എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/മിഠായിപ്പാട്ട്(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിഠായിപ്പാട്ട്

ഉടുപ്പുമിട്ട് ഉടുത്തൊരുങ്ങി
കുണുങ്ങിയെത്തി മിഠായി
മണമേറുന്നൊരു മിഠായി
പയ്യെപ്പയ്യെ നുണഞ്ഞപ്പോഴോ
അലിഞ്ഞുപോയൊരു മിഠായി
 

ജിയ
1 എ എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത