എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്ത്യയുടെ മുൻപ്രതിരോധമന്ത്രി ശ്രീ. എ. കെ. ആൻ്റണിയുടെ മാതാവ് ഏലിയാമ്മ ടീച്ചർ, മുൻ എം.എൽ.എ എം .കെ. ജോസഫ് എന്നിവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൻറെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന മുൻ ആഭ്യന്തര മന്ത്രി ശ്രീ. പി.ടി. ചാക്കോ ഈ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു.