"എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(image changed)
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന സൗകര്യത്തിനു ആയി ദൂരെ ഉള്ള സ്കൂളിൽ പോകേണ്ടി ഇരുന്നു .അത് കുട്ടികൾക്ക് പ്രയാസം ആയിരുന്നതിനാൽ വെട്ടുവേലി മലയിൽ തോമസ് , കാഞ്ഞിരത്തുംമൂട്ടിൽ തോമസ് , പാറടയിൽ ഗീവറുഗീസ്‌ എന്നിവരുടെ ഉത്സാഹത്തിലും നേതൃത്വത്തിലും കോഴഞ്ചേരി ഇടവകയിൽ ഉൾപ്പെട്ടിരുന്ന ഓന്തെകാട്  പ്രാർത്ഥന യോഗത്തിന്റെ ചുമതലയിലും വാഴപ്പള്ളിൽ തോമസിനോട് വാങ്ങിയ ഭൂമിയിൽ 1895 സ്കൂൾ ആരംഭിച്ചു. എന്നാൽ 1921 ആണ്ട് ഓന്തെകാട്  പ്രാർത്ഥന യോഗക്കാർ കോഴഞ്ചേരി ഇടവകയിൽ നിന്നും പുന്നെക്കാട്‌ ഇടവകയിലേക്കു മാറി ചേർന്നതിനു  ശേഷം സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും പുന്നെക്കാട്‌ ഇടവകയിൽ നിഷിപ്തമായിട്ടുള്ളത് ആകുന്നു. 1, 2 ക്‌ളാസ്സുകളോട് കൂടിയാണ് സ്കൂൾ ആരംഭിച്ചത് .  1910 ആണ്ടിൽ 1 മുതൽ 4 വരെ ക്ലാസ്സോടു കൂടിയ ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു. സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ മാനേജ്‌മന്റ് ആയിരുന്നു . 1,2,3  ക്ലാസിനു രണ്ടു ഡിവിഷനും നാലാം ക്ലാസ്സിനു ഒരു ഡിവിഷനും ഉണ്ടായിരുന്നപ്പ്പോൾ ഡിപ്പാർട്മെൻറിലെ നിർദ്ദേശ പ്രകാരം 1947 മുതൽ അഞ്ചാം ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1948 നവംബർ 16 മുതൽ ഗവണ്മെന്റ് നിർദ്ദേശാനുസരണം ഷിഫ്റ്റ് സിസ്റ്റം ഈ സ്കൂളിലും നടപ്പിലാക്കി.

1995 മാർച്ച് 11 തീയതി ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. പ്രസ്തുത സമ്മേളനത്തിൽ നി.വ.ദി.ശ്രീ. ജോസഫ് മാർ ബർണബാസ്‌ തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം എം.എൽ. എ ശ്രീ കെ. കെ. നായർ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു.
1997 സ്പ്റ്റംബർ 30 തീയതി ഈ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ശ്രീമതി അന്നമ്മ വര്ഗീസ് അകാല ചരമം പ്രാപിച്ചു എന്നുള്ളത് ഖേദപൂർവ്വം രേഖപെടുത്തുന്നു. സ്കൂളിന്റെ എല്ലാ വിധ പുരോഗതിയിലും എൽ. എ. സി.യുടെയും പി. ടി. എ യുടെയും ശക്തമായ പിന്തുണ ഉണ്ടെന്നു ഉള്ള കാര്യം പ്രത്യേകം പ്രസ്താവിച്ചു കൊള്ളുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:13, 13 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്
വിലാസം
ഓന്തേകാട്

എം .റ്റി .എൽ .പി .സ്ക്കൂൾ ഓന്തേകാട്
,പുന്നക്കാട് പി .ഒ
,
689652
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9495835298
ഇമെയിൽmtlpsonthekadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38425 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൊന്നമ്മ ടി ജി
അവസാനം തിരുത്തിയത്
13-12-202038425

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന സൗകര്യത്തിനു ആയി ദൂരെ ഉള്ള സ്കൂളിൽ പോകേണ്ടി ഇരുന്നു .അത് കുട്ടികൾക്ക് പ്രയാസം ആയിരുന്നതിനാൽ വെട്ടുവേലി മലയിൽ തോമസ് , കാഞ്ഞിരത്തുംമൂട്ടിൽ തോമസ് , പാറടയിൽ ഗീവറുഗീസ്‌ എന്നിവരുടെ ഉത്സാഹത്തിലും നേതൃത്വത്തിലും കോഴഞ്ചേരി ഇടവകയിൽ ഉൾപ്പെട്ടിരുന്ന ഓന്തെകാട് പ്രാർത്ഥന യോഗത്തിന്റെ ചുമതലയിലും വാഴപ്പള്ളിൽ തോമസിനോട് വാങ്ങിയ ഭൂമിയിൽ 1895 സ്കൂൾ ആരംഭിച്ചു. എന്നാൽ 1921 ആണ്ട് ഓന്തെകാട് പ്രാർത്ഥന യോഗക്കാർ കോഴഞ്ചേരി ഇടവകയിൽ നിന്നും പുന്നെക്കാട്‌ ഇടവകയിലേക്കു മാറി ചേർന്നതിനു ശേഷം സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും പുന്നെക്കാട്‌ ഇടവകയിൽ നിഷിപ്തമായിട്ടുള്ളത് ആകുന്നു. 1, 2 ക്‌ളാസ്സുകളോട് കൂടിയാണ് സ്കൂൾ ആരംഭിച്ചത് . 1910 ആണ്ടിൽ 1 മുതൽ 4 വരെ ക്ലാസ്സോടു കൂടിയ ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു. സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ മാനേജ്‌മന്റ് ആയിരുന്നു . 1,2,3 ക്ലാസിനു രണ്ടു ഡിവിഷനും നാലാം ക്ലാസ്സിനു ഒരു ഡിവിഷനും ഉണ്ടായിരുന്നപ്പ്പോൾ ഡിപ്പാർട്മെൻറിലെ നിർദ്ദേശ പ്രകാരം 1947 മുതൽ അഞ്ചാം ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1948 നവംബർ 16 മുതൽ ഗവണ്മെന്റ് നിർദ്ദേശാനുസരണം ഷിഫ്റ്റ് സിസ്റ്റം ഈ സ്കൂളിലും നടപ്പിലാക്കി.

1995 മാർച്ച് 11 തീയതി ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. പ്രസ്തുത സമ്മേളനത്തിൽ നി.വ.ദി.ശ്രീ. ജോസഫ് മാർ ബർണബാസ്‌ തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം എം.എൽ. എ ശ്രീ കെ. കെ. നായർ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു.

1997 സ്പ്റ്റംബർ 30 തീയതി ഈ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ശ്രീമതി അന്നമ്മ വര്ഗീസ് അകാല ചരമം പ്രാപിച്ചു എന്നുള്ളത് ഖേദപൂർവ്വം രേഖപെടുത്തുന്നു. സ്കൂളിന്റെ എല്ലാ വിധ പുരോഗതിയിലും എൽ. എ. സി.യുടെയും പി. ടി. എ യുടെയും ശക്തമായ പിന്തുണ ഉണ്ടെന്നു ഉള്ള കാര്യം പ്രത്യേകം പ്രസ്താവിച്ചു കൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി