെ പുതിയ മേഖലകളെക്കുറിച്ചും അഭിപ്രായങ്ങളും അനുഭവങ്ങളും അദ്ദേഹവുമായി പങ്കുവെക്കുകയുണ്ടായി .
<gallery>
പ്രമാണം:26056 lk01.JPG|ലിറ്റിൽ കൈറ്റ് അഫ്‍നാസ് അനീഷ് ഏവരേയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു
പ്രമാണം:26056 lk03.JPG|പ്രഥമാധ്യാപിക എസ് ആർ ശ്രീദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:26056 lk02.JPG|മുൻ കൈറ്റ് മിസ്ട്രസ് മിനി ടി എസ് ആശംസകളർപ്പിക്കുന്നു
പ്രമാണം:26056 lk05.jpg|ആനിമേഷൻ പ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടി പട്ടങ്ങൾ
പ്രമാണം:26056 lk11.jpg|പ്രവർത്തനങ്ങൾ ചെയ്തുനോക്കുന്ന കുട്ടികൾ
പ്രമാണം:26056 lk04.jpg|പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ്
പ്രമാണം:26056 lk06.jpg|ക്ലാസെടുക്കുന്ന കൈറ്റ് മിസ്ട്രസ് ബീന ഒ ആർ
പ്രമാണം:26056 lk007.jpg|ലിറ്റിൽകൈറ്റ്സ് ഉച്ചഭക്ഷണ ശാലയിൽ
പ്രമാണം:26056 LK09.jpg|മട്ടാഞ്ചേരി ഉപജില്ലാ മാസ്‍റ്റർ ട്രെയിനർ പ്രകാശ് പ്രഭു കുട്ടികളുമായി സംവദിക്കുന്നു
പ്രമാണം:26056 lk10.jpg|മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭുവിന്റെ വാക്കുകൾ ശ്രവിക്കുന്ന ലിറ്റിൽ കൈറ്റ്സ്
</gallery>
==ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലെ  ഉപജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേര് വിവരം==
സ്കൂൾതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആറുകുട്ടികളിൽ മൂന്ന് പേരെ അനിമേഷൻ ട്രെയിനിംഗിനും മൂന്ന് പേരെ പ്രോഗ്രാമിംഗ് ട്രെയിനിംഗിനും ഉപജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കുകയുണ്ടായി.
{| class="wikitable"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! പേര്!! ക്ലാസ് !!ഡിവിഷൻ !!വിഷയം
|-
|1||29451 || സംഗീത് കെ സിബു|| 9||A ||അനിമേഷൻ
|-
|2 ||29646||അഭിനയ് പ്രദീപ് ||9 ||C ||അനിമേഷൻ
|-
|3 ||29658 ||ശ്രീഹരി സി വി ||9 ||C ||അനിമേഷൻ
|-
|4 ||28970 ||അഫ്‍നാസ് അനീഷ് ||9 ||C ||പ്രോഗ്രാമിംഗ്
|-
|5 ||28982 ||ആദിൽ എ എ ||9||B ||പ്രോഗ്രാമിംഗ്
|-
|6 ||29207 ||അഭിജിത്ത് എസ് ഷേണായ് ||9 ||A ||പ്രോഗ്രാമിംഗ്
|-
|}
==സുവനീർ ഡിജിറ്റൈസേഷൻ==
സ്കൂളിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ സംസാരിക്കുന്ന രേഖകളെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് '''ശ്രീധർമ്മ പരിപാലന യോഗം പ്ലാറ്റിനം ജൂബിലി, എസ്ഡിപിവൈ സ്കൂളുകളുടെ ഡയമണ്ട് ജൂബിലി സുവനീർ 1981 '''.അക്കാലത്ത് എഴുപത്തഞ്ചു വർഷം പിന്നിട്ട യോഗത്തിന്റെ ചരിത്രവും  അറുപത് വർഷം പിന്നിട്ട സ്കൂൾ ചരിത്രവും ഈ സുവനീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കിട്ടാവുന്നിടത്തോളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ധാരാളം ചിത്രങ്ങൾ നശിച്ചുപോയിട്ടുള്ളതായി സുവനീ‍ർ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചിരിക്കുന്നതായും കാണുന്നു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ സുവനീറിന്റെ ഡിജിറ്റൈസേഷൻ ചെയ്യാനുള്ള പ്രേരണയും ഈ നഷ്ടചിത്രങ്ങളാണ് .പത്താം ക്ലാസിലേയും ഒമ്പതാം ക്ലാസിലേയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ സംരഭത്തിൽ പങ്കുചേരുന്നുണ്ട്.അഫ‍നാസ് അനീഷ്,അൽ അമീൻ പി എൻ,മൊഹമ്മദ് നിഫാൽ പി എൻ,ഫാരിസ് എ ജെ എന്നിവരാണ് ഡിജിറ്റൈസേഷന്റെ ആദ്യ ഘട്ടം നിർവഹിച്ചത്.എസ് ഐ ടി സി ദീപ എസ് ജി ജോയിന്റ് എസ് ഐ ടി സി കമൽരാജ് ടി ആർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
[[പ്രമാണം:26056 LKDIG1.jpg|200px|thumb|left|സുവനീർ ഡിജിറ്റൈസേഷൻ ചെയ്യുന്ന ലിറ്റിൽ കൈറ്റ് ടീമംഗങ്ങൾ ]]
[[പ്രമാണം:26056 LKDIG2.jpg|200px|thumb|right|ഡിജിറ്റൈസേഷൻ ഒരു തുടക്കം]]
[[പ്രമാണം:26056 LKDG3.jpg|200px|thumb|right|സ്കാനിംഗ് പ്രവർത്തനങ്ങൾ]]
[[പ്രമാണം:26056 LKDIG4.jpg|200px|thumb|left|ഡിജിറ്റൈസേഷന് നേതൃത്വം നൽകുന്ന അധ്യാപകർ]]
==='''2022-2023 വർഷത്തെ പ്രവർത്തനങ്ങൾ'''===
==ദ്വിദിന ജില്ലാസഹവാസ ക്യാമ്പ്==
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ജൂലൈ പതിനാറ്,പതിനേഴ് തിയ്യതികളിൽ കൈറ്റ് ജില്ല കേന്ദ്രം ഇടപ്പള്ളി ആർ ആർ സി യിൽ വെച്ച് നടക്കുകയുണ്ടായി.ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ '''ആദിൽ എ എ''' പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും മികച്ചരീതിയിൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

16:04, 2 മേയ് 2023-നു നിലവിലുള്ള രൂപം