"എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SH UPS Ponkunnam}}
{{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= പൊന്‍കുന്നം
=== {{prettyurl|SH UPS Ponkunnam}} ===
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
{{Infobox School
| റവന്യൂ ജില്ല= കോട്ടയം
|സ്ഥലപ്പേര്=പൊൻ കുന്നം
| സ്കൂള്‍ കോഡ്= 32364
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| സ്ഥാപിതവര്‍ഷം=1922
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ വിലാസം= പൊന്‍കുന്നം  പി.ഒ. <br/>കോട്ടയം
|സ്കൂൾ കോഡ്=32364
| പിന്‍ കോഡ്=686506
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04828223413, 9447128674
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= shupspnkm@yahoo.com
|വിക്കിഡാറ്റ ക്യു ഐഡി=Q87659598
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32100400121
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
|സ്ഥാപിതദിവസം=01
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1922
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൊൻ കുന്നം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=686506
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=9656442448
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=shupspnkm@yahoo.com
| ആൺകുട്ടികളുടെ എണ്ണം=102
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=123
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=225
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=14   
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍=ജോണ്‍ എം കെ
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്=ലിന്‍സി ജോര്‍ജ്     
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഇമ്മാനുവൽ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=നിഷാദ് പി സലിം
|എം.പി.ടി.. പ്രസിഡണ്ട്=ഷിജിമോൾ എം
|സ്കൂൾ ചിത്രം=32364-school building.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
 
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പൊൻകുന്നം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് എസ്. എച്ച്. യു. പി. എസ്. പൊൻകുന്നം.
== ചരിത്രം ==
== ചരിത്രം ==
1922 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1922-ൽ ആരംഭിച്ച ഈ വിദ്യാലയം പൊൻകുന്നം നിവാസികൾക്ക് വിദ്യ പകർന്നു നൽകിയ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരം കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്‌കൂളിൻറെ സ്ഥാപകൻ ബഹു. മണ്ണനാൽ കുര്യാക്കോസച്ചൻ ആണ്. 1952-ൽ ഓണംകുളത്തച്ചൻറെ കാലത്താണ് യു.പി. സ്കൂൾ ആയത്. 
== ഭൗതികസൗകര്യങ്ങള്‍ ==
 
[[എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം/ചരിത്രം|കൂടുതൽ വായിക്കുക.]]
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- ഏകദേശം 3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ഇത് കുട്ടികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. അതാത് ക്ലാസ്സുകൾക്ക് അനുവദിച്ചിട്ടുള്ള സമയങ്ങളിൽ കുട്ടികൾ ഇവിടെ വന്നിരുന്ന്  വായന നടത്തുന്നു.


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വിശാലമായ സ്കൂൾ ഗ്രൗണ്ട് കുട്ടികളുടെ കായികശേഷിയെ വികസിപ്പിക്കുന്നു. കളികളോടൊപ്പം വിവിധ കായിക ഇനങ്ങളുടെ പരിശീലനവും കുട്ടികൾക്ക് പ്രയോജനപ്രദമാണ്.


===സയന്‍സ് ലാബ്===
===സയൻസ് ലാബ്===
വിദ്യാർത്ഥികളുടെ ശാസ്ത്രീയാഭിരുചിയെ വളർത്താൻ സൗകര്യപ്രദമായ ലാബ് വഴിയൊരുക്കുന്നു. പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രായോഗികവിജ്ഞാനവും നേടാൻ സയൻസ് ലാബ് സഹായിക്കുന്നു.


===ഐടി ലാബ്===
===ഐടി ലാബ്===
വിദ്യാർത്ഥികൾക്ക് അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.


===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===
 
വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് സ്‌കൂളിൽ നിന്ന് എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ട്രിപ്പുകളായി വിദ്യാർഥികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==


===ജൈവ കൃഷി===
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
അധ്യാപകരുടെ നേതൃത്വത്തിൽ 120 കുട്ടികളും അംഗങ്ങൾ ആയ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകതയെയും സാഹിത്യ അഭിരുചിയെയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെടുന്നു.


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി.സുമി റോസ് ഷാജിയുടെ മേൽനോട്ടത്തിൽ  30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകനായ  ശ്രീ. ഇമ്മാനുവൽ മാത്യുവിന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി. ഗ്രീനു ആൻസ് തോമസിന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി.ഡിലു ബാബു, ശ്രീമതി. മഞ്ജു എം.എസ്. എന്നിവരുടെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
----
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
 
== മാനേജ്‌മെൻറ്  ==
കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 100 വർഷത്തില്ലധികം പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് എസ്. എച്ച്. യു പി സ്കൂൾ പൊൻകുന്നം. പൊൻകുന്നം തിരുക്കുടുംബ ദേവാലയ വികാരിയായ ഫാ. ജോണി ചെരിപുറം സ്കൂളിന്റെ പ്രാദേശിക മാനേജർ ആണ്. 1977-ൽ രൂപത സ്ഥാപിതമായ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെൻ്റ് ഓഫ് സ്‌കൂളുകൾ നിലവിൽ വന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ഈ കോർപറേറ്റിന്റെ നിയമപരവും ഭരണഘടനാപരവുമായ തലവനാണ്, ഈ രൂപതയിലെ സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരാണ്.
 
ഭരണസമിതി
 
രക്ഷാധികാരി: മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്
 
കോർപ്പറേറ്റ് മാനേജർ: ഫാ. അയിലൂപ്പറമ്പിൽ ഡൊമിനിക്
 
== ചിത്രശാല ==
[[ചിത്രങ്ങൾ കാണാൻ ഇവിടെ നോക്കൂ]]
 
==നേട്ടങ്ങൾ==
*യു. പി. വിഭാഗം സബ്‌ജില്ലാ സ്പോർട്സ് റണ്ണർ അപ്പ് 2018
*യു.എസ്.എസ് സ്കോളർഷിപ് വിജയികൾ - ദേവ് ബി.നായർ , സുൽത്താന റസിയ
 
==ജീവനക്കാർ==
10 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു.


==നേട്ടങ്ങള്‍==
==മുൻ പ്രധാനാധ്യാപകർ ==
*-----
* 2023 മുതൽ ->ശ്രീ.  ഇമ്മാനുവൽ മാത്യു
*-----
* 2019-23 ->ശ്രീ. ഷാജൻ തോമസ്
* 2014-19 ->ശ്രീ. എം.കെ.ജോൺ


==ജീവനക്കാര്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
* മുൻ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ
* 2013-16 ->ശ്രീ.-------------
* ചലച്ചിത്ര താരം ബാബു ആൻ്റണി
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.566275,76.752169|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.566275,76.752169|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* കോട്ടയം-കുമളി റോഡിൽ പൊൻകുന്നം ടൗണിന് അടുത്തായി സ്ഥിതി ചെയ്യുന്നു.  
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 800 മീറ്റർ ദൂരം.  


|}
|}
<!--visbot  verified-chils->-->

22:49, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


===

===
എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം
വിലാസം
പൊൻ കുന്നം

പൊൻ കുന്നം പി.ഒ.
,
686506
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ9656442448
ഇമെയിൽshupspnkm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്32364 (സമേതം)
യുഡൈസ് കോഡ്32100400121
വിക്കിഡാറ്റQ87659598
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇമ്മാനുവൽ മാത്യു
പി.ടി.എ. പ്രസിഡണ്ട്നിഷാദ് പി സലിം
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിമോൾ എം
അവസാനം തിരുത്തിയത്
26-02-202432364


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പൊൻകുന്നം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് എസ്. എച്ച്. യു. പി. എസ്. പൊൻകുന്നം.

ചരിത്രം

1922-ൽ ആരംഭിച്ച ഈ വിദ്യാലയം പൊൻകുന്നം നിവാസികൾക്ക് വിദ്യ പകർന്നു നൽകിയ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരം കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്‌കൂളിൻറെ സ്ഥാപകൻ ബഹു. മണ്ണനാൽ കുര്യാക്കോസച്ചൻ ആണ്. 1952-ൽ ഓണംകുളത്തച്ചൻറെ കാലത്താണ് യു.പി. സ്കൂൾ ആയത്.

കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ഏകദേശം 3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ഇത് കുട്ടികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. അതാത് ക്ലാസ്സുകൾക്ക് അനുവദിച്ചിട്ടുള്ള സമയങ്ങളിൽ കുട്ടികൾ ഇവിടെ വന്നിരുന്ന് വായന നടത്തുന്നു.

സ്കൂൾ ഗ്രൗണ്ട്

വിശാലമായ സ്കൂൾ ഗ്രൗണ്ട് കുട്ടികളുടെ കായികശേഷിയെ വികസിപ്പിക്കുന്നു. കളികളോടൊപ്പം വിവിധ കായിക ഇനങ്ങളുടെ പരിശീലനവും കുട്ടികൾക്ക് പ്രയോജനപ്രദമാണ്.

സയൻസ് ലാബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയാഭിരുചിയെ വളർത്താൻ സൗകര്യപ്രദമായ ലാബ് വഴിയൊരുക്കുന്നു. പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രായോഗികവിജ്ഞാനവും നേടാൻ സയൻസ് ലാബ് സഹായിക്കുന്നു.

ഐടി ലാബ്

വിദ്യാർത്ഥികൾക്ക് അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് സ്‌കൂളിൽ നിന്ന് എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ട്രിപ്പുകളായി വിദ്യാർഥികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപകരുടെ നേതൃത്വത്തിൽ 120 കുട്ടികളും അംഗങ്ങൾ ആയ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകതയെയും സാഹിത്യ അഭിരുചിയെയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെടുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി.സുമി റോസ് ഷാജിയുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകനായ ശ്രീ. ഇമ്മാനുവൽ മാത്യുവിന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി. ഗ്രീനു ആൻസ് തോമസിന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ശ്രീമതി.ഡിലു ബാബു, ശ്രീമതി. മഞ്ജു എം.എസ്. എന്നിവരുടെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


മാനേജ്‌മെൻറ്

കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 100 വർഷത്തില്ലധികം പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് എസ്. എച്ച്. യു പി സ്കൂൾ പൊൻകുന്നം. പൊൻകുന്നം തിരുക്കുടുംബ ദേവാലയ വികാരിയായ ഫാ. ജോണി ചെരിപുറം സ്കൂളിന്റെ പ്രാദേശിക മാനേജർ ആണ്. 1977-ൽ രൂപത സ്ഥാപിതമായ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെൻ്റ് ഓഫ് സ്‌കൂളുകൾ നിലവിൽ വന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ഈ കോർപറേറ്റിന്റെ നിയമപരവും ഭരണഘടനാപരവുമായ തലവനാണ്, ഈ രൂപതയിലെ സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരാണ്.

ഭരണസമിതി

രക്ഷാധികാരി: മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്

കോർപ്പറേറ്റ് മാനേജർ: ഫാ. അയിലൂപ്പറമ്പിൽ ഡൊമിനിക്

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ നോക്കൂ

നേട്ടങ്ങൾ

  • യു. പി. വിഭാഗം സബ്‌ജില്ലാ സ്പോർട്സ് റണ്ണർ അപ്പ് 2018
  • യു.എസ്.എസ് സ്കോളർഷിപ് വിജയികൾ - ദേവ് ബി.നായർ , സുൽത്താന റസിയ

ജീവനക്കാർ

10 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു.

മുൻ പ്രധാനാധ്യാപകർ

  • 2023 മുതൽ ->ശ്രീ. ഇമ്മാനുവൽ മാത്യു
  • 2019-23 ->ശ്രീ. ഷാജൻ തോമസ്
  • 2014-19 ->ശ്രീ. എം.കെ.ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ
  • ചലച്ചിത്ര താരം ബാബു ആൻ്റണി

വഴികാട്ടി