എം.എം.യു.പി സ്കൂൾ മീൻമുട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എം.യു.പി സ്കൂൾ മീൻമുട്ടി | |
---|---|
വിലാസം | |
മീൻമുട്ടി കലയന്താനി പി.ഒ. , ഇടുക്കി ജില്ല 685588 | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04862 277904 |
ഇമെയിൽ | hmmeenmutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29327 (സമേതം) |
യുഡൈസ് കോഡ് | 32090700204 |
വിക്കിഡാറ്റ | Q64615252 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവെട്ടി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ടെസ്സി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ റ്റി.എം. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജയ്സൺ |
അവസാനം തിരുത്തിയത് | |
28-01-2022 | Hm29327 |
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മീൻമുട്ടി മാർ മാത്യുസ് യുപി സ്കൂൾ കോതമംഗലം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. പ്രഥമാധ്യാപിക ഉൾപ്പെടെ 8 അധ്യാപകരും 1 അനധ്യാപകനും 61 ആൺകുട്ടികളും 62 പെൺകുട്ടികളും അടക്കം 123 കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു.
1983ൽ പ്രവർത്തനം ആരംഭിച്ച മീൻമുട്ടി യുപി സ്കൂളിൽ 3 ക്ലാസ്സുകളിലായി 6 ഡിവിഷനുകൾ നിലനിൽക്കുന്നു. പഠന രംഗത്തും പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഈ സ്കൂളിന് മാനേജ്മെന്റ്, പി.ടി.എ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ ഇവരുടെ അകമഴിഞ്ഞ സഹകരണമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29327
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ