എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 26056-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26056 |
| യൂണിറ്റ് നമ്പർ | LK/2018/26056 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | അൻ രാജ് ആർ |
| ഡെപ്യൂട്ടി ലീഡർ | അദ്വൈത് സി പ്രമോദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനുജ പി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീന ഒ ആർ |
| അവസാനം തിരുത്തിയത് | |
| 11-09-2024 | 26056sdpybhs |
രണ്ടായിരത്തിഇരുപത്തിരണ്ട് - ഇരുപത്തഞ്ച് വർഷത്തെ
ലിറ്റിൽകൈറ്റ് അംഗങ്ങളുടെ പേരുവിവരം
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ് | ഡിവിഷൻ | |
|---|---|---|---|---|---|
| 1 | 30043 | മുഹമ്മദ് അജ്‍മൽ എം | 9 | D | |
| 2 | 29247 | അഭയ് ദേവ് എ പി | 8 | C | |
| 3 | 29250 | സുമേഷ് രാജ് കെ ബി | 8 | C | |
| 4 | 29252 | അൻ രാജ് ആർ | 8 | C | |
| 5 | 29253 | ആദിത്യൻ പി പി | 8 | B | |
| 6 | 29265 | അഭിനവ് എം ആർ | 8 | B | |
| 7 | 29266 | മുഹമ്മദ് അഫ്‍താബ് എം എ | 8 | B | |
| 8 | 29275 | ഫഹദ് പി എസ് | 8 | B | |
| 9 | 29277 | അദ്വൈത് കൃഷ്ണ വി ബി | 8 | A | |
| 10 | 29286 | അക‍്ബർ അലി എം എ | 8 | C | |
| 11 | 29289 | മുഹമ്മദ് റസൽ എ എസ് | 8 | A | |
| 12 | 29291 | അഭിഷേക് എസ് ഷേണായ് | 8 | B | |
| 13 | 29303 | അക‍്സർ യാസീൻ എ എ | 8 | B | |
| 14 | 29312 | ദേവനന്ദൻ സി ജെ | 8 | A | |
| 15 | 29316 | അഭിൻ സി യു | 8 | D | |
| 16 | 29326 | നിഹാൽ പി എൻ | 8 | A | |
| 17 | 29327 | അഫ്‍ലാഹ് എം എസ് | 8 | A | |
| 18 | 29334 | അദ്വൈത് സി പ്രമോദ് | 8 | A | |
| 19 | 29406 | ഹസാനുൾ ബന്ന പി എൻ | 8 | B | |
| 20 | 29623 | അർഫാൻ | 8 | C | |
| 21 | 29763 | അമീൻ സുഹൈൽ പി വൈ | 8 | D | |
| 22 | 29853 | മിർസാൻ അക‍്മൽ പി എസ് | 8 | C | |
| 23 | 29892 | ധാർമിക് എസ് | 8 | B | |
| 24 | 29927 | ദേവനാരായണൻ എസ് | 8 | D |
സ്കൂൾതല ക്യാമ്പ്
ദ്വിദിന സഹവാസക്യാമ്പ്
രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തഞ്ച് വർഷത്തെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങളിൽ ഉപജില്ലാക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലാ ക്യാമ്പിലേക്ക് ഈ സ്കൂളിലെ നിഹാൽ പി എൻ പ്രോഗ്രാമിലേക്കും അദ്വൈത് കൃഷ്ണ വി ബി അനിമേഷനിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ദ്വിദിന ജില്ലാസഹവാസക്യാമ്പ് രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി പതിനേഴ്,പതിനെട്ട് തീയതികളിൽ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് നടക്കുന്നതാണ്.