എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ
വിലാസം
തെന്നത്തൂർ

പാറപ്പുഴ പി. ഒ

ഇടുക്കി ജില്ല, പിൻ കോഡ്: 685582
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽsmlpsthennathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്29357 (സമേതം)
യുഡൈസ് കോഡ്32090800407
വിക്കിഡാറ്റQ64615505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ പി ജോൺസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ധനുഷ ജോവിൽ
അവസാനം തിരുത്തിയത്
24-03-202429357HM




ചരിത്രം

തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു.

read more

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. സി. ഫ്രാൻസിസ്ക

2. എം.പി റോസ

3. മറിയകുട്ടി ഒ. എൽ

4. അന്ന വി. എം

5. ഒ. സി ത്രേസ്യാക്കുട്ടി

6. ടി. കെ ജോസഫ്

7. മാർഗരറ്റ് കെ. പി

8. ബ്രിജിത്ത കെ. എം

9. എം. എം തോമസ്

10. മത്തായി ടി. ഒ

11. എം. എ മാത്യു

12. ജോസഫ് ടി. വി

13. കെ. ജെ മേരി

14. മേരി ടി. എം

15. കത്രിക്കുട്ടി പി. എം

16. ത്രേസ്യാ എം. പി

17. ദേവസ്യാച്ചൻ പി. എം

18. അനിസ് സി. എം

19. ജൂബി ജോസഫ്

20. ലൂസി ടി. ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.983475, 76.75618 |zoom=16}}