"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (x)
(ചെ.)No edit summary
വരി 1: വരി 1:
{{വർഷം 2023-2024}}<nowiki>{{Schoolwiki award aplicant}}</nowiki>{{PSchoolFrame/Header|പഠ്യേതരപ്രവർത്തനങ്ങൾ=}}
<nowiki>{{Schoolwiki award aplicant}}</nowiki>
 
<nowiki>{{</nowiki>{{PSchoolFrame/Header|പഠ്യേതരപ്രവർത്തനങ്ങൾ=}}
{{prettyurl| MHMLPS Kuttur North}}
{{prettyurl| MHMLPS Kuttur North}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br />
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->'''{{2023-24}}'''<ref>,m</ref><br />


{{Infobox School
{{Infobox School

14:25, 26 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

{{Schoolwiki award aplicant}}

{{

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിങ്ങം കർഷകദിനത്തോടനുബന്ധിച്ച് വയലാർ പഞ്ചായത്തിന്റെ , മികച്ച കർഷകർക്കുള്ള അവാർഡ് സ്കൂൾ കാർഷിക ക്ളബ്ബിന് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രൂത്ത് ന്യൂസ് എന്ന ക്ലബ്ബ് ഹൗസ്, വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ വാർത്താ വായനയിൽ 8 - ആം ക്ലാസ് വിദ്യാർത്ഥിനിയായ അഖില ജെ പ്രകാശ് എന്ന കൊച്ചു മിടുക്കി ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ ട്രൂത്ത് ന്യൂസ് ക്ലബ്ബ് ഹൗസ് അംഗങ്ങൾ സ്കൂളിൽ എത്തി കുട്ടിയെ അനുമോദിച്ചു.

ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സിൽ സ്കൂളിലെ കായികതാരങ്ങൾ മികച്ച വിജയം കരസ്ഥമാക്കി.

സിനിയർ വിഭാഗം ,ലോങ്ജംബിൽ രണ്ടാം സ്ഥാനവും ജാവലിൻത്രോയിൽ മുന്നാം സ്ഥാനവും ട്രിപ്പിൾ ജംബിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ +2 സയൻസ് വിദ്യാർത്ഥിനി അനുഗ്രഹ ബൈജു

ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനവും നേടിയ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ക്ഷമ കൃഷ്ണ

സിനിയർ വിഭാഗം ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ +1 വിദ്യാർത്ഥിനി നക്ഷത്ര നേശ്

സബ് ജുനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ എട്ടാംക്ളാസ്സിലെ കൊച്ചുമിടുക്കൻ കിരൺ രാജ് കെ ആർ'[1]

എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വിലാസം
കുറ്റൂർ നോർത്ത്

എം എച്ച് എം എൽ പി സ്കൂൾ കുറ്റൂർ നോർത്ത്
,
കുറ്റൂർ നോർത്ത് പി ഒ പി.ഒ.
,
676305
സ്ഥാപിതം05 - 06 - 1923
വിവരങ്ങൾ
ഇമെയിൽmhmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19831 (സമേതം)
യുഡൈസ് കോഡ്32051300111
വിക്കിഡാറ്റQ64566916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ407
പെൺകുട്ടികൾ353
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് എറമങ്ങാട്
എം.പി.ടി.എ. പ്രസിഡണ്ട്സമീറ പി
അവസാനം തിരുത്തിയത്
26-07-202319831


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്‌കൂളിനെക്കുറിച്ച്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എച്ച് എം എൽ പി സ്‌കൂൾ. ഇവിടെ കുറ്റൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂൾ പണ്ട് എഴുത്തുപള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ചതാണ്. ഇപ്പോൾ നൂറാം വാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഈ സ്കൂളിന്റെ പഴമയെ എടുത്തുകാട്ടുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു. കൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

  1. നല്ല കെട്ടിടം
  2. കളിസ്ഥലം
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. ലൈബ്രറി
  6. ലാബറട്ടറി
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പ്രൊജെക്ടുകൾ

  • ലഹരി വിരുദ്ധ ക്യാമ്പയിൻ

♨️‼️ANTY DRUG CAMPAIN REPORT‼️♨️

.......................................

      ലഹരി വിരുദ്ധ ദിനവുമായി  ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ  ഉത്ഘാടനത്തിൽ  രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ  ഒരു ബോധവത്കരണ  ക്ലാസ്സ്‌ രക്ഷിതാക്കൾക്ക്  നൽകിക്കൊണ്ട് ഈ  പരിപാടിക്ക് തുടക്കം  കുറിച്ചു.

        ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി  വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും  അദ്ധ്യാപകരും റാലി 🏴‍☠️🚩നടത്തി.

🔥  തെളിയട്ടെ തീജ്വാല🔥 എന്ന  പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ 🪔🪔🪔 കത്തിച്ചു.

         🚭NO DRUGS 🚭എന്ന രൂപത്തിൽ കുട്ടികൾ  വിവിധ നിറങ്ങളിൽ  കൈ മുദ്ര 🖐🏼പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ  ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു 🚭ANTY DRUGS CAMPAIN🚭

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കുന്നുംപുറത്തു നിന്ന് 2 കി.മി. അകലം.
  • കുളപ്പുറത്തു നിന്ന് 3 കി.മി. അകലം.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.

{{#multimaps: 11°4'23.20"N, 75°57'11.48"E |zoom=18 }}



|}

  1. ,m