"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 25: വരി 25:
| വിദ്യാർത്ഥികളുടെ എണ്ണം= 1012  
| വിദ്യാർത്ഥികളുടെ എണ്ണം= 1012  
| അദ്ധ്യാപകരുടെ എണ്ണം= 30  
| അദ്ധ്യാപകരുടെ എണ്ണം= 30  
| പ്രിൻസിപ്പൽ=അംബിക ദേവി .L        
| പ്രിൻസിപ്പൽ=ലെജ‍ുമോൾ        
| പ്രധാന അദ്ധ്യാപകൻ=സരസമ്മ          
| പ്രധാന അദ്ധ്യാപിക=റ‍ൂബി ഫാത്തിമ          
| പി.ടി.ഏ. പ്രസിഡണ്ട്=അജയകുമാർ            
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ‍ജിത്ത്            
| സ്കൂൾ ചിത്രം=4003.jpg|
| സ്കൂൾ ചിത്രം=4003.jpg|
‎|}}
‎|}}
വരി 99: വരി 99:
</gallery>
</gallery>
  ''' [[ഹയർസെക്കൻഡറി അദ്ധ്യാപകർ]]'''
  ''' [[ഹയർസെക്കൻഡറി അദ്ധ്യാപകർ]]'''
*അംബിക ദേവി
*ലെജ‍ുമോൾ
*ആൻസി ആന്റണി
*ഹെലോക്ക്
*ജിലുജോർജ്  
*ജിലുജോർജ്  
*സ്മിത രമേശൻ
*വാണിദേവി
*ബിൻസി
*ബിൻസി
*ജിജു മുരളി
*ജിജു മുരളി
വരി 110: വരി 110:
*സജികുമാർ  
*സജികുമാർ  
*സജിത്ത്
*സജിത്ത്
*സനോജ്
*സനോജ് സത്താർ
*ജയ
*ജയ
*സുചിത്ര  
*സുചിത്ര  
വരി 117: വരി 117:


  ''' [[ഹൈസ്കൂൾ അദ്ധ്യാപകർ]]'''
  ''' [[ഹൈസ്കൂൾ അദ്ധ്യാപകർ]]'''
*സൂര്യകുമാരിI V(HSA MATHS)
*ബിന്ദു(MALAYALAM)
*മോളി P S(HSA NATURAL SCIENCE)
*ഷിബ‍ു(MALAYALAM)
*മാത്യു  P P(SOCIAL)
*നിഷ അലക്സ്‌(PHYSICS)
*ശ്രീജിത  P(ENGLISH)
*ശ്രീജിത  P(ENGLISH)
*ബിന്ദു(MALAYALAM)
*ശിവരാമക‍ൃഷ്ണൻ (HINDI)
 
*രാജേഷ് ക‍ുമാർ(HSA MATHS)
*രാജി മോൾ(SOCIAL)
*സജിത്ത് ക‍ുമാർ(HSA MATHS)
*ഷാലിമാർ (HINDI)
*നിഷ അലക്സ്‌(PHYSICAL SCIENCE)
* ജൈന I(CHEMISTRY)
*ജൈന (PHYSICAL SCIENCE)
*ബിന്ദു  (MALAYALAM)
*മോളി P S(NATURAL SCIENCE)
*രാജേഷ്‌ കുമാർ (maths)
*പ്രവീൺ വി(SOCIAL SCIENCE)
*ദിലീപ് (WORK)
*ശരത്ത് എസ്(SOCIAL SCIENCE)
*വിജയകുമാർ (PT)
*ദിലീപ് N(WORK EXPERIENCE)
* ചിത്രലേഖ (PD)
*വിജ‍ുമോൻ (PET)
*SABU (PD)
*ചിത്രലേഖ (UPSA)
*സുധാറാണി I(PD)
*സാബ‍ു (UPSA)
*റീന (PD)
*സുധാറാണി (UPSA)
*രഞ്ജിത് (PD)
*റീന (UPSA)
*ആതിര (UPSA)


  ''' [[അനദ്ധ്യാപകർ]]'''
  ''' [[അനദ്ധ്യാപകർ]]'''
*അനിൽഷാ ANILSHA
*അര‍ുൺക‍ുമാർ
*ലാസർ
*ദീപാങ്ക‍ുരൻ
*രവി
*സ്വപ്‍ന
*
*വിനോദ്


  ''' [[പി. ടി. എ]]'''
  ''' [[പി. ടി. എ]]'''
*പ്രസിഡന്റ് ശ്രീ.അജയകുമാറിന്റെ നേതൃത്വത്തിൽ ഊർജ്വസലമായ ഒരു പി.ടി.എ.സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  
*പ്രസിഡന്റ് ശ്രീ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഊർജ്വസലമായ ഒരു പി.ടി.എ.സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  


  ''' [[പരീക്ഷാഫലങ്ങൾ]]'''
  ''' [[പരീക്ഷാഫലങ്ങൾ]]'''

21:52, 15 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല
വിലാസം
ചേർത്തല

ചേർത്തല പി.ഒ,
ആലപ്പുഴ
,
688524
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0478 2813234 , 2820724
ഇമെയിൽ34023alappuzha@gmail.com
4003snm@gmail.com
കോഡുകൾ
സ്കൂൾ കോഡ്34023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലെജ‍ുമോൾ
പ്രധാന അദ്ധ്യാപികറ‍ൂബി ഫാത്തിമ
അവസാനം തിരുത്തിയത്
15-11-2021PRAVEEN V


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



SNMGBHSS.

ചരിത്രം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയർസെക്കൻഡറിവിദ്യാലയമായി ഉയർത്തപ്പെട്ട1997 മുതൽ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറിസ്കൂൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ചേർത്തലയുടെ പ്രൗഢി കാണിക്കുന്ന ആൺപള്ളിക്കൂടത്തിൽ ഒരു കാലത്ത് നിരവധി കെട്ടിടങ്ങളാണുണ്ടായിരുന്നത് 2000 ത്തി നു മെലെ കുട്ടികളും 100 നോടടുത്ത് ടീച്ചേഴ്‌സും ഉണ്ടായിരുന്നു പഴയ ക്ലാസ്സ് മുറികൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് സ്വന്തം വീടിനോടുള്ള സ്നേഹവും ആദരവും ആണ് അവിടെ പഠിച്ചവർക്കും പഠിക്കുന്നവർക്കും അദ്ധ്യാപകർക്കും ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 7 ക്ലാസ് മുറികളും അഞ്ചു ലാബുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂൾ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് . സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻപ്രിൻസിപ്പൽമാർ  : '

  • |ശ്രീ.സജി എസ്
  • |ശ്രീമതി.ഷീജ പി
  • |ശ്രീ.ജയപ്രസാദ് എ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ലില്ലി എം
  • രമണികുട്ടി
  • സിബി K ദയാനന്ദൻ
  • സുരേഷ് ബാബു
  • പ്രസന്നകുമാരി
  • ഉണ്ണി എ
  • പീറ്റർ കെ വി.
  • സരസമ്മ
  • മിനി എം
  • ജമ‍ുനാദേവി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.വയലാർ രാമവർമ്മ
  • ശ്രീമതി. ഗൗരിയമ്മ
  • ശ്രീ. A K ആന്റണി
  • ശ്രീ. വയലാർ രവി
  • ശ്രീ. ഐസക് മാടവന I

വഴികാട്ടി