ഉടുപ്പുമിട്ട് ഉടുത്തൊരുങ്ങി കുണുങ്ങിയെത്തി മിഠായി മണമേറുന്നൊരു മിഠായി പയ്യെപ്പയ്യെ നുണഞ്ഞപ്പോഴോ അലിഞ്ഞുപോയൊരു മിഠായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത