"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|H F L P S PUTHENCHIRA}}
{{prettyurl|H F L P S PUTHENCHIRA}}കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും  പൈതൃകം കൊണ്ടും പ്രശസ്തമായ  കൊടുങ്ങല്ലൂരിന്റെ ഭാഗമാണ്  പുത്തൻചിറ. ചരിത്രത്തിന്റെ   പഴമയ്ക്കൊപ്പം  പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .പുത്തൻചിറ  ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്  ഹോളി ഫാമിലി എൽപി സ്കൂൾ .
{{Infobox School
{{Infobox School



12:44, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും  പൈതൃകം കൊണ്ടും പ്രശസ്തമായ  കൊടുങ്ങല്ലൂരിന്റെ ഭാഗമാണ്  പുത്തൻചിറ. ചരിത്രത്തിന്റെ   പഴമയ്ക്കൊപ്പം  പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .പുത്തൻചിറ  ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്  ഹോളി ഫാമിലി എൽപി സ്കൂൾ .

എച്ച് എഫ് എൽ പി എസ് പുത്തൻചിറ
വിലാസം
പുത്തൻചിറ

പുത്തൻചിറ
,
പുത്തൻചിറ പി.ഒ.
,
680682
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0480 2892170
ഇമെയിൽholyfamilyholy@gmail.com
കോഡുകൾ
സ്കൂൾ കോഡ്23528 (സമേതം)
യുഡൈസ് കോഡ്32071601502
വിക്കിഡാറ്റQ64090803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ .സിജി എം ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സോണി എം.പി.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.സിന്ധു സേവ്യർ
അവസാനം തിരുത്തിയത്
21-01-2022235286


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മധ്യ കേരളത്തിന്റെ  സാംസ്‌കാരിക കേന്ദ്രമായ തൃശൂരിൽ ആദ്ധ്യാൽമിക ചൈതന്യം  നിറഞ്ഞു തുളുമ്പുന്ന പുണ്യഗ്രാമമാണ്  പുത്തൻചിറ .ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഹോളിഫാമിലി സന്യാസി സമൂഹം .പുത്തൻചിറയുടെ പൊന്മകളായ വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമാണ് 1914 ൽ ജൻമം കൊണ്ട ഈ സന്യാസി സമൂഹം.

അക്ഷരജ്ഞാനം ,അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലായ്‌മ ചെയ്ത് കുടുംബങ്ങളെദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു മനസിലാക്കി.അതിന്റെ ഫലമായി ഹോളിഫാമിലി  എൽ.പി.സ്‌കൂൾ ഈ സന്യാസി സമൂഹത്തിന്റെ വിദ്യാശ്രേണിയിലെ പ്രഥമ പുത്രിയായി .ദൈവ അറിവ് മനുഷ്യനെ യഥാർത്ഥ മനുഷ്യനും ഒരുപടി കൂടി കടന്ന് ദൈവമനുഷ്യനാക്കും എന്ന് അമ്മ തിരിച്ചറിഞ്ഞു

1915 തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരതോടെ അദ്ധ്യാപികമാരായി രണ്ട്‌ കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം ആരംഭിച്ചു പിറ്റെ കൊല്ലം അവർ തിരിച്ചു പോവുകയും കോഴിക്കോടുനിന്നു സി.ട്രീസാ മേൽഡ്രൂസ ,കോട്ടയത്തുനിന്നും ഏലീശ്വ ടീച്ചറും നിയമിതരായി   

1916 ൽ ഇടവകക്കാരുടെയും ബ .വൈദീകരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ പണി തീർത്തു .സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റവ .സി .ഫ്രിംബിസ്‌കിയായിരുന്നു സ്‌കൂളിലേക്ക് അന്യനാടുകളിൽനിന്നു കുട്ടികൾ വരാൻ തുടങ്ങി താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി .

പ്രൈമറി വിദ്യാലയമായി മുന്നോട്ടുപോയിരുന്ന ഇവിടെ 1947 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റ പ്രത്യേക കല്പന പ്രകാരം അഞ്ചാം ക്ലാസ് നിർത്തലാക്കി .

1983 ലും 2003 ലും മാള സബ്‌ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന്  ലഭിക്കുകയുണ്ടായി . മാള സബ് ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ് ലഭിച്ചത് .  

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.27567,76.25709|zoom=16}}