എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

വിശ്വത്തിലാകെ വിനാശം വിതയ്ക്കും
കൊറോണതൻ കാലത്തിലൂടെ നടക്കവേ
വീടിന്റെ ഉള്ളിൽ അടച്ചിരിക്കാം
ജാഗ്രതയുള്ളവരായിരിക്കാം
നമ്മൾക്കായ് നിത്യം വേലകൾ ചെയ്യുന്ന
പോലീസുകാരുടെ വാക്ക് കേൾക്കാം
നമുക്കായി ക്ലേശം സഹിക്കുന്ന
ഡോക്ടറേം നേഴ്സിനേം ഹൃത്തിലേറ്റാം
പരസ്പരം അകലങ്ങൾ പാലിച്ചീടാം
പരസ്പരം സൗഹൃദം പങ്ക് വയ്ക്കാം
എപ്പോഴും എപ്പോഴും നമ്മൾ തൻ
കൈകളെ ശുദ്ധമാക്കാം
 

നിര‍‍ഞ്ജന ദീപു
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത