എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26056
യൂണിറ്റ് നമ്പർLK/2018/26056
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅജ്‍മൽ ഷാ വി എസ്
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റയ്യാൻ പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനുജ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന ഒ ആർ
അവസാനം തിരുത്തിയത്
11-09-202426056sdpybhs

രണ്ടായിരത്തി ഇരുപത്തിമൂന്ന്-ഇരുപത്താറ് വർഷത്തെ

ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ
1 29461 മുഹമ്മദ് ഹുവായിസ് സി എ 8 A
2 29463 മുഹമ്മദ് റയ്യാൻ പി എസ് 8 A
2 29462 ഗ്ലാഡ്‍വിൻ അഗസ്റ്റിൻ 8 A
3 29464 അംജിത്ത് സി പി 8 A
4 29471 സുനിൽകുമാർ കെ എസ് 8 A
5 29478 അനന്തകൃഷ്ണൻ വി ആർ 8 A
6 29479 നിജാസ് പി എസ് 8 A
7 29482 മുഹമ്മദ് റെയ്ഹാൻ ടി ആർ 8 A
8 29484 അദ്വൈത് പി എസ് 8 A
9 29488 അലൻ ജോൺ പോൾ ടി എ 8 A
10 29504 അലമീൻ പി എ 8 A
11 29508 അജ്‍മൽ ഷാ വി എസ് 8 B
12 29559 അദ്വൈത് ദിനേശൻ 8 B
13 29567 അമീൻ റംസാൻ എം എ 8 A
14 29657 ശ്രീലേഷ് സി വി 8 C
15 29720 ജിഷാദ് എം എൻ 8 A
16 29734 അഫ്താബുദീൻ എ 8
17 29737 പി എ മൊഹമ്മദ് സിനാൻ 8 A
18 29740 മൊഹമ്മദ് ഫഹീം വി എസ് 8 B
19 29754 ആകാശ് എൻ വി 8 B
20 29775 മൊഹമ്മദ് അംജാദ് എൻ എ 8 C
21 29783 മൂഹമ്മദ് സിനാൻ ടി ബി 8 C
22 29792 ബദിയുസമാൻ കെ എസ് 8 C
23 29827 ഉമർ മുഹമ്മദ് സി എസ് 8 C
24 29833 അശ്വിൻ കണ്ണൻ 8 B
25 29925 മൊഹമദ് നദീം കെ എഫ് 8 C
26 29935 ഷെഹിൻ എൻ 8 A
27 30009 ഇർഫാൻ നസീർ 8 A
28 30026 അഹമ്മദ് ആലിം കെ എൻ 8 A

ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം

രണ്ടായിരത്തി ഇരുപത്തിമൂന്ന് - ഇരുപത്തിയാറ് ബാച്ചിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിന്റെ ഭാഗമായി പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു പരിശീലനം നൽകുകയുണ്ടായി.പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് ഈ അധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പത്രത്തിന്റെ മാതൃക തയ്യാറാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് പരിശീലകൻ പറഞ്ഞു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ ഒ ആർ ബീന, എസ് ഐ ടി സി ദീപ എസ് ജി,എം കെ നിഷ,കെ പി പ്രിയ,രജിത വിജയൻ സി,ടി എൻ ഷീജ എന്നിവർ നേതൃത്വം നൽകി.

പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽപത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്നു